നിർമൽ NR 404 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം രൂപ

Anjana

Updated on:

Kerala Nirmal NR 404 Lottery Results
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിർമൽ NR 404 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപനം നടന്നത്. ഒന്നാം സമ്മാനമായ 70 ലക്ഷം രൂപ NG 619722 എന്ന ടിക്കറ്റിനാണ് ലഭിച്ചത്. രണ്ടാം സമ്മാനമായ പത്തു ലക്ഷം രൂപ NM 882002 എന്ന ടിക്കറ്റിനും ലഭിച്ചു. ഭാഗ്യക്കുറി വകുപ്പിൻറെ ഔദ്യോഗിക വെബ്സൈറ്റുകളായ www.keralalotteryresult.net, www.keralalotteries.com എന്നിവയിലൂടെ ഫലം അറിയാൻ കഴിയും. എല്ലാ വെള്ളിയാഴ്ചയും നറുക്കെടുക്കുന്ന ഈ ഭാ​ഗ്യക്കുറിയുടെ വില 40 രൂപയാണ്. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8,000 രൂപയും ലഭിക്കും. നിങ്ങൾക്ക് സമ്മാനം ലഭിച്ചിട്ടുണ്ടെങ്കിൽ ഒരുമാസത്തിനുള്ളിൽ തന്നെ ലോട്ടറി കൈമാറി തുക കൈപ്പറ്റണം. ലഭിച്ചിരിക്കുന്ന സമ്മാനത്തുക അയ്യായിരം രൂപയിൽ കൂടുതലാണെങ്കിൽ തിരിച്ചറിയൽ രേഖയും ലോട്ടറിയും ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപ്പിക്കണം. 5000 രൂപയിൽ താഴെയാണെങ്കിൽ ലോട്ടറി സ്റ്റാളുകളിൽ നിന്ന് സമ്മാനം കൈപ്പറ്റാം. നാലാം സമ്മാനമായി 5,000 രൂപയും അഞ്ചാം സമ്മാനമായി 1,000 രൂപയും ആറാം സമ്മാനമായി 500 രൂപയും ഏഴാം സമ്മാനമായി 100 രൂപയും ലഭിക്കും.
  കുന്നംകുളത്ത് യുവതിയെ കൊലപ്പെടുത്തിയ പ്രതി പിടിയിൽ; മോഷണശ്രമത്തിനിടെ നടന്ന കൊലപാതകം
Story Highlights: Kerala State Lottery Department announces Nirmal NR 404 lottery results with top prize of 70 lakhs
Related Posts
ലോക ചെസ് ചാമ്പ്യൻ ഗുകേഷിന്റെ കോടികളുടെ സമ്മാനം; സർക്കാരിന് വൻ നികുതി വരുമാനം
Gukesh chess champion tax

ലോക ചെസ് ചാമ്പ്യൻ ഡി ഗുകേഷിന് 11.45 കോടി രൂപ സമ്മാനമായി ലഭിച്ചു. Read more

പൂജ ബമ്പർ ഒന്നാം സമ്മാനം: കൊല്ലം സ്വദേശിക്ക് 12 കോടി രൂപ
Kerala Pooja Bumper Lottery

കേരള സംസ്ഥാന ലോട്ടറിയുടെ പൂജ ബമ്പർ ഒന്നാം സമ്മാനമായ 12 കോടി രൂപ Read more

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
  സിപിഐഎം മലപ്പുറം ജില്ലാ സെക്രട്ടറിയായി വി.പി. അനിൽ; മതനിരപേക്ഷത ഉയർത്തിപ്പിടിക്കുമെന്ന് പ്രഖ്യാപനം
പൂജാ ബമ്പർ 2024: ആലപ്പുഴയ്ക്ക് 12 കോടി; രണ്ടാം സമ്മാനം 5 പേർക്ക്
Kerala Pooja Bumper 2024 Results

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പൂജാ ബമ്പർ 2024 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. Read more

വിൻ വിൻ W 797 ലോട്ടറി നറുക്കെടുപ്പ് ഇന്ന്; ഒന്നാം സമ്മാനം 75 ലക്ഷം രൂപ
Kerala Win Win W 797 Lottery

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W 797 ലോട്ടറി നറുക്കെടുപ്പ് Read more

ഫിഫ്റ്റി-ഫിഫ്റ്റി FF-116 ഭാഗ്യക്കുറി ഫലം ഇന്ന്; ഒന്നാം സമ്മാനം ഒരു കോടി രൂപ
Kerala Fifty-Fifty FF-116 Lottery Results

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഫിഫ്റ്റി-ഫിഫ്റ്റി FF-116 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം ഇന്ന് Read more

സ്ത്രീ ശക്തി SS 440 ലോട്ടറി നറുക്കെടുപ്പ് ഇന്ന്; ഒന്നാം സമ്മാനം 75 ലക്ഷം
Kerala Sthree Sakthi SS 440 Lottery

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS 440 ലോട്ടറിയുടെ നറുക്കെടുപ്പ് ഇന്ന് Read more

  കലൂർ സ്റ്റേഡിയം നൃത്തപരിപാടി: സാമ്പത്തിക ക്രമക്കേടിന് പോലീസ് കേസെടുത്തു
വിൻ വിൻ W 794 ലോട്ടറി ഫലം: ഒന്നാം സമ്മാനം 75 ലക്ഷം രൂപ WH 281146 നമ്പറിന്
Kerala Win Win W 794 Lottery Results

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W 794 ലോട്ടറിയുടെ ഫലം Read more

അക്ഷയ ലോട്ടറി AK-675 നറുക്കെടുപ്പ് ഫലം ഇന്ന്; ഒന്നാം സമ്മാനം 70 ലക്ഷം രൂപ
Kerala Akshaya Lottery Results

അക്ഷയ ലോട്ടറി AK-675 നറുക്കെടുപ്പ് ഫലം ഇന്ന് വൈകിട്ട് പ്രഖ്യാപിക്കും. ഒന്നാം സമ്മാനം Read more

കാരുണ്യ ഭാഗ്യക്കുറി: 80 ലക്ഷം രൂപയുടെ ഒന്നാം സമ്മാനം ഗുരുവായൂരിലേക്ക്
Kerala Karunya Lottery Results

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് കാരുണ്യ ഭാഗ്യക്കുറിയുടെ സമ്പൂര്‍ണഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ Read more

കാരുണ്യ കെആർ-678 ലോട്ടറി ഫലം ഇന്ന്; ഒന്നാം സമ്മാനം 80 ലക്ഷം രൂപ
Kerala Lottery Karunya KR-678 Result

കേരള ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ കെആർ-678 ലോട്ടറി ഫലം ഇന്ന് പ്രഖ്യാപിക്കും. ഒന്നാം Read more

Leave a Comment