Weather

മഹാരാഷ്ട്രയിൽ കനത്ത മഴയും ഇടിമിന്നലും ; 13 മരണം
മഹാരാഷ്ട്രയിൽ കനത്തമഴയിലും ഇടിമിന്നലിലും 13 പേർ മരണപ്പെടുകയും 136 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.വെള്ളപൊക്കത്തിൽ ബസ് ഒഴുകിപോയ സംഭവത്തിൽ 4 പേരെ കന്മാനില്ല. ഔറംഗാബാദ്, ലത്തൂർ, പർബാനി, പൂനെ, ...

സംസ്ഥാനത്തെ മഴ അലർട്ടുകളിൽ മാറ്റം.
സംസ്ഥാനത്തെ മഴ അലർട്ടുകളിൽ മാറ്റങ്ങൾ പ്രഖ്യാപിച്ച് കലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ 7 ജില്ലകളിൽ യെല്ലോ അലർട്ട് ...

ഗുലാബ് ചുഴലിക്കാറ്റ്; ഉത്തരേന്ത്യയില് ശക്തമായ മഴ
ഗുലാബ് ചുഴലിക്കാറ്റിനെ തുടര്ന്ന് ആന്ധ്രപ്രദേശ്, തെലങ്കാന, ഒഡീഷ, ഛത്തിസ്ഗഡ് എന്നീ സംസ്ഥാനങ്ങളിൽ മഴ ശക്തമായി തുടരുകയാണ്. മഴയെ തുടർന്ന് ആന്ധ്രപ്രദേശിലെയും തെലങ്കാനയിലെയും വിവിധ ജില്ലകള് വെള്ളപ്പൊക്കത്തിൽ അകപ്പെട്ടു ...

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്കു സാധ്യത; തൃശ്ശൂരിലും ഇടുക്കിയിലും റെഡ് അലേർട്ട് പ്രഖ്യാപിച്ചു.
ഗുലാബ് ചുഴലിക്കാറ്റിനെ തുടർന്ന് അതിശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ സംസ്ഥാനത്തെ ഇടുക്കി, തൃശ്ശൂർ ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. എറണാകുളം ജില്ലയിൽ ഓറഞ്ച് അലേർട്ടും ബാക്കി മുഴുവൻ ജില്ലകളിലും ...

ഇന്നും നാളെയും സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത.
സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ ശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, ...

‘ഗുലാബ്’ ചുഴലിക്കാറ്റ് കരതൊട്ടു; മുന്നറിയിപ്പ്.
ആന്ധ്രപ്രദേശിലെ കലിംഗ പട്ടണത്തിനും ഗോപാൽ പൂരിനും ഇടയ്ക്ക് ഗുലാബ് ചുഴലികാറ്റ് കര തൊട്ടതായി റിപ്പോർട്ട്. നിലവിൽ പുറം മേഘങ്ങൾ മാത്രമാണ് തീരം തൊട്ടതെന്നാണ് സൂചന. അടുത്ത മണിക്കൂറുകളിൽ ...

ഗുലാബ് ചുഴലിക്കാറ്റ് ഇന്ന് വൈകിട്ടോടെ തീരം തൊടും; കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
ദില്ലി: ഗുലാബ് ചുഴലിക്കാറ്റ് ഇന്ന് വൈകിട്ടോടെ തീരം തൊടുമെന്ന് മുന്നറിയിപ്പ്. ഗോപാൽപൂരിനും വിശാഖപട്ടണത്തിനുമിടയില് തീരം തൊടുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 65 മുതല് 85 കിലോമീറ്റര് വരെ ...

ബംഗാൾ ഉൾക്കടലിൽ തീവ്രന്യൂനമർദം; ചുഴലിക്കാറ്റായി മാറാൻ സാധ്യത.
മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട തീവ്ര ന്യുനമർദം അടുത്ത 12 മണിക്കൂറിനുള്ളിൽ ശക്തി പ്രാപിച്ചു അതി തീവ്ര ന്യൂനമർദമാകുകയും തുടർന്ന് ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര ...

സംസ്ഥാനത്ത് നാളെ മുതൽ ഇടിയോടു കൂടിയ മഴക്ക് സാധ്യത
സംസ്ഥാനത്ത് നാളെ മുതൽ ചൊവ്വാഴ്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് വൈകുന്നേരത്തോടെ വടക്ക്കിഴക്കൻ ബംഗാൾ ഉൾക്കടലിലും അതിനോട് ...

ശക്തിപ്രാപിച്ച് ബംഗാള് ഉള്ക്കടലിൽ ന്യൂനമര്ദ്ദം.
ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം ശക്തിപ്രാപിച്ച് അതിതീവ്ര ന്യുനമർദ്ദമായി മാറിയതിനെ തുടർന്ന് സംസ്ഥാനത്ത് 10 ജില്ലകളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, ...

മഴക്കെടുതിയിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ.
ചത്തീസ്ഗഡ്, മദ്ധ്യപ്രദേശ്, ഒഡീഷ, പഞ്ചാബ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ കനത്ത മഴ തുടരുകയാണ്. നദികൾ കരകവിഞ്ഞതോടെ സംസ്ഥാനങ്ങളിലെ നിരവധി ജില്ലകളിൽ വെള്ളപ്പൊക്കം രൂക്ഷമാവുകയും മഴക്കെടുതികൾ ഉണ്ടാകുകയും ചെയ്തു. ...

ബംഗാൾ ഉൾക്കടലിൽ അതി തീവ്ര ന്യൂനമർദ്ദം.
സംസ്ഥാനത്ത് കനത്ത മഴയ്ക്കുള്ള സാധ്യതയെ തുടർന്ന് തിരുവനന്തപുരം ഒഴികെയുള്ള എല്ലാ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കെയാണ്. ബംഗാൾ ഉൾക്കടലിലുണ്ടായ ന്യൂനമർദ്ദം അതി തീവ്ര ന്യൂനമർദ്ദമായി രൂപപ്പെട്ടതു മൂലമാണ് ...