Viral

‘എന്റെ എല്ലാ കാര്യങ്ങളും നോക്കുന്നത് ആൻ്റണിയാണ് ‘; വൈറലായി ലാലേട്ടന്റെ വാക്കുകൾ.
സിനിമാ പ്രേമികൾക്ക് എന്നും ചർച്ചാ വിഷയമാണ് മോഹൻലാലും ആൻറണി പെരുമ്പാവൂരും തമ്മിലുള്ള സൗഹൃദം. മൂന്നാംമുറ എന്ന ചലച്ചിത്രത്തിൽ മോഹൻലാലിന്റെ ഡ്രൈവർ ആയി ആരംഭിച്ച ബന്ധം ഇന്നും കേടുപാടുകൾ ...

പ്രധാനമന്ത്രി തല കുനിക്കുന്ന ആ സ്ത്രീ ആര്?
പ്രധാനമന്ത്രി നരേന്ദ്രമോദി ഒരു സ്ത്രീയുടെ മുൻപിൽ തലകുനിക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുകയാണ്. വ്യവസായിയായ അദാനിയുടെ ഭാര്യയാണ് ഇതെന്നാണ് അഭിപ്രായം.പക്ഷേ ഇതിൻറെ സത്യാവസ്ഥ ഇതല്ല. ഈ ...

കാവ്യയും മഞ്ജുവും ഒരേ വേദിയിൽ ഒന്നിച്ചെത്തി
ആൻറണി പെരുമ്പാവൂരിന്റെ മകൾ അനീഷയുടെ വിവാഹചടങ്ങിൽ ഒന്നിച്ചെത്തി മഞ്ജുവാര്യരും കാവ്യാമാധവനും.വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി. ഡിസംബർ 28ന് നടന്ന എമിലിന്റെയും അനീഷയുടെയും വിവാഹത്തിന് നടന വിസമയം മോഹൻലാലും ...

മാനവികത മരിച്ചിട്ടില്ലാത്ത ലോകം.ഫുഡ് ഡെലിവറി ബോയെ കുറിച്ഛ് കുറിപ്പ് പങ്കുവെച്ച് യുവാവ്
ഫുഡ് ഡെലിവറി ജനങ്ങൾക്കിടയിൽ വളരെയേറെ സ്ഥാനംപിടിച്ച ഒരു തൊഴിൽ മേഖലയാണ്. സമയ ക്രമീകരണങ്ങൾക്ക് അതീതമായി ഏതു കാലാവസ്ഥയിലും ഇഷ്ടഭക്ഷണം കൈകളിലേക്ക് എത്തിക്കുന്ന ഫുഡ് ഡെലിവറി ബോയ്കളെയും ഒട്ടുമിക്ക ...

തനി നാടന് ലുക്കിൽ ബിനീഷ് ബാസ്റ്റിൻ ; ഫോട്ടോഷൂട്ട് വീഡിയോ വൈറൽ.
സിനിമയിലെ ഗുണ്ടാ കഥാപാത്രങ്ങളിലൂടെ മലയാളികള്ക്കു സുപരിചിതനായ താരമാണ് ബിനീഷ് ബാസ്റ്റിന്. എന്നാലിപ്പോൾ രണ്ട് യുവ മോഡലുകളുമൊത്തുള്ള നടന് ബിനീഷ് ബാസ്റ്റിന്റെ ഫോട്ടോഷൂട്ട് പിന്നാമ്പുറകാഴ്ചകളുടെ വീഡിയോ ആണ് ഇപ്പോൾ ...

എൽജിബിടി സമൂഹത്തെ കുറിച്ചുള്ള പ്രസംഗത്തിനിടെ നാക്കുപിഴച്ച് ട്രൂഡോ.
കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂടോയ്ക്ക് എൽജിബിടി സമൂഹത്തെ കുറിച്ചുള്ള പ്രസംഗത്തിനിടെ നാക്കുപിഴ. വീഡിയോ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. എൽജിബിടി വിഭാഗത്തിന്റെ അവകാശങ്ങളെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്നാൽ എൽജിബിടി ...

സാരി ഉടുത്ത മാധ്യമപ്രവർത്തകയ്ക്ക് റെസ്റ്റോറന്റിൽ പ്രവേശനം നിഷേധിച്ചു; വീഡിയോ.
ഭാരതത്തിലെ പരമ്പരാഗത വസ്ത്രങ്ങളിൽ ഒന്നായ സാരി ധരിച്ച് റസ്റ്റോറന്റിൽ എത്തിയ യുവതിക്ക് പ്രവേശനം നിഷേധിച്ചു. സൗത്ത് ഡൽഹിയിലെ മാളിനകത്തെ റസ്റ്റോറന്റിലാണ് സംഭവം നടന്നത്. അൻസാൽ പ്ലാസയിലെ റെസ്റ്റോ ...

ജീവിതം സിനിമ ആക്കാൻ ഒരുങ്ങി ‘ഈ ബുൾ ജറ്റ്’
അടുത്തിടെ സമൂഹ മാധ്യമങ്ങളിലെ നിറ സാന്നിധ്യമായിരുന്നു ‘ഈ ബുൾ ജറ്റ് ‘ സഹോദരങ്ങൾ. ഇന്ത്യ മുഴുവൻ സഞ്ചരിച്ച് യാത്രാ വ്ലോഗ് ചെയ്യുന്ന ഇ ബുള് ജെറ്റ് സഹോദരങ്ങൾക്ക് ...

ഒരു കന്നികല്യാണം: ആക്സിഡും ജാൻവിയും വിവാഹിതരായി.
ഗുരുവായൂർ കുന്നത്തുമന ഹെറിറ്റേജ് റിസോർട്ടിൽ ഇന്ന് രാവിലെ 11 നും 12 നും ഇടയിലുള്ള മുഹൂർത്തത്തിൽ അവർ വിവാഹിതരായി. തൃശൂർ വാടാനപ്പിള്ളി സ്വദേശിയുടെ നായ ആക്സിഡാണ് വരൻ. ...

ഓടുന്ന ട്രെയിനിൽ ചാടിക്കയാറാൻ ശ്രമിച്ച് യുവതി; അപകടം ഒഴിവായി, വീഡിയോ വൈറൽ.
മുംബൈയിലെ വസായ് റോഡ് റെയിൽവേ ജംഗ്ഷനിൽ ഓടുന്ന ട്രെയിനിൽ ചാടിക്കയറാൻ ശ്രമിക്കുന്നതിനിടെ യുവതി തെറിച്ചുവീണു. കുടുംബത്തോടൊപ്പം പ്ലാറ്റ്ഫോമിലെത്തിയ യുവതി ഓടുന്ന ട്രെയിനിൽ ചാടിക്കയറാൻ ശ്രമിക്കുന്നതിനിടെ കാൽതെന്നി ട്രെയിനിനും ...

നീറ്റ് പരീക്ഷാ ഭീതി; തമിഴ്നാട്ടില് ആത്മഹത്യ തുടരുന്നതിൽ പ്രതികരിച്ച് നടൻ സൂര്യ.
നീറ്റ് പരീക്ഷയുടെ പരാജയ ഭീതിയിൽ തമിഴ്നാട്ടിൽ വിദ്യാര്ത്ഥികളുടെ ആത്മഹത്യ തുടരുന്നതിനിടെ പ്രതികരണവുമായി നടൻ സൂര്യ.നിസാര കാര്യങ്ങൾക്ക് പോലും ആത്മഹത്യ ചെയ്യുന്നവർക്കിടയിൽ ഭയമല്ല, ധൈര്യമാണ് വേണ്ടത്. ധൈര്യമായി ഇരുന്നാല് ...

നാട്ടുകാരെ ഭീതിയിലാക്കി അജ്ഞാതൻ; സിസിടിവി ദൃശ്യം പുറത്ത്.
തൊടുപുഴയിൽ ഷര്ട്ട് ധരിക്കാതെ രാത്രിയില് വീടുകളിലെത്തി കതകിൽ മുട്ടുന്ന അജ്ഞാതന്റെ സിസിടിവി ദൃശ്യങ്ങള് പുറത്ത്. തൊടുപുഴയിലെ നാട്ടുകാരെ ഭീതിയിലാക്കുന്ന ഈ അജ്ഞാതന് അതിഥി തൊഴിലാളിയാണെന്നാണ് പോലീസിന്റെ നിഗമനം. ...