ഇറാന്‍ രഹസ്യ സേവന മേധാവി ഇസ്രയേല്‍ ചാരന്‍; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അഹമദി നെജാദ്

Anjana

Iran secret service Israeli spy

ഇറാന്റെ മുന്‍ പ്രസിഡന്റ് മഹമ്മൂദ് അഹമദി നെജാദ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ്. ഇസ്രയേല്‍ ചാരവൃത്തി നേരിടാന്‍ ചുമതലപ്പെടുത്തിയ ഇറാന്‍ രഹസ്യ സേവന വിഭാഗത്തിന്റെ തലവന്‍ തന്നെ ഇസ്രയേലിന്റെ ചാരനാണെന്നാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍. 2021-ഓടെ ഇത് വ്യക്തമായതായും അദ്ദേഹം പറയുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്ന് അഹമദി നെജാദ് വ്യക്തമാക്കുന്നു. ഇസ്രയേല്‍ രഹസ്യാന്വേഷണ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ ചുമതലപ്പെടുത്തിയ ഇറാനിയന്‍ രഹസ്യാന്വേഷണ സംഘത്തിലെ 20 അധിക ഏജന്റുമാരും മൊസാദിന് വേണ്ടി പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. ഇറാന്റെ ആണവ പദ്ധതിയെക്കുറിച്ചുള്ള തന്ത്രപ്രധാനമായ വിവരങ്ങള്‍ ഇസ്രയേലിന് നല്‍കുന്നതിന് ഈ ഇരട്ട ഏജന്റുമാരാണ് ഉത്തരവാദികളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇതിനിടെ, ഇസ്രയേലിന് നേരെയുള്ള ആക്രമണത്തില്‍ നിന്ന് ഇറാൻ താൽകാലികമായി പിന്‍വാങ്ങിയിട്ടുണ്ട്. ഇനിയൊരു പ്രകോപനം ഉണ്ടാകുന്നതുവരെ തിരിച്ചടിയുണ്ടാകില്ലെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി സയ്യീദ് അബ്ബാസ് അരാഗ്ച്ചി പറഞ്ഞു. എന്നാല്‍ ഇറാന് വലിയ തെറ്റ് സംഭവിച്ചുവെന്നും തിരിച്ചടിയുണ്ടാകുമെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചിന്‍ നെതന്യാഹു മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇറാന്‍ പ്രത്യാക്രമണം നേരിടേണ്ടി വരുമെന്ന് അമേരിക്കയും മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്.

  രമേശ് ചെന്നിത്തലയെ പുകഴ്ത്തി സാദിഖലി തങ്ങൾ; ഫാസിസത്തിനെതിരെ ഒരുമിച്ച് പോരാടാമെന്ന് ഫേസ്ബുക്ക് പോസ്റ്റ്

Story Highlights: Former Iranian President Mahmoud Ahmadinejad reveals head of Iran’s secret service is an Israeli spy

Related Posts
യൂട്യൂബിൽ ഹിജാബില്ലാതെ കച്ചേരി; 27കാരി ഇറാനിയൻ ഗായികയെ അറസ്റ്റ് ചെയ്തു
Iranian singer arrested

ഇറാനിയൻ ഗായിക പരസ്തൂ അഹമ്മദിയെ യൂട്യൂബിൽ ഹിജാബ് ധരിക്കാതെ വെർച്വൽ കച്ചേരി അവതരിപ്പിച്ചതിന് Read more

ഇസ്രയേല്‍-ഹിസ്ബുള്ള വെടിനിര്‍ത്തല്‍: 60 ദിവസത്തേക്ക് കരാര്‍ നിലവില്‍ വരുന്നു
Israel-Hezbollah ceasefire

ഇസ്രയേലും ഹിസ്ബുള്ളയും 60 ദിവസത്തെ വെടിനിര്‍ത്തല്‍ കരാറില്‍ ഒപ്പുവെച്ചു. ബുധനാഴ്ച പുലര്‍ച്ചെ 4 Read more

ഇസ്രയേലിനെതിരായ യുദ്ധം തുടരുമെന്ന് ഹിസ്ബുള്ളയുടെ പുതിയ തലവൻ നസീം ഖാസിം
Hezbollah new leader war Israel

ഹിസ്ബുള്ളയുടെ പുതിയ തലവനായി ചുമതലയേറ്റ നസീം ഖാസിം ഇസ്രയേലിനെതിരായ യുദ്ധം തുടരുമെന്ന് പ്രഖ്യാപിച്ചു. Read more

ഹിസ്ബുള്ളയുടെ പുതിയ തലവന്‍ താത്ക്കാലികം മാത്രം: ഭീഷണിയുമായി ഇസ്രയേല്‍
Israel Hezbollah leader threat

ഇസ്രയേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് ഹിസ്ബുള്ളയുടെ പുതിയ തലവനെതിരെ ഭീഷണി ഉയര്‍ത്തി. Read more

  രമേശ് ചെന്നിത്തല പട്ടിക്കാട് ജാമിഅഃ നൂരിയ്യ സമ്മേളനത്തിൽ; രാഷ്ട്രീയ നീക്കങ്ങൾ സജീവം
ഇസ്രയേൽ പാർലമെന്റ് ഉൻവയെ നിരോധിച്ചു; ഗസയിലേക്കുള്ള സഹായം പ്രതിസന്ധിയിൽ
Israel bans UNRWA

ഇസ്രയേലി പാർലമെന്റ് ഐക്യരാഷ്ട്ര സംഘടനയുടെ പലസ്തീൻ അഭയാർത്ഥി ഏജൻസിയെ നിരോധിച്ചു. 90 ദിവസത്തിനുള്ളിൽ Read more

ഇസ്രയേൽ ഇറാനിൽ വ്യോമാക്രമണം നടത്തി; ഇറാൻ വ്യോമപാത അടച്ചു
Israel airstrikes Iran

ഇസ്രയേൽ ഇറാനിലെ സൈനിക കേന്ദ്രങ്ങൾക്ക് നേരെ വ്യോമാക്രമണം നടത്തി. ടെഹ്റാനിൽ ഉഗ്രസ്ഫോടനമുണ്ടായി. ഇറാൻ Read more

ഗസയിലെ മാധ്യമപ്രവർത്തകർക്കെതിരായ ഇസ്രായേൽ ആരോപണം: അൽ ജസീറ ശക്തമായി പ്രതികരിച്ചു
Al Jazeera Gaza journalists Israeli accusations

ഗസയിലെ മാധ്യമപ്രവർത്തകർ ഭീകരരാണെന്ന ഇസ്രായേൽ ആരോപണത്തെ അൽ ജസീറ തള്ളിക്കളഞ്ഞു. ഇത് മാധ്യമപ്രവർത്തകരെ Read more

ഗസ്സയില്‍ കൊല്ലപ്പെട്ട ക്രിസ്ത്യന്‍ സൈനികന്റെ ശവകുടീരത്തിലെ കുരിശ് മറയ്ക്കാന്‍ നിര്‍ദേശം
Christian soldier cross removal

ഗസ്സയില്‍ കൊല്ലപ്പെട്ട ക്രിസ്ത്യന്‍ ഇസ്രയേലി സൈനികന്റെ ശവകുടീരത്തിലെ കുരിശ് മറയ്ക്കാന്‍ നിര്‍ദേശം. ജൂതരുടെ Read more

  കരിപ്പൂർ ഹജ്ജ് യാത്രാ നിരക്ക്: കാന്തപുരം മുഖ്യമന്ത്രിയുടെ ഇടപെടൽ ആവശ്യപ്പെട്ടു
തെക്കൻ ബെയ്റൂട്ടിൽ ഇസ്രായേൽ വ്യോമാക്രമണം; ഹിസ്ബുല്ലയുടെ അടുത്ത നേതാവ് കൊല്ലപ്പെട്ടു
Hezbollah leader killed Israel airstrike

തെക്കൻ ബെയ്റൂട്ടിൽ ഇസ്രായേൽ സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ ഹിസ്ബുല്ലയുടെ അടുത്ത നേതാവ് ഹാഷിം Read more

പശ്ചിമേഷ്യൻ സംഘർഷം ലഘൂകരിക്കാൻ ഇന്ത്യ ഇടപെടണമെന്ന് ഇറാൻ പ്രസിഡന്റ്
Iran President Modi West Asian conflict

ബ്രിക്സ് ഉച്ചകോടിക്കിടെ ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് പശ്ചിമേഷ്യൻ Read more

Leave a Comment


Welcome To Niva Daily !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക