Weather
രണ്ട് ദിവസം കൂടി സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത.
ഇന്നും നാളെയുമായി പതിനാല് ജില്ലകൾക്കാണ് മഴമുന്നറിയിപ്പ് നൽകിയത്. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിക്കപ്പെട്ടു. വടക്കൻ കേരളത്തിലും മധ്യകേരളത്തിലും മഴ ...
സംസ്ഥാനത്ത് നാളെയും മറ്റന്നാളും കനത്ത മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് തെക്കൻ കേരളത്തിലും മധ്യകേരളത്തിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതിനാൽ പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ നാളെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. അതേസമയം ...
വെള്ളപൊക്ക ഭീതിയിൽ അപ്പർ കുട്ടനാട്.
മഴ ശക്തമായതോടെ കുട്ടനാട്ടിൽ ആറുകളിലെ ജലനിരപ്പ് ഉയർന്നതിനാൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിത്തുടങ്ങി. രണ്ടു ദിവസമായി കനത്ത മഴ തുടരുന്നതോടെ കിഴക്കൻ പ്രേദേശങ്ങളിൽ നിന്നുള്ള വെള്ളം കൂടി ...
ശക്തമായ മഴയ്ക്ക് സാധ്യത.
വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. നാളെ കോഴിക്കോട് കണ്ണൂർ കാസർഗോഡ് ജില്ലകളിൽ മഴ മുന്നറിയിപ്പുണ്ട്. കണ്ണൂർ കാസർഗോഡ് ജില്ലകളിൽ ...
ഈ മാസം 21 വരെ കനത്ത മഴ.
കനത്ത മഴ മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്. ഉത്തരേന്ത്യയിൽ ഈ മാസം 18 മുതൽ 21 വരെയും പടിഞ്ഞാറൻ തീരത്ത് 23 വരെയും ആണ് മഴ മുന്നറിയിപ്പ്. ഉത്തർപ്രദേശ്, ...
കനത്ത മഴ; ഒരു ജില്ലയിൽ ഓറഞ്ച് അലർട്ട്, അഞ്ചുജില്ലകളിൽ യെല്ലോ അലർട്ട്.
കേരളത്തിൽ കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ശക്തമായ ഇടിയും മിന്നലും ഉണ്ടാകും എന്നാണ് മുന്നറിയിപ്പ്. കാസർഗോഡ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, ...