Sports

ഇന്ത്യയുടെ അവനിയ്ക്ക് രണ്ടാം മെഡൽ

പാരാലിമ്പിക്‌സ്: ഇന്ത്യയുടെ അവനിയ്ക്ക് രണ്ടാം മെഡൽ.

Anjana

ടോക്യോ: പാരാലിമ്പിക്സിൽ ഇന്ത്യയ്ക്ക് ഒരു മെഡൽ കൂടി സ്വന്തമായി. വനിതകളുടെ 50 മീറ്റർ റൈഫിൾ ത്രീ എസ്.എച്ച് വൺ വിഭാഗത്തിൽ വെങ്കലമെഡൽ കരസ്ഥമാക്കി ഇന്ത്യയുടെ അവനി ലേഖറ. ...

ലോക റെക്കോർഡ് സ്വന്തമാക്കി ക്രിസ്റ്റ്യാനോ

ഗോൾ നേട്ടത്തിൽ ലോക റെക്കോർഡ് സ്വന്തമാക്കി ക്രിസ്റ്റ്യാനോ റൊണാൾഡോ.

Anjana

മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കുള്ള തിരിച്ചുവരവിലൂടെ വാർത്തകളിൽ നിറഞ്ഞുനിന്ന പോർച്ചുഗീസ് സൂപ്പർതാരമായ ക്രിസ്റ്റ്യാനോ റൊണാൾഡോ രാജ്യാന്തര ഫുട്ബോളിലെ ഗോളടിയിൽ റെക്കോർഡ് സ്വന്തമാക്കി. രാജ്യാന്തര ഫുട്ബോളിലെ എക്കാലത്തേയും മികച്ച ഗോൾവേട്ടക്കാരനായി റൊണാൾഡോ ...

വിരമിക്കല്‍ പ്രഖ്യാപിച്ച് ഡെയ്ല്‍ സ്റ്റെയ്ന്‍

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് ഡെയ്ല്‍ സ്റ്റെയ്ന്‍.

Anjana

ജൊഹാനസ്ബർഗ്: അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് ദക്ഷിണാഫ്രിക്കൻ പേസർ ഡെയ്ൽ സ്റ്റെയ്ൻ. ട്വിറ്ററിലൂടെ ചൊവ്വാഴ്ച പങ്കുവെച്ച കുറിപ്പിലാണ് താരം വിരമിക്കൽ പ്രഖ്യാപിച്ചത്. ഡെയ്ൽ സ്റ്റെയ്ൻ  രാജ്യാന്തര ...

പാരാലിമ്പിക്‌സില്‍ സിങ്‌രാജ് അധാനയ്ക്ക് വെങ്കലം

പാരാലിമ്പിക്‌സില്‍ സിങ്‌രാജ് അധാനയ്ക്ക് വെങ്കലം; ഇന്ത്യയ്ക്ക് എട്ടാം മെഡല്‍.

Anjana

ടോക്യോ:  ടോക്യോ പാരാലിമ്പിക്സ് ഷൂട്ടിങ്ങിൽ ഇന്ത്യയ്ക്ക് എട്ടാം മെഡൽ. പുരുഷൻമാരുടെ (പി1) 10 മീറ്റർ എയർ പിസ്റ്റൾ എസ്എച്ച് 1 വിഭാഗത്തിൽ ഇന്ത്യയുടെ ഷൂട്ടർ സിങ്രാജ് അധാനയാണ് ...

പാരാലിമ്പിക്സിൽ രണ്ടാം സ്വർണം സുമിത്

ഇന്ത്യക്ക് ടോക്യോ പാരാലിമ്പിക്സിൽ രണ്ടാം സ്വർണം; റെക്കോർഡ്‌ നേട്ടവുമായി സുമിത്.

Anjana

ഇന്ത്യക്ക് ടോക്യോ പാരാലിമ്പിക്സിൽ  രണ്ടാം സ്വർണം. ലോക റെക്കോർഡോടെയാണ് സുമിതിൻ്റെ മെഡൽ നേട്ടം. പുരുഷന്മാരുടെ എഫ്-64 ജാവലിൻ ത്രോയിൽ സുമിത് അൻ്റിലാണ് ഇന്ത്യയുടെ രണ്ടാം സ്വർണം നേടിയത്. ...

പി.എസ്.ജിക്കായി മെസ്സിയുടെ ആദ്യ മത്സരം

മെസ്സിയുടെ അരങ്ങേറ്റ മത്സരത്തിൽ പി.എസ്.ജിക്ക് വിജയത്തുടർച്ച.

Anjana

റെയിംസ്: ആരാധകരുടെ കാത്തിരിന് അവസാനം കുറിച്ച് ലയണൽ മെസി  പിഎസ്‌ജിയിൽ അരങ്ങേറ്റ മത്സരത്തിനിറങ്ങി. നെയ്മറിന്റെ പകരക്കാരനായാണ് റെയിംസിനെതിരായ മത്സരത്തിന്റെ 66-ാം മിനിറ്റിൽ മെസി കളിക്കളത്തിൽ ഇറങ്ങിയത്. വൻ ...

പാരാലിമ്പിക്സ് ഷൂട്ടിം​ഗിൽ ഇന്ത്യക്ക് സ്വർണനേട്ടം

പാരാലിമ്പിക്സ്; ഷൂട്ടിം​ഗിൽ ഇന്ത്യക്ക് സ്വർണനേട്ടം

Anjana

ടോക്യോ പാരാലിമ്പിക്സിൽ ഷൂട്ടിം​ഗിൽ സ്വർണം കരസ്ഥമാക്കി ഇന്ത്യ. പത്ത് മീറ്റർ എയർ റൈഫിൾ സ്റ്റാൻഡിംഗ് വിഭാ​ഗത്തിൽ ഇന്ത്യയുടെ അവനി ലെഖാരയാണ് സ്വർണം നേടിയത്. ഇതോടെ അവനി ലെഖാര ...

ഡിസ്കസ് ത്രോ വിനോദ് കുമാർ

ടോക്കിയോ പാരാലിമ്പിക്സ്: ഡിസ്കസ് ത്രോയിലൂടെ ഇന്ത്യയുടെ മൂന്നാം മെഡൽ നേടി വിനോദ് കുമാർ.

Anjana

ടോക്കിയോ പാരാലിമ്പിമ്പിക്സിൽ ഇന്ത്യയുടെ മൂന്നാം മെഡൽ നേടി വിനോദ് കുമാർ. ഡിസ്കസ് ത്രോ പുരുഷവിഭാഗത്തിലാണ് 19.91 മീറ്റർ ദൂരത്തിൽ ഡിസ്‌കസ് എറിഞ്ഞു വിനോദ് വെങ്കലം നേടിയത്.  മുൻപ് ...

പാരാലിമ്പിക്സ് വെള്ളി ഹൈജംപ് നിഷാദ്.

ടോക്കിയോ പാരാലിമ്പിക്സ്: ഇന്ത്യയുടെ രണ്ടാം വെള്ളി നേടി ഹൈജംപ് താരം നിഷാദ്.

Anjana

ടോക്കിയോ പാരാലിമ്പിക്സ് ഒരേ ദിവസം ഇന്ത്യയ്ക്ക് രണ്ടാം മെഡൽ. ഇന്ത്യൻ താരം നിഷാദ് കുമാറാണ് 2.06 മീറ്റർ ഉയരത്തിൽ ചാടി ഹൈജംപിൽ വെള്ളി നേടിയത്. നേരത്തെ ഭാവിന ...

ലയണൽ മെസ്സിയുടെ പിഎസ്ജി അരങ്ങേറ്റം

സൂപ്പർ താരം ലയണൽ മെസ്സിയുടെ പിഎസ്ജി അരങ്ങേറ്റം ഇന്ന്.

Anjana

ആരാധകരെ ആവേശത്തിലാക്കി സൂപ്പർ താരം ലയണൽ മെസ്സി ഇന്ന് കളത്തിലിറങ്ങും. ഇന്ത്യൻ സമയം അർദ്ധരാത്രി 12.15നാണ് റെയിംസിനെതിരെ പിഎസ്ജിയുടെ മത്സരം. രണ്ടാഴ്ചകൾക്ക് മുൻപാണ് നാടകീയമായി മെസ്സി ബാഴ്സലോണ ...

ടോക്യോ പാരാലിമ്പിക്സ് ഇന്ത്യയുടെ വെള്ളി

ടോക്യോ പാരാലിമ്പിക്സ്: ഇന്ത്യയുടെ ആദ്യ വെള്ളി നേടി ഭാവിന പട്ടേൽ.

Anjana

ടോക്കിയോ പാരാലിമ്പിക്സിൽ ഇന്ത്യ ആദ്യ മെഡൽ നേടി ചരിത്രം കുറിച്ചു. ഇന്ത്യൻ താരം ഭാവിന ബെൻ പട്ടേൽ ടേബിൾ ടെന്നീസ് വനിതാ വിഭാഗത്തിൽ ലോക ഒന്നാം നമ്പർ ...

ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡ്

ഒടുവിൽ തിരിച്ചെത്തി; ക്രിസ്റ്റ്യാനോ റൊണാൾഡോയെ സ്വീകരിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ്.

Anjana

തന്റെ ഫുട്ബോൾ പ്രകടനങ്ങൾ കൊണ്ട് ആരാധകരുടെ മനംകവർന്ന സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇനി മാഞ്ചസ്റ്റർ യുണൈറ്റഡിൽ. ക്രിസ്റ്റ്യാനോ തിരികെയെത്തുന്ന കാര്യം മാഞ്ചസ്റ്റർ യുണൈറ്റഡ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. ...