Weather

വയനാട്ടിലും കോഴിക്കോട്ടും മഴ ശക്തം

വയനാട്ടിലും കോഴിക്കോട്ടും മഴ ശക്തം ; കാസര്‍കോട് ഉരുള്‍പൊട്ടൽ.

Anjana

വയനാട് കോഴിക്കോട് പാതയില്‍ കനത്ത മഴയെ തുടർന്ന് പലയിടങ്ങളിലും വെള്ളം പൊങ്ങുകയും ഗതാഗതതടസ്സം സൃഷ്ടിക്കുകയും ചെയ്തു. കോഴിക്കോട് മുക്കത്ത് കടകളില്‍ വെള്ളം കയറുകയും സാധനങ്ങള്‍ നശിക്കുകയും ചെയ്തു. ...

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത.

തമിഴ്‌നാട് തീരത്തിനു സമീപം ചക്രവാതചുഴി ; ചൊവ്വാഴ്ച്ച വരെ സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത.

Anjana

ബംഗാൾ ഉൾക്കടലിൽ തമിഴ്‌നാട് തീരത്തിനടുത്ത് ചക്രവാതചുഴി രൂപപെട്ടതിനെ തുടർന്ന് സംസ്ഥാനത്ത് ചൊവ്വാഴ്ച്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ തുടരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് ...

heavy rains in Maharashtra

മഹാരാഷ്ട്രയിൽ കനത്ത മഴയും ഇടിമിന്നലും ; 13 മരണം

Anjana

മഹാരാഷ്ട്രയിൽ കനത്തമഴയിലും ഇടിമിന്നലിലും 13 പേർ മരണപ്പെടുകയും 136 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.വെള്ളപൊക്കത്തിൽ ബസ് ഒഴുകിപോയ സംഭവത്തിൽ 4 പേരെ കന്മാനില്ല. ഔറംഗാബാദ്, ലത്തൂർ, പർബാനി, പൂനെ, ...

സംസ്ഥാനത്തെ മഴ അലർട്ടുകളിൽ മാറ്റം

സംസ്ഥാനത്തെ മഴ അലർട്ടുകളിൽ മാറ്റം.

Anjana

സംസ്ഥാനത്തെ മഴ അലർട്ടുകളിൽ മാറ്റങ്ങൾ പ്രഖ്യാപിച്ച് കലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ 7 ജില്ലകളിൽ യെല്ലോ അലർട്ട് ...

ഗുലാബ് ചുഴലിക്കാറ്റ് ശക്തമായ മഴ

ഗുലാബ് ചുഴലിക്കാറ്റ്; ഉത്തരേന്ത്യയില്‍ ശക്തമായ മഴ

Anjana

ഗുലാബ് ചുഴലിക്കാറ്റിനെ തുടര്‍ന്ന് ആന്ധ്രപ്രദേശ്, തെലങ്കാന, ഒഡീഷ, ഛത്തിസ്ഗഡ് എന്നീ സംസ്ഥാനങ്ങളിൽ മഴ ശക്തമായി തുടരുകയാണ്. മഴയെ തുടർന്ന് ആന്ധ്രപ്രദേശിലെയും തെലങ്കാനയിലെയും വിവിധ ജില്ലകള്‍ വെള്ളപ്പൊക്കത്തിൽ അകപ്പെട്ടു ...

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്കു സാധ്യത

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്കു സാധ്യത; തൃശ്ശൂരിലും ഇടുക്കിയിലും റെഡ് അലേർട്ട് പ്രഖ്യാപിച്ചു.

Anjana

ഗുലാബ് ചുഴലിക്കാറ്റിനെ തുടർന്ന് അതിശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ സംസ്ഥാനത്തെ ഇടുക്കി, തൃശ്ശൂർ ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. എറണാകുളം ജില്ലയിൽ ഓറഞ്ച് അലേർട്ടും ബാക്കി മുഴുവൻ ജില്ലകളിലും ...

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

ഇന്നും നാളെയും സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത.

Anjana

സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ട  ഇടിമിന്നലോട് കൂടിയ ശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, ...

Gulab Cyclone Andhra Pradesh

‘ഗുലാബ്’ ചുഴലിക്കാറ്റ് കരതൊട്ടു; മുന്നറിയിപ്പ്.

Anjana

ആന്ധ്രപ്രദേശിലെ കലിംഗ പട്ടണത്തിനും ഗോപാൽ പൂരിനും ഇടയ്ക്ക് ഗുലാബ് ചുഴലികാറ്റ് കര തൊട്ടതായി റിപ്പോർട്ട്. നിലവിൽ പുറം മേഘങ്ങൾ മാത്രമാണ് തീരം തൊട്ടതെന്നാണ് സൂചന. അടുത്ത മണിക്കൂറുകളിൽ ...

ഗുലാബ് ഇന്ന് തീരം തൊടും

ഗുലാബ് ചുഴലിക്കാറ്റ് ഇന്ന് വൈകിട്ടോടെ തീരം തൊടും; കാലാവസ്ഥാ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്.

Anjana

ദില്ലി: ഗുലാബ് ചുഴലിക്കാറ്റ് ഇന്ന് വൈകിട്ടോടെ തീരം തൊടുമെന്ന്  മുന്നറിയിപ്പ്. ഗോപാൽപൂരിനും വിശാഖപട്ടണത്തിനുമിടയില്‍ തീരം തൊടുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. 65 മുതല്‍ 85 കിലോമീറ്റര്‍ വരെ ...

ബംഗാൾ ഉൾക്കടലിൽ തീവ്രന്യൂനമർദം

ബംഗാൾ ഉൾക്കടലിൽ തീവ്രന്യൂനമർദം; ചുഴലിക്കാറ്റായി മാറാൻ സാധ്യത.

Anjana

മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട തീവ്ര ന്യുനമർദം അടുത്ത 12 മണിക്കൂറിനുള്ളിൽ ശക്തി പ്രാപിച്ചു അതി തീവ്ര ന്യൂനമർദമാകുകയും തുടർന്ന് ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര ...

കേരളം മഴ HeavyRain Kerala

സംസ്ഥാനത്ത് നാളെ മുതൽ ഇടിയോടു കൂടിയ മഴക്ക് സാധ്യത

Anjana

സംസ്ഥാനത്ത് നാളെ മുതൽ ചൊവ്വാഴ്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് വൈകുന്നേരത്തോടെ വടക്ക്കിഴക്കൻ ബംഗാൾ ഉൾക്കടലിലും അതിനോട് ...

ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം

ശക്തിപ്രാപിച്ച് ബംഗാള്‍ ഉള്‍ക്കടലിൽ ന്യൂനമര്‍ദ്ദം.

Anjana

ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം ശക്തിപ്രാപിച്ച് അതിതീവ്ര ന്യുനമർദ്ദമായി മാറിയതിനെ തുടർന്ന് സംസ്ഥാനത്ത് 10 ജില്ലകളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, ...