Sports

ടോക്കിയോ ഒളിമ്പിക്സിൽ ഉദ്ഘാടന ചടങ്ങുകൾ

ടോക്കിയോ ഒളിമ്പിക്സിൽ ഉദ്ഘാടന ചടങ്ങുകൾ തുടങ്ങി.

Anjana

2021 ടോക്കിയോ ഒളിമ്പിക്സിലെ ഉദ്ഘാടന ചടങ്ങുകൾക്ക് ആരംഭം കുറിച്ചു. നാലു മണിക്കൂർ നീളുന്ന ഉദ്ഘാടനചടങ്ങിൽ മാർച്ച് പാസ്റ്റിൽ  ഇരുപത്തിയൊന്നാമതായിരുന്നു ഇന്ത്യ. ഇന്ത്യയുടെ മേരികോമും  മൻപ്രീത് സിംഗും ഇന്ത്യൻ പതാകയേന്തി ...

2032ലെ ഒളിമ്പിക്സ് ബ്രിസ്ബെൻ വേദിയാകും

2032ലെ ഒളിമ്പിക്സ് മത്സരങ്ങൾ ബ്രിസ്ബേനിൽ നടക്കുമെന്ന് അറിയിച്ചു.

Anjana

2032ലെ ഒളിമ്പിക്സ് മത്സരങ്ങൾക്ക് ബ്രിസ്ബെൻ വേദിയാകുമെന്ന് ഒളിമ്പിക്സ് കമ്മിറ്റി ഇന്ന് അറിയിച്ചു. ഒളിമ്പിക്സ് കൂടാതെ പാരാലിമ്പിക്സ്നും ബ്രിസ്ബേൻ വേദിയാകുന്നതാണ്. ടോക്കിയോയിൽ വെച്ചാണ് രാജ്യാന്തര ഒളിമ്പിക്സ് കമ്മിറ്റിയുടെ പ്രഖ്യാപനം ...

ഓസ്ട്രേലിയൻ താരത്തിന് ഒളിമ്പിക്സിൽ വിലക്ക്

രക്തത്തിൽ കൊക്കെയ്‌ന്റെ സാന്നിധ്യം; ഓസ്ട്രേലിയൻ താരത്തിന് ടോക്കിയോ ഒളിമ്പിക്സിൽ വിലക്ക്.

Anjana

ഓസ്ട്രേലിയൻ അശ്വാഭ്യാസ താരത്തിനാണ് രക്തത്തിൽ കൊക്കെയ്ൻ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് ടോക്കിയോ ഒളിമ്പിക്സിൽ നിന്നും വിലക്കേർപ്പെടുത്തിയത്. ജൂൺ അവസാന വാരത്തിൽ നടത്തിയ സാമ്പിൾ എ പരിശോധനയിലാണ് കൊക്കെയ്‌ന്റെ ...

സഞ്ജു സാംസൺ പരുക്ക് വിവാദം

ഒന്നാം ഏകദിനത്തിൽ സഞ്ജു ഇല്ലാഞ്ഞതിന് കാരണം പരുക്ക്.

Anjana

ശ്രീലങ്കയ്ക്കെതിരെയുള്ള ഇന്ത്യയുടെ ഒന്നാം ഏകദിനത്തിൽ സഞ്ജു സാംസണെ  ഉൾപ്പെടുത്താത്തതിന് കാരണം പരിക്ക് എന്ന്  അധികൃതർ അറിയിച്ചു. സഞ്ജുവിന് പകരം ജാർഖണ്ഡ് താരം ഇഷാന്ത് കിഷനെയാണ് ടീം കളത്തിലിറക്കിയത്. ...

ടോക്കിയോ ഒളിമ്പിക്സ് കായികതാരങ്ങൾക്ക് കോവിഡ്

ടോക്കിയോ ഒളിമ്പിക്സ്: രണ്ടു കായികതാരങ്ങൾക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.

Anjana

ടോക്കിയോ: ഒളിമ്പിക്സ് അരങ്ങേറാൻ അഞ്ചു ദിവസം മാത്രം ബാക്കി നിൽക്കെ ഒളിമ്പിക്സ് വില്ലേജിൽ രണ്ടു കായികതാരങ്ങൾക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഒളിമ്പിക്സിലെ രണ്ട് കായികതാരങ്ങൾക്കും സംഘാടക ...