Sports
ടോക്കിയോ ഒളിമ്പിക്സിൽ ആദ്യ ഇരട്ടസ്വർണനേട്ടം; ഓസ്‌ട്രേലിയയുടെ ആരിയാൻ റ്റിറ്റ്മസിന്.
ടോക്കിയോ ഒളിമ്പിക്സിൽ ആദ്യ ഇരട്ട സ്വർണനേട്ടം ഓസ്‌ട്രേലിയയ്ക്ക്. ഓസ്ട്രേലിയൻ നീന്തൽ താരം ആരിയാൻ റ്റിറ്റ്മസാണ് അഭിമാനകരമായ നേട്ടം സ്വന്തമാക്കിയത്. വനിതകളുടെ 400 മീറ്റർ ഫ്രീസ്റ്റൈലിലും 200 മീറ്റർ ...
ടോക്കിയോ ഒളിമ്പിക്സ്: ഇന്ത്യയ്ക്ക് വനിതാ ഹോക്കിയിലും തോൽവി; പി.വി സിന്ധുവിന് ജയം.
ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യയ്ക്ക് വീണ്ടും നിരാശ. വനിതാ ഹോക്കിയിലാണ് തുടർച്ചയായ മൂന്നാം ദിവസവും തോൽവി ഏറ്റുവാങ്ങേണ്ടി വന്നത്. എതിരാളികളായ ഗ്രേറ്റ് ബ്രിട്ടനോട് ഒന്നിനെതിരെ നാല് ഗോളുകൾക്ക് പരാജയപ്പെടുകയായിരുന്നു. ...
ഒളിംമ്പിക്സ്: ഇസ്രയേൽ എതിരാളിയെ ബഹിഷ്കരിച്ച് ജൂഡോ താരം
സുഡാന്റെ മുഹമ്മദ് അബ്ദൽ റസൂലാണ് ഇസ്രയേൽ താരം തൊഹാർ ബത്ബുലുമായി മത്സരിക്കാൻ തയ്യാറാകാതെ നാട്ടിലേക്ക് മടങ്ങിയത്.ഇരുവരും മാറ്റുരക്കേണ്ടിയിരുന്നത് തിങ്കളാഴ്ച ജൂഡോ 73 കിലോഗ്രാം വിഭാഗത്തിലാണ്. ഈ ഒളിംപിക്‌സിൽ ...
ടോക്കിയോ ഒളിമ്പിക്സിൽ ഷൂട്ടിങ്ങിലെ മോശം പ്രകടനം അന്വേഷിക്കും; നാഷണൽ റൈഫിൾ അസോസിയേഷൻ
ടോക്കിയോ ഒളിമ്പിക്സിൽ ഷൂട്ടിംഗ് മത്സരത്തിലെ ഇന്ത്യൻ താരങ്ങളുടെ മോശം പ്രകടനത്തെ തുടർന്ന് അന്വേഷണം നടത്താൻ തീരുമാനിച്ച് നാഷണൽ റൈഫിൾ അസോസിയേഷൻ. ഇന്ത്യ ഏറെ മെഡൽ പ്രതീക്ഷ അർപ്പിച്ചിരുന്ന ...
ചരിത്രം കുറിച്ച് ബർമുഡയ്ക്ക് ടോക്കിയോ ഒളിമ്പിക്സിൽ ആദ്യ സ്വർണം.
ഒളിമ്പിക്സിൽ ബർമുഡ ചരിത്രം കുറിച്ചു. ബർമുഡയ്ക്കായി ഒളിമ്പിക്സിൽ ആദ്യ സ്വർണം നേടി 33കാരി ഫ്ലോറ ഡെഫി. ഒളിമ്പിക്സിലെ ഏറ്റവും പ്രയാസമുള്ള മത്സരങ്ങളിൽ ഒന്നായ ട്രയാത്ത്ലണിലാണ് വമ്പൻ താരങ്ങളെ ...
ടോക്യോ ഒളിമ്പിക്സ്: ഷൂട്ടിംഗിൽ ഇന്ത്യക്ക് നിരാശ
ഇന്ത്യയുടെ രണ്ട് ടീമുകൾക്കും യോഗ്യതാ ഘട്ടം കടക്കാനാകാതെ ടോക്യോ ഒളിമ്പിക്സ് ഷൂട്ടിംഗിൽ ഇന്ത്യക്ക് നിരാശ.12ആം സ്ഥാനത്ത് എളവേനിൽ വാലറിവാൻ- ദിവ്യാൻഷ് സിങ് പൻവാർ സഖ്യം ഫിനിഷ് ചെയ്തപ്പോൾ ...
രാജ്യത്തിനായി 57-ാം വയസില്‍ ഒളിമ്പിക് മെഡല്‍
57-കാരനായ അൽ-റാഷിദി വെങ്കലം നേടിയത് പുരുഷന്മാരുടെ ഷൂട്ടിങ്ങിലെ സ്കീറ്റ് വിഭാഗത്തിലാണ്. അൽ-റാഷിദി കഴിഞ്ഞ റിയോ ഒളിമ്പിക്സിലും വെങ്കലം നേടിയിരുന്നു. സ്വതന്ത്രതാരമായാണ് അക്കുറി കുവൈത്തിന് ഒളിമ്പിക്സിൽ വിലക്കായിരുന്നതിനാൽ അൽ-റാഷിദി ...
ടോക്കിയോ ഒളിമ്പിക്സ് : ഷൂട്ടിംഗില്‍ ഇന്ത്യയ്ക്ക് തോൽവി.
ഇന്നത്തെ ഗംഭീര ആദ്യ റൗണ്ടിന് ശേഷം ഒന്നാം സ്ഥാനക്കാരായി രണ്ടാം റൗണ്ടിലേക്ക് യോഗ്യത നേടിയ ഇന്ത്യയുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്സഡ് ടീം ഈവന്റിലെ താരങ്ങളായ ...
മീരാഭായ് ചാനുവിനെ എഎസ്പിയായി നിയമിച്ചേക്കും; ഒരു കോടി രൂപ പാരിതോഷികവും.
ടോക്കിയോ ഒളിമ്പിക്സിൽ ഭാരോദ്വഹനത്തിലെ വെള്ളി മെഡൽ ജേതാവ് മീരാഭായ് ചാനുവിനെ മണിപ്പൂരിൽ എഎസ്പിയായി നിയമിച്ചേക്കും. വാർത്താക്കുറിപ്പിലൂടെയാണ് മണിക്കൂർ സർക്കാർ ഇക്കാര്യം അറിയിച്ചത്. നിലവിൽ റെയിൽവേയിൽ ടിക്കറ്റ് എക്സാമിനറാണ് ...
ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യയുടെ സജൻ പ്രകാശ് പുറത്തായി.
ഇന്ത്യക്കാരും മലയാളികളും സഹിതം ഏറെ പ്രതീക്ഷ അർപ്പിച്ചിരുന്ന സജൻ പ്രകാശ് 200 മീറ്റർ ബട്ടർഫ്ളൈ ഇനത്തിൽ ടോക്കിയോ ഒളിമ്പിക്സിൽ നിന്ന് പുറത്തായി. അഞ്ചു ഹീറ്റുകൾ നടത്തിയതിൽ മികച്ച ...
ജീവിതകാലം മുഴുവൻ മീരാഭായി ചാനുവിന് ഡോമിനോസ് പിസ്സ സൗജന്യം.
ടോക്കിയോ ഒളിമ്പിക്സിൽ ഭാരോദ്വഹനത്തിൽ വെള്ളി മെഡൽ നേടി രാജ്യത്തിന്റെ യശസ്സുയർത്തിയ മീരാഭായി ചാനുവിന് സൗജന്യ പിസ്സ വാഗ്ദാനവുമായി ഡോമിനോസ്. ജീവിതകാലം മുഴുവനും പിസ്സ സൗജന്യമായി നൽകുമെന്നാണ് ഡോമിനോസ് ...