Sports
മോശം കാലാവസ്ഥ ;ബ്ലാസ്റ്റേഴ്സ്- ഗോവ പ്രീ സീസൺ മത്സരം ഉപേക്ഷിച്ചു.
കേരള ബ്ലാസ്റ്റേഴ്സ് -എഫ് സി ഗോവ പ്രീസീസൺ മത്സരങ്ങൾ ഉപേക്ഷിച്ചു. മത്സരം നടക്കേണ്ട പ്രദേശത്ത് കനത്ത മഴയെ തുടർന്ന് ആണ് മത്സരം ഉപേക്ഷിക്കാൻ തീരുമാനമെടുത്തത്. കേരള ബ്ലാസ്റ്റേഴ്സ് ഫൈനലിൽ ...
ഋതുരാജ് ഗെയ്ക്‌വാദിനെ കാത്തിരിക്കുന്നത് അപൂർവ റെക്കോർഡ്.
ഐപിഎൽ 2021ൻറെ ഇന്ന് നടക്കുന്ന ഫൈനലിൽ കൊൽക്കത്ത 24 റൺസ് എടുത്താൽ ഓറഞ്ച് ക്യാപ്പ് ഗെയ്ക്‌വാദിന് സ്വന്തം. ചെന്നൈ സൂപ്പർ കിംഗ്സിന് വേണ്ടി കളിക്കുന്ന താരം ഉഗ്രൻ ഫോമിലാണ്. ഈ ...
ലോകകപ്പ് യോഗ്യതാ മത്സരം ; വിജയം കരസ്ഥമാക്കി അർജന്റീനയും ബ്രസീലും.
ലോകകപ്പ് യോഗ്യതാ മത്സരത്തിൽ വിജയിച്ച് അർജന്റീനയും ബ്രസീലും. അർജന്റീന എതിരില്ലാത്ത ഒരു ഗോളിന് പെറുവിനെ കീഴടക്കി.അതേസമയം ബ്രസീൽ ഒന്നിനെതിരെ നാലുഗോളുകൾക്ക് യുറുഗ്വായെ തോൽപ്പിക്കുകയായിരുന്നു. പതിനൊന്ന് മത്സരങ്ങളിൽ 31 ...
ടി -20 ടീമിലേക്ക് ഉള്ള അശ്വിന്റെ ഉൾപ്പെടുത്തൽ ഗുണം ചെയ്യില്ല : സഞ്ജയ് മഞ്ജരേക്കർ.
അശ്വിന്റെ മികവിനെ പൂർണ്ണമായും ഉപയോഗപ്പെടുത്താൻ കഴിയുന്നത് ടെസ്റ്റിൽ ആണെന്നും അശ്വിൻ കഴിഞ്ഞ ഏഴ് വർഷമായി ഒരേ രീതിയിലാണ് ബൗൾ ചെയ്യുന്നതെന്നും ടി-20 യിൽ അശ്വിൻ മെച്ചപ്പെടാൻ സാധ്യത ...
ലോകകപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ അഴിച്ചുപണി.
സ്പിന്നർ ഷാർദുൽ ഠാക്കൂർ ശ്രേയസ് അയ്യർക്കും ദീപക് ചാഹറിനുമൊപ്പം റിസർവ് താരമായി ടീമിനൊപ്പം തുടരും. ഹാർദിക് പാണ്ഡ്യ പന്ത് എറിയാതെ സാഹചര്യം കണക്കിലെടുത്താണ് ഓൾ ഇന്ത്യ സെലക്ഷൻ കമ്മിറ്റിയും ടീം മാനേജ്മെൻറ് ചേർന്ന് ...
ലോകകപ്പ് കളിക്കളത്തിൽ ഇന്ത്യ പുത്തൻ ലുക്കിൽ ഇറങ്ങും ; പുതിയ ജേഴ്‌സി പുറത്ത്.
ഈ മാസം യുഎഇയിൽ ആരംഭിക്കുന്ന ട്വന്റി 20 ലോകകപ്പിന് മുന്നോടിയായി ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പുതിയ ജേഴ്സി പുറത്തിറക്കി. കടുംനീല നിറമുള്ള ടീമിന്റെ പുതിയ ജേഴ്സിക്ക് നൽകിയിരിക്കുന്ന ...
ഇന്ത്യന്‍ ടീമിന്റെ പരിശീലകനാകാനില്ല ; ഓഫര്‍ നിരസിച്ച് രാഹുൽ ദ്രാവിഡ്.
ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലകനാകാനുള്ള ബിസിസിഐയുടെ ഓഫർ ഇത്തവണയും നിരസിച്ച് രാഹുൽ ദ്രാവിഡ്. നിലവിൽ ബെംഗളൂരുവിലെ നാഷണൽ ക്രിക്കറ്റ് അക്കാദമി യുടെ തലവനാണ് 48 കാരനായ ദ്രാവിഡ്.ഇതോടൊപ്പം ...
പാകിസ്ഥാന്റെ ലോകകപ്പ് ടീമിൽ അഴിച്ചുപണി.
പാകിസ്ഥാന്റെ ടി -20 ലോകകപ്പിനുള്ള ടീമിൽ അഴിച്ചുപണി. മുൻ ക്യാപ്റ്റൻ സർഫറസ് അഹമ്മദ് ഓപ്പണറായ ഹഖർ സമാൻ ,ബാറ്റർ ഹൈദർ അലി എന്നിവരാണ് പുതുതായി എത്തിയവർ. ഓൾ ...
ടി-20 ലോകകപ്പ് ; 70 ശതമാനം കാണികൾക്ക് പ്രവേശനം അനുവദിക്കും.
ടി-20 ലോകകപ്പ് സ്റ്റേഡിയങ്ങളിൽ 70 ശതമാനം കാണികൾക്ക് പ്രവേശനം അനുവദിക്കുമെന്ന് ഐസിസി അറിയിച്ചു. എന്നാൽ,ഒമാനിൽ ഒക്ടോബർ മൂന്നിനുണ്ടായ ചുഴലിക്കാറ്റിനെ തുടർന്ന് വെള്ളക്കെട്ടുകൾ രൂപപ്പെട്ടിരിക്കുകയാണ്. ആയതിനാൽ ഒമാനിലെ സ്റ്റേഡിയത്തിലേക്കുള്ള ...
സാഫ് കപ്പ്: ഇന്ത്യ ഇന്ന് ആദ്യ പോരാട്ടത്തിനിറങ്ങും.
സാഫ് കപ്പ് ഫുട്ബോളിൽ ഇന്ത്യ ഇന്ന് ആദ്യ മത്സരത്തിനിറങ്ങും. വൈകിട്ട് 4.30 നു നടക്കുന്ന മത്സരത്തിൽ മാല്‍ഡീവ്സില്‍ ബംഗ്ലാദേശിനെയാണ് ഇന്ത്യ നേരിടുക. ടൂർണമെന്റ് ജയത്തോടെ തുടങ്ങുകയെന്നതാണ് ഇന്ത്യയുടെ ...
ഇറ്റലി- അര്‍ജന്‍റീന പോരാട്ടം ജൂണില്‍ നടക്കും.
യുവേഫയും കോൺമബോളും തമ്മിലുള്ള സഹകരണത്തിന്റെ ഭാഗമായി യൂറോ കപ്പ് ഫുട്ബോൾ ചാമ്പ്യന്മാരായ ഇറ്റലിയും, കോപ്പഅമേരിക്ക ജേതാക്കളായ അർജൻറീനയും തമ്മിലുള്ള സൗഹൃദമത്സരം ജൂണിൽ നടക്കും. യൂറോപ്യൻ ഫുട്ബോൾ അസോസിയേഷനായ ...
ഐപിഎൽ; ഗ്രൂപ്പ് ഘട്ടത്തിലെ അവസാന രണ്ട് മത്സരങ്ങൾ ഒരേ സമയം.
ഐപിഎൽ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന രണ്ട് മത്സരങ്ങൾ ഒരേ സമയം അരങ്ങേറുമെന്ന് ഗവേണിംഗ് കൗൺസിൽ അറിയിച്ചു. അവസാന ദിവസത്തെ രണ്ട് ലീഗ് സ്റ്റേജ് മത്സരങ്ങളും ഇന്ത്യൻ സമയം ...