Tamil Nadu

Health department notice against actor Kamal Haasan for violating quarantine.

ക്വാറന്റീൻ ലംഘനം ; നടൻ കമൽഹാസനെതിരെ ആരോഗ്യവകുപ്പിന്റെ നോട്ടീസ്.

നിവ ലേഖകൻ

നടൻ കമൽഹാസനെതിരെ ആരോഗ്യവകുപ്പിന്റെ നോട്ടീസ്.ക്വാറന്റീൻ ലംഘിച്ചു എന്ന് ആരോപിച്ചാണ് കമൽഹാസനെതിരെ ആരോഗ്യവകുപ്പ് നോട്ടീസ് അയച്ചത്. കഴിഞ്ഞ ദിവസമായിരുന്നു കമൽഹാസൻ കൊവിഡ് മുക്തി നേടിയത്.എന്നാൽ ഇതിനു പിന്നാലെ തന്നെ ...

വെള്ളംനിറഞ്ഞ അടിപ്പാതയില്‍ കാര്‍ മുങ്ങി

വെള്ളംനിറഞ്ഞ അടിപ്പാതയില് കാര് മുങ്ങി വനിതാ ഡോക്ടര്ക്ക് ദാരുണാന്ത്യം.

നിവ ലേഖകൻ

ചെന്നൈ: പുതുക്കോട്ട ജില്ലയിലെ പൊമ്മാടിമല-തുടൈയൂർ റോഡിൽ കനത്തമഴയെ തുടർന്ന് റെയിൽവേ അടിപ്പാതയിലുണ്ടായ വെള്ളക്കെട്ടിൽ കാർ കുടുങ്ങി കഴിഞ്ഞദിവസം രാത്രി വനിതാ ഡോക്ടർ മരണപ്പെട്ടു. ഹൊസൂർ സർക്കാർ ആശുപത്രിയിൽ ...

ഫോർഡ് തൊഴിലാളികൾക്ക് പകരം ജോലിയില്ല

ഫോർഡ് അടച്ചുപൂട്ടൽ, തൊഴിലാളികൾക്ക് പകരം ജോലിയില്ല; പ്രതിഷേധം

നിവ ലേഖകൻ

അടുത്തിടെയാണ് ഫോർഡ് ഇന്ത്യ രാജ്യത്തെ പ്ലാന്റുകൾ അടച്ചുപൂട്ടുന്നതായി അറിയിച്ചത്. എന്നാൽ പ്ലാന്റ് ജീവനക്കാർക്ക് തൊഴിൽ സുരക്ഷ ഉറപ്പാക്കാൻ കഴിയില്ലെന്ന് ഫോർഡ് ഇന്ത്യ അറിയിച്ചതായി തൊഴിലാളി യൂണിയൻ നേതാക്കൾ ...

നീറ്റ് പരീക്ഷ നിയമനിർമാണവുമായി തമിഴ്നാട്

നീറ്റ് പരീക്ഷ ഒഴിവാക്കണം ; നിയമനിർമാണവുമായി തമിഴ്നാട് സർക്കാർ

നിവ ലേഖകൻ

മെഡിക്കൽ എൻട്രൻസ് പരീക്ഷയായ നീറ്റ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള നിയമനിർമാണവുമായി തമിഴ്നാട് സർക്കാർ രംഗത്ത്. ഇതു സംബന്ധിച്ച ബിൽ മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ നിയമസഭയിൽ അവതരിപ്പിച്ചു. പ്ലസ് ടു മാർക്കിന്റെ ...

റോഡിൽ മൃതദേഹം വലിച്ചെറിഞ്ഞ സംഭവം

കോയമ്പത്തൂരിലെ റോഡിൽ മൃതദേഹം വലിച്ചെറിഞ്ഞ സംഭവത്തിൽ വഴിത്തിരിവ്.

നിവ ലേഖകൻ

ഏതാനും ദിവസങ്ങൾക്ക് മുൻപായിരുന്നു ഓടുന്ന കാറിൽ നിന്നും മൃതദേഹം വലിച്ചെറിഞ്ഞെന്ന വാർത്തകൾ വന്നിരുന്നത്. എന്നാൽ സ്ത്രീയുടെ മൃതദേഹം വലിച്ചെറിഞ്ഞതല്ലെന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. റോഡിൽ നിന്ന സ്ത്രീയെ ...

ബിരിയാണി കഴിച്ച പത്തുവയസ്സുകാരി മരിച്ചു

സ്റ്റാർ ഹോട്ടലിൽ നിന്നും ബിരിയാണി കഴിച്ച പത്തുവയസ്സുകാരി മരിച്ചു; 29 പേർ ആശുപത്രിയിൽ.

നിവ ലേഖകൻ

ചെന്നൈ തിരുവണ്ണാമലൈയിൽ ആരണിയിൽ സ്റ്റാർ ഹോട്ടലിൽ നിന്നും ബിരിയാണി കഴിച്ച ലോഷിണി (10) ആണ് മരിച്ചത്. 29 പേരെ ചർദ്ദിയും വയറിളക്കവും മറ്റ് അസ്വസ്ഥതകളുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ...