Sports

മെസ്സിയുടെ കണ്ണീരൊപ്പിയ ടിഷ്യുപേപ്പർ ലേലത്തിന്

മെസ്സിയുടെ കണ്ണീരൊപ്പിയ ടിഷ്യു പേപ്പർ ലേലത്തിന്; വില 7.44 കോടി രൂപ.

Anjana

സൂപ്പർ താരം ലയണൽ മെസ്സി സ്പാനിഷ് ക്ലബ്ബായ ബാഴ്സലോണ വിടുന്നതിനെ തുടർന്നുള്ള വിടവാങ്ങൽ പ്രസംഗം വികാരനിർഭരമായിരുന്നു. മെസ്സിയുടെ വിടവാങ്ങൽ പ്രസംഗത്തിനിടയിൽ കരച്ചിൽ അടക്കാനാവാതെ അദ്ദേഹം വിങ്ങിപൊട്ടിയിരുന്നു. പ്രസംഗത്തിനിടയിൽ ...

അഫ്ഗാനിസ്ഥാനെ ലോകകപ്പിൽ നിസ്സാരരായികാണരുത് ഗംഭീർ

അഫ്ഗാനിസ്ഥാനെ ടി-20 ലോകകപ്പിൽ നിസ്സാരരായി കാണരുത്: ഗൗതം ഗംഭീർ.

Anjana

അഫ്ഗാനിസ്ഥാനെ ടി-20 ലോകകപ്പിൽ നിസ്സാരായി കാണരുതെന്ന് ഇന്ത്യയുടെ മുൻ താരവും ബിജെപി എംപിയുമായ ഗൗതം ഗംഭീർ പറഞ്ഞു. റാഷിദ് ഖാൻ, മുഹമ്മദ് നബി എന്നീ മികച്ച താരങ്ങൾ ...

ലോകകപ്പ് മത്സരക്രമം പുറത്തുവിട്ട് ഐസിസി

ടി-20 ലോകകപ്പ് മത്സരക്രമം പുറത്തുവിട്ട് ഐസിസി.

Anjana

ഈ വർഷം നടക്കുന്ന ടി-20 ലോകകപ്പിനുള്ള മത്സരക്രമം  രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ പുറത്തുവിട്ടു. ഒക്ടോബർ 17ന് യോഗ്യതാ മത്സരങ്ങൾ ആരംഭിക്കും. സൂപ്പർ 12 മത്സരങ്ങൾ ഒക്ടോബർ 23 ...

ഫുട്‌ബോള്‍ ഇതിഹാസം ഗെര്‍ഡ്മുള്ളര്‍ വിടവാങ്ങി

ജര്‍മന്‍ ഫുട്‌ബോള്‍ ഇതിഹാസം ഗെര്‍ഡ് മുള്ളര്‍ വിടവാങ്ങി.

Anjana

മ്യൂണിക് : ജർമൻ ഫുട്ബോൾ താരമായ ഗെർഡ് മുള്ളർ (75) അന്തരിച്ചു. അദ്ദേഹത്തിന്റെ മുൻ ക്ലബ്ബ് ബയേൺ മ്യൂണിക്കാണ് ഞായറാഴ്ച ഇക്കാര്യം അറിയിച്ചത്. രാജ്യാന്തരതലത്തിൽ പശ്ചിമജർമനിക്കുവേണ്ടിയും ക്ലബ്ബ് ...

ടോക്കിയോ ഒളിമ്പിക്സ് അലക്സാണ്ടർസ്വരേവ് സ്വർണംനേടി

ടോക്കിയോ ഒളിമ്പിക്സ്: പുരുഷ ടെന്നീസിൽ ജർമൻ താരം അലക്സാണ്ടർ സ്വരേവ് സ്വർണം നേടി.

Anjana

ടോക്കിയോ ഒളിമ്പിക്സ് പുരുഷ ടെന്നീസിൽ ജർമൻ താരം അലക്സാണ്ടർ സ്വരേവിന് സ്വർണം. ഫൈനലിൽ റഷ്യൻ എതിരാളി ഖച്ചനോവിനെ 6-3, 6-1 എന്ന തകർപ്പൻ സ്കോറിനാണ് സ്വരേവ് പരാജയപ്പെടുത്തിയത്. ...

ടോക്കിയോ ഒളിമ്പിക്സ് വെങ്കലനേട്ടത്തിൽ പി.വിസിന്ധു

ടോക്കിയോ ഒളിമ്പിക്സ്: വെങ്കലനേട്ടത്തിൽ ഇന്ത്യയുടെ പി.വി സിന്ധു.

Anjana

ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യയുടെ ബാഡ്മിന്റൺ താരം പി.വി സിന്ധുവിന് വെങ്കല മെഡൽ നേട്ടം. എതിരാളി ചൈനീസ് താരം ഹൈ ബിങ് ചിയാവോനെ നേരിട്ടുള്ള സെറ്റുകൾക്ക് 21-13, 21-15 ...

തോൽവിയിലും സതീഷ് കുമാറിനൊപ്പം ലോകം

‘പതറാത്ത പോരാട്ടവീര്യം’ തോൽവിയിലും സതീഷ് കുമാറിനൊപ്പം ലോകം.

Anjana

ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യയുടെ അഭിമാനമായി ബോക്സിങ് താരം സതീഷ് കുമാർ. ഒളിമ്പിക്സ് ക്വാർട്ടർ ഫൈനലിൽ ലോക ചാമ്പ്യനെതിരെ സതീഷ് കുമാർ മത്സരിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. തലയിൽ ഏഴ് സ്റ്റിച്ചുകളും ...

ഹോക്കിയിൽ സെമി മോഹിച്ച് ഇന്ത്യ

വെങ്കലം ലക്ഷ്യമിട്ട് സിന്ധു; 41 വർഷത്തിനുശേഷം ഹോക്കിയിൽ സെമി മോഹിച്ച് ഇന്ത്യ.

Anjana

ടോക്കിയോ: ഇന്ത്യ ഏറെ പ്രതീക്ഷ പുലർത്തുന്ന പുതിയൊരു മത്സര ദിനത്തിന് ഒളിമ്പിക്സ് കളമുണരുന്നു.സതീഷ് കുമാർ പുരുഷൻമാരുടെ സൂപ്പർ ഹെവിവെയ്റ്റ് വിഭാഗം ക്വാർട്ടർ ഫൈനലിൽ കളത്തിലിറങ്ങും.താരത്തിന് പ്രീ ക്വാർട്ടർ ...

ടോക്യോ ഒളിമ്പിക്‌സ് വേഗരാജാവ്

ടോക്യോ ഒളിമ്പിക്‌സിലെ വേഗരാജാവിനെ ഇന്നറിയാം

Anjana

ടോക്യോ ഒളിമ്പിക്‌സിലെ വേഗരാജാവിനെ  ഇന്നറിയാം.100 മീറ്റർ ഫൈനൽ നടക്കുന്നത് ഇന്ത്യൻ സമയം വൈകീട്ട് 6.20നാണ്. ആർട്ടിസ്റ്റിക് ജിംനാസ്റ്റിക്‌സ്, അത്‌ലെറ്റിക്‌സ്, ബാഡ്മിന്റൺ, ബേസ്‌ബോൾ, ബാസ്‌കറ്റ്‌ബോൾ, ബീച്ച് വോളിബോൾ, ബോക്‌സിംഗ്, ...

ലോംഗ് ജമ്പ് ശ്രീശങ്കർ പുറത്തായി

ടോക്കിയോ ഒളിമ്പിക്സ്: മലയാളി ലോംഗ് ജമ്പ് താരം എം ശ്രീശങ്കർ പുറത്തായി.

Anjana

ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യക്ക് വീണ്ടും നിരാശ. പുരുഷ വിഭാഗത്തിലെ ലോംഗ് ജമ്പ് താരവും മലയാളിയുമായ എം ശ്രീശങ്കർ പുറത്തായി. 7.69 മീറ്റർ നേട്ടത്തിൽ പതിമൂന്നാമത് എത്തിയ താരം ...

പി.വി സിന്ധുവിന് സെമിയിൽ തോൽവി

ടോക്കിയോ ഒളിമ്പിക്സ്: പി.വി സിന്ധുവിന് സെമിയിൽ അപ്രതീക്ഷിത തോൽവി.

Anjana

ഇന്ത്യ ഏറെ പ്രതീക്ഷ അർപ്പിച്ചിരുന്ന ബാഡ്മിന്റൺ താരം പി.വി സിന്ധുവിന് സെമിയിൽ അപ്രതീക്ഷിത തോൽവി. എതിരാളി ചൈനീസ് താരം തായ്‌ സു യിങ്ങിനോട് നേരിട്ടുള്ള സെറ്റുകളിൽ 18-21, ...

നൈജീരിയന്‍ താരത്തിന് ഉത്തേജകമരുന്ന് വിലക്ക്

ടോക്യോ ഒളിമ്പിക്സ്‌ ഉത്തേജക മരുന്ന്; നൈജീരിയന്‍ താരത്തിന് വിലക്ക് .

Anjana

ആദ്യമായി ഒരു കായിക താരത്തിന് ടോക്യോ ഒളിമ്പിക്സിൽ വിലക്കേര്‍പ്പെടുത്തി. താരം ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടതിനാലാണ് വിലക്ക്. താരത്തെ വിലക്കിയിരിക്കുന്നത് അത്ലറ്റിക്സ് ഇന്റഗ്രിറ്റി യൂണിറ്റാണ്. ജൂലായ് 19-ന് ...