Weather

മഴയെ തുടർന്നുള്ള ഏത് സാഹചര്യവും നേരിടാൻ സർക്കാർ സജ്ജമെന്ന് മന്ത്രി കെ രാജൻ
കനത്ത മഴയെ തുടർന്നുള്ള ഏത് അടിയന്തര സാഹചര്യവും നേരിടാൻ സംസ്ഥാന സർക്കാർ സജ്ജമെന്ന് റവന്യൂ മന്ത്രി കെ രാജൻ അറിയിച്ചു. മഴക്കെടുതി തടയാൻ എൻ ഡി ആർ ...

സംസ്ഥാനത്ത് പലയിടങ്ങളിലായി മഴക്കെടുതി ; പ്രളയസാധ്യതയില്ല.
സംസ്ഥാനത്ത് മഴ തുടരുകയാണ്.മധ്യകേരളത്തിലും വടക്കന് കേരളത്തിലും ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പുനല്കി. ഇന്ന് ഒന്പത് ജില്ലകളില് ഇന്ന് ഓറഞ്ച് അലേര്ട്ടും നാല് ജില്ലകളില് ...

അറബിക്കടലിൽ സ്ഥാപിച്ച കാലാവസ്ഥാ നിരീക്ഷണ യന്ത്രം കാണാതായി ; ആളുകൾ കയറിനില്ക്കുന്ന ദൃശ്യം വൈറൽ.
കേന്ദ്ര ഭൗമ ശാസ്ത്ര മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്നോളജി അറബിക്കടലിൽ സ്ഥാപിച്ച കാലാവസ്ഥാ നിരീക്ഷണ യന്ത്രം മൂന്ന് ദിവസം മുമ്പാണ് കാണാതായത്. സുനാമി, ...

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരാൻ സാധ്യത.
സംസ്ഥാനത്ത് നാളെ മുതൽ ഇടിമിന്നലോട് കൂടിയ അതിശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വ്യാഴാഴ്ച്ച വരെ 10 ജില്ലകളിൽ മഴമുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തിരുവനന്തപുരം, ...

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും ; ഇടുക്കിയില് റെഡ് അലേര്ട്ട്.
അറബിക്കടലില് കേരള തീരത്ത് രൂപപെട്ട ചക്രവാതച്ചുഴി ന്യൂനമര്ദമായി മാറാൻ സാധ്യത.ബംഗാള് ഉള്ക്കടലില് തമിഴ്നാട് തീരത്തായി ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നുണ്ട്. ഇവയുടെ സ്വാധീനത്താൽ സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ...

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത ; എട്ട് ജില്ലകളില് മഴ മുന്നറിയിപ്പ്.
സംസ്ഥാനത്ത് ഇന്നും നാളെയും അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഇന്ന് പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളില് ഓറഞ്ച് അലേര്ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ,തിരുവനന്തപുരം, ...

കനത്ത മഴയ്ക്ക് സാധ്യത ; നാളെ 10 ജില്ലകളിൽ യെല്ലോ അലേര്ട്ട്.
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളില് നാളെ ഓറഞ്ച് അലേര്ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.നാളെ 10 ജില്ലകളിലും ...

വയനാട്ടിലും കോഴിക്കോട്ടും മഴ ശക്തം ; കാസര്കോട് ഉരുള്പൊട്ടൽ.
വയനാട് കോഴിക്കോട് പാതയില് കനത്ത മഴയെ തുടർന്ന് പലയിടങ്ങളിലും വെള്ളം പൊങ്ങുകയും ഗതാഗതതടസ്സം സൃഷ്ടിക്കുകയും ചെയ്തു. കോഴിക്കോട് മുക്കത്ത് കടകളില് വെള്ളം കയറുകയും സാധനങ്ങള് നശിക്കുകയും ചെയ്തു. ...

തമിഴ്നാട് തീരത്തിനു സമീപം ചക്രവാതചുഴി ; ചൊവ്വാഴ്ച്ച വരെ സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത.
ബംഗാൾ ഉൾക്കടലിൽ തമിഴ്നാട് തീരത്തിനടുത്ത് ചക്രവാതചുഴി രൂപപെട്ടതിനെ തുടർന്ന് സംസ്ഥാനത്ത് ചൊവ്വാഴ്ച്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ തുടരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് ...

മഹാരാഷ്ട്രയിൽ കനത്ത മഴയും ഇടിമിന്നലും ; 13 മരണം
മഹാരാഷ്ട്രയിൽ കനത്തമഴയിലും ഇടിമിന്നലിലും 13 പേർ മരണപ്പെടുകയും 136 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.വെള്ളപൊക്കത്തിൽ ബസ് ഒഴുകിപോയ സംഭവത്തിൽ 4 പേരെ കന്മാനില്ല. ഔറംഗാബാദ്, ലത്തൂർ, പർബാനി, പൂനെ, ...

സംസ്ഥാനത്തെ മഴ അലർട്ടുകളിൽ മാറ്റം.
സംസ്ഥാനത്തെ മഴ അലർട്ടുകളിൽ മാറ്റങ്ങൾ പ്രഖ്യാപിച്ച് കലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ 7 ജില്ലകളിൽ യെല്ലോ അലർട്ട് ...

ഗുലാബ് ചുഴലിക്കാറ്റ്; ഉത്തരേന്ത്യയില് ശക്തമായ മഴ
ഗുലാബ് ചുഴലിക്കാറ്റിനെ തുടര്ന്ന് ആന്ധ്രപ്രദേശ്, തെലങ്കാന, ഒഡീഷ, ഛത്തിസ്ഗഡ് എന്നീ സംസ്ഥാനങ്ങളിൽ മഴ ശക്തമായി തുടരുകയാണ്. മഴയെ തുടർന്ന് ആന്ധ്രപ്രദേശിലെയും തെലങ്കാനയിലെയും വിവിധ ജില്ലകള് വെള്ളപ്പൊക്കത്തിൽ അകപ്പെട്ടു ...