Weather

സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത ; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്.
സംസ്ഥാനത്ത് വ്യാപകമായി ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ അറിയിപ്പ്. അഞ്ച് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.എറണാകുളം, ഇടുക്കി, തൃശ്ശൂർ,പാലക്കാട്, മലപ്പുറം എന്നീ 5 ...

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത ; 10 ജില്ലകളിൽ യെല്ലോ അലർട്ട്.
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. 10 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.വ്യാപകമായ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. തിരുവനന്തപുരം, ...

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം; മീനാങ്കലിൽ മഴവെള്ളപ്പാച്ചിൽ.
പേപ്പാറ വനമേഖലയിൽ ഉണ്ടായ കനത്ത മഴയെ തുടർന്ന് മീനാങ്കലിൽ മഴവെള്ളപ്പാച്ചിൽ. പന്നിക്കുഴി ഭാഗത്ത് ഒരു വീട് തകരുകയും15 വീടുകൾ ഭാഗികമായി തകരുകയും ചെയ്തു. വന മേഖലയിൽ നിന്നും ...

സംസ്ഥാനത്ത് കനത്ത മഴ ഇന്നും തുടരും ; 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്.
തെക്കൻ തമിഴ്നാടിനടുത്ത് രൂപമെടുത്ത ചക്രവാതചുഴിയുടെ സ്വാധീനത്താൽ സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഞായറാഴ്ച വരെ സംസ്ഥാനത്ത് കനത്ത മഴ തുടരും.പാലക്കാട്, കാസര്കോട് ...

മഴക്കെടുതി ; ഒരാഴ്ചയ്ക്കിടെ 39 മരണം.
സംസ്ഥാനത്ത് മഴക്കെടുതിയിൽ ഒരാഴ്ചയ്ക്കിടെ 39 മരണങ്ങൾ.ഒക്ടോബർ 12 മുതൽ 19 വരെയുള്ള ദിവസങ്ങൾക്കിടെ 39 പേർക്ക് ജീവൻ നഷ്ടമായതായി റവന്യുമന്ത്രി കെ. രാജൻ അറിയിച്ചു. മഴക്കെടുതിയിൽപ്പെട്ട 5 ...

ഇന്നും നാളെയും മഴ ശക്തമാകും ; 11 ജില്ലകളിൽ ഓറഞ്ച് അലർട്ട്.
കിഴക്കൻ കാറ്റിന്റെ സ്വാധീനത്താൽ സംസ്ഥാനത്ത് ഇന്നും നാളെയും കനത്ത മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. 11 ജില്ലകളിൽ ഓറഞ്ച് അലർട്ടും കൊല്ലം, ആലപ്പുഴ, കാസർകോട് എന്നീ ജില്ലകളിൽ ...

കൊക്കയാർ ഉരുൾപൊട്ടൽ ; ആറുപേരുടെ മൃതദേഹങ്ങൾ കണ്ടെത്തി.
ഇടുക്കി ജില്ലയിലെ കൊക്കയാർ പഞ്ചായത്തിൽ നടന്ന ഉരുൾപൊട്ടലിൽ കാണാതായ നാലു കുട്ടികളടക്കം ആറുപേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. ഷാജി ചിറയില് (55), ചേരിപ്പുറത്ത് സിയാദിന്റെ ഭാര്യ ഫൗസിയ (28), ...

സംസ്ഥാനത്ത് ഇന്നും മഴ തുടരാൻ സാധ്യത ; അഞ്ച് നദികള്ക്ക് ഓറഞ്ച് അലേര്ട്ട്.
സംസ്ഥാനത്ത് ഇന്നും മഴ തുടരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്.എന്നാല് ഒരു ജില്ലയിലും റെഡ്, ഓറഞ്ച്, യെല്ലോ മുന്നറിയിപ്പുകള് പ്രഖ്യാപിച്ചിട്ടില്ല. ഇന്നും നാളെയും ഒറ്റപ്പെട്ട മഴയ്ക്കും ...

കോട്ടയത്തിനടുത്ത് കൂട്ടിക്കലിൽ ഉരുൾപൊട്ടൽ; 3 മരണം 10 പേരെ കാണാതായി
കോട്ടയം ചോലത്തടം കൂട്ടിക്കൽ വില്ലേജ് പ്ലാപ്പള്ളി ഭാഗത്ത് ഉരുൾ പൊട്ടി.10 പേരെ കാണാതായി, കാണാതായവരിൽ ആറുപേർ ഒരു വീട്ടിലെ അംഗങ്ങളാണ്. സംഭവസ്ഥലത്തുനിന്ന് മൂന്ന് മൃതദേഹങ്ങൾ കണ്ടെടുത്തു എന്ന് ...

അറബിക്കടലിലെ ന്യൂനമർദ്ദം ; സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു.
അറബിക്കടലിലെ ന്യൂനമർദ്ദം കേരളാ തീരത്തോട് അടുത്തതോടെ സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. കേരളത്തിൽ അടുത്ത 3 മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം തുടങ്ങിയ ...

കേരളത്തിൽ ഇന്നും നാളെയും മഴ കനക്കും.
കേരളത്തിൽ ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. വൈകുന്നേരത്തോടെ തെക്കൻ ജില്ലകളിലും നാളെ സംസ്ഥാനത്താകെയും മഴ ലഭിക്കാനാണ് സാധ്യത. തിരുവനന്തപുരം, ...

ഇടുക്കി അണക്കെട്ടിൽ ബ്ലൂ അലർട്ട് പ്രഖ്യാപിച്ചു.
ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ബ്ലൂ അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് രാവിലെ 9 മണിക്ക് 2390.88 (സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം ) അടിയാണ് ഡാമിലെ ജലനിരപ്പ് ...