Sports

പാകിസ്ഥാന്റെ ലോകകപ്പ് ടീമിൽ അഴിച്ചുപണി.
പാകിസ്ഥാന്റെ ടി -20 ലോകകപ്പിനുള്ള ടീമിൽ അഴിച്ചുപണി. മുൻ ക്യാപ്റ്റൻ സർഫറസ് അഹമ്മദ് ഓപ്പണറായ ഹഖർ സമാൻ ,ബാറ്റർ ഹൈദർ അലി എന്നിവരാണ് പുതുതായി എത്തിയവർ. ഓൾ ...

ടി-20 ലോകകപ്പ് ; 70 ശതമാനം കാണികൾക്ക് പ്രവേശനം അനുവദിക്കും.
ടി-20 ലോകകപ്പ് സ്റ്റേഡിയങ്ങളിൽ 70 ശതമാനം കാണികൾക്ക് പ്രവേശനം അനുവദിക്കുമെന്ന് ഐസിസി അറിയിച്ചു. എന്നാൽ,ഒമാനിൽ ഒക്ടോബർ മൂന്നിനുണ്ടായ ചുഴലിക്കാറ്റിനെ തുടർന്ന് വെള്ളക്കെട്ടുകൾ രൂപപ്പെട്ടിരിക്കുകയാണ്. ആയതിനാൽ ഒമാനിലെ സ്റ്റേഡിയത്തിലേക്കുള്ള ...

സാഫ് കപ്പ്: ഇന്ത്യ ഇന്ന് ആദ്യ പോരാട്ടത്തിനിറങ്ങും.
സാഫ് കപ്പ് ഫുട്ബോളിൽ ഇന്ത്യ ഇന്ന് ആദ്യ മത്സരത്തിനിറങ്ങും. വൈകിട്ട് 4.30 നു നടക്കുന്ന മത്സരത്തിൽ മാല്ഡീവ്സില് ബംഗ്ലാദേശിനെയാണ് ഇന്ത്യ നേരിടുക. ടൂർണമെന്റ് ജയത്തോടെ തുടങ്ങുകയെന്നതാണ് ഇന്ത്യയുടെ ...

ഇറ്റലി- അര്ജന്റീന പോരാട്ടം ജൂണില് നടക്കും.
യുവേഫയും കോൺമബോളും തമ്മിലുള്ള സഹകരണത്തിന്റെ ഭാഗമായി യൂറോ കപ്പ് ഫുട്ബോൾ ചാമ്പ്യന്മാരായ ഇറ്റലിയും, കോപ്പഅമേരിക്ക ജേതാക്കളായ അർജൻറീനയും തമ്മിലുള്ള സൗഹൃദമത്സരം ജൂണിൽ നടക്കും. യൂറോപ്യൻ ഫുട്ബോൾ അസോസിയേഷനായ ...

ഐപിഎൽ; ഗ്രൂപ്പ് ഘട്ടത്തിലെ അവസാന രണ്ട് മത്സരങ്ങൾ ഒരേ സമയം.
ഐപിഎൽ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന രണ്ട് മത്സരങ്ങൾ ഒരേ സമയം അരങ്ങേറുമെന്ന് ഗവേണിംഗ് കൗൺസിൽ അറിയിച്ചു. അവസാന ദിവസത്തെ രണ്ട് ലീഗ് സ്റ്റേജ് മത്സരങ്ങളും ഇന്ത്യൻ സമയം ...

ഐപിഎല്ലിൽ ഇന്ന് ബാംഗ്ലൂരും ചെന്നൈയും നേർക്കുനേർ
ഐപിഎൽ മത്സരത്തിൽ ഇന്ന് ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് ചെന്നൈ സൂപ്പർ കിങ്സിനെ നേരിടും. ഇന്ന് രാത്രി ഇന്ത്യൻ സമയം 7.30ന് ഷാർജയിൽ വച്ചാണ് മത്സരം നടക്കുന്നത്. മുംബൈക്കെതിരായ ...

പിഎസ്ജിക്കായുള്ള ആദ്യ ചാന്പ്യൻസ് ലീഗ് മത്സരത്തിൽ മെസ്സിക്ക് നിരാശ .
പിഎസ്ജിക്കുവേണ്ടി ആദ്യ ചാന്പ്യൻസ് ലീഗ് കളിക്കളത്തിൽ ബെൽജിയൻ ക്ലബ്ബായ ക്ലബ് ബ്രൂഗിനെ നേരിടാൻ ഇറങ്ങിയ ലിയോണൽ മെസ്സിക്ക് നിരാശ. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി ...

യുഎസ് ഓപ്പണ് ഫൈനലില് ജോക്കോവിച്ചിന് വൻ തുക പിഴ.
ന്യൂയോര്ക്ക്: യുഎസ് ഓപ്പണ് ഫൈനലില് തോറ്റ ലോക ഒന്നാംനമ്പര് സെര്ബിയന് താരം നൊവാക് ജോക്കോവിച്ചിന് മോശം പ്രകടനത്തിന് പിഴ. മത്സരത്തിനിടെ താരം മോശമായി പെരുമാറിയതിനാണ് പിഴ നൽകേണ്ടത്. ...

നീരജ് ചോപ്രയുടെ പരിശീലകൻ ഉവെ ഹോണിനെ പുറത്താക്കി അത്ലറ്റിക്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ.
ന്യൂഡൽഹി: ടോക്യോ ഒളിമ്പിക്സ് സ്വർണ മെഡൽ ജേതാവ് നീരജ് ചോപ്രയുടെ പരിശീലകൻ ഉവെ ഹോണിനെ അത്ലറ്റിക്സ് ഫെഡറേഷൻ ഒഫ് ഇന്ത്യ പുറത്താക്കി. ഹോണിന്റെ പരിശീലനത്തിൽ തൃപ്തി വരാത്തതിനെതുടർന്നാണ് ...

ഐഎസ്എല്‍ മത്സരക്രമം പുറത്തുവിട്ടു; ആദ്യ മത്സരം എടികെയും ബ്ലാസ്റ്റേഴ്സും തമ്മില്
ഇന്ത്യൻ സൂപ്പർ ലീഗ് പുതിയ സീസണിലെ മത്സരക്രമം പുറത്തുവിട്ടു. നവംബർ 9ന് സീസൺ ആരംഭിക്കും. നവംബര് 19ന് എടികെ മോഹന് ബഗാനും കേരള ബ്ലാസ്റ്റേഴ്സും തമ്മിലാണ് ഉദ്ഘാടന ...

യുഎസ് ഓപ്പണ്; വനിതാ സിംഗിള്സ് കിരീടം സ്വന്തമാക്കി എമ്മ റാഡുകാനു.
യു.എസ് ഓപ്പൺ വനിതാ സിംഗിൾസ് കിരീടം നേടി ബ്രീട്ടന്റെ എമ്മ റാഡുകാനു. ഫൈനലിൽ കാനഡയുടെ ലൈല ഫെർനാണ്ടസിനെ 6-4, 6-3 എന്നിങ്ങനെ നേരിട്ടുള്ള സെറ്റുകളിൽ കീഴ്പ്പെടുത്തികൊണ്ടായിരുന്നു എമ്മ കിരീടം ...