Cricket
2022 ഐ.പി.എല് ഏപ്രില് രണ്ടിന് അരങ്ങേറും.
ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റ് 2022 സീസൺ ഏപ്രിൽ രണ്ടിന് തുടക്കം കുറിക്കും. ക്രിക് ബസ് പുറത്തുവിട്ട റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഉദ്ഘാടന മത്സരത്തിനായി ചെന്നൈ ആയിരിക്കും ...
ട്വന്റി 20 ലോകകപ്പ് ; അടുത്ത വര്ഷത്തെ മത്സരങ്ങൾ ഒക്ടോബര് 16 നു തുടക്കം കുറിക്കും.
2022 ട്വന്റി 20 ലോകകപ്പിന് ഒക്ടോബർ 16-ന് ഓസ്ട്രേലിയയിൽ തുടക്കം കുറിക്കും. നവംബർ 13 ആം തീയതി മെൽബൺ ക്രിക്കറ്റ് മൈതാനത്ത് ഫൈനൽ മത്സരം അരങ്ങേറും.രാജ്യാന്തര ക്രിക്കറ്റ് ...
ടി ട്വൻറി ലോകകപ്പിൽ ഇന്ന് വെസ്റ്റിൻഡീസ് -ബംഗ്ലാദേശ് പാകിസ്ഥാൻ- അഫ്ഗാനിസ്ഥാൻ പോരാട്ടം.
ടി ട്വൻറി ലോകകപ്പിൽ ഇന്ന് ഇരട്ട പോരാട്ടം.ആദ്യ കളിയിൽ വെസ്റ്റിൻഡീസ് ബംഗ്ലാദേശിനെയും രണ്ടാമത്തെ കളിയിൽ പാകിസ്ഥാൻ അഫ്ഗാനിസ്ഥാനെയും നേരിടും. വൈകീട്ട് 3 :30 ന് ഷാർജയിലാണ് ആദ്യ പോരാട്ടം. ...
പാക്കിസ്ഥാനെ അനുകൂലിച്ച വിദ്യാർത്ഥികൾക്കെതിരെ യുഎപിഎ ചുമത്തി കേസെടുത്തു.
ഇന്ത്യക്കെതിരെയുള്ള പാക്കിസ്ഥാന്റെ ആദ്യജയം ആഘോഷിച്ച ജമ്മുകാശ്മീരിലെ മെഡിക്കൽ കോളേജ് വിദ്യാർത്ഥികൾക്കെതിരെ യുഎപിഎ ചുമത്തി കേസെടുത്തു. ഗവണ്മെന്റ് മെഡിക്കല് കോളേജ് ശ്രീനഗര്, ഷെര്ഇ കശ്മീര് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല് ...
പാകിസ്ഥാന്റെ വിജയം ആഘോഷിച്ച അധ്യാപികയെ പിരിച്ചുവിട്ടു.
ട്വൻറി 20 ലോകകപ്പിൽ ഇന്ത്യയ്ക്കെതിരെ ആദ്യ ജയം നേടിയ പാക്കിസ്ഥാനെ അനുകൂലിച്ച സ്കൂൾ അധ്യാപികയെ പിരിച്ചുവിട്ടു. രാജസ്ഥാൻ ഉദയ്പൂരിൽ നീർജ മോദി സ്കൂളിലെ അധ്യാപികയായ നഫീസ അതാരിയെയാണ് പിരിച്ചുവിട്ടത്. ”ജീത് ഗയേ, ഞങ്ങൾ ...
വെസ്റ്റിൻഡീസിനെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് എട്ട് വിക്കറ്റിന്റെ തകർപ്പൻ ജയം.
ട്വൻറി 20 ലോകകപ്പിൽ വെസ്റ്റിൻഡീസിനെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് തകർപ്പൻ ജയം. സ്കോർ: വെസ്റ്റ് ഇൻഡീസ് 20 ഓവറിൽ എട്ടിന് 143, ദക്ഷിണാഫ്രിക്ക 18.2 ഓവറിൽ രണ്ടിന് 144. മികച്ച പ്രകടനം കാഴ്ചവെച്ച ...
പാകിസ്താന്റെ ജയം ചതിയിലൂടെയോ
ലോകകപ്പ് ക്രിക്കറ്റ് ചരിത്രത്തിലാദ്യമായി പാകിസ്ഥാന്റെ മുൻപിൽ ഇന്ത്യ മുട്ടുകുത്തി. 10 വിക്കറ്റിനാണ് ഇന്ത്യ പാക്കിസ്ഥാനോട് തോറ്റത്. ഇപ്പോൾ പാകിസ്ഥാന്റെ ജയത്തിൽ ചതിയുണ്ടോ എന്ന വിവാദത്തിലാണ് ആരാധകർ. പാക് ...
ബൗളിംഗിലും പരീക്ഷണം നടത്തി വിരാട് കോലി.
ബൗളിംഗിലും പരീക്ഷണം നടത്തി ഇന്ത്യൻ നായകൻ വിരാട് കോലി.ടീമിൻറെ മെൻറ്റാറായ ധോണി ആണോ ഇതിനു പിന്നിലെന്നാണ് ആരാധകരുടെ സംശയം. ഓസീസ് ഇന്നിംഗ്സിലെ ഏഴാം ഓവറിലാണ് കോലി പന്തെടുത്തത്. സ്റ്റീവ് സ്മിത്തും ...
ദേശീയ ക്രിക്കറ്റ് അക്കാദമി തലവനാകാൻ താൽപര്യമില്ലെന്ന് മുൻ ദേശീയ താരം ലക്ഷ്മൺ.
നിലവിലെ എൻ സി എ പരിശീലകനായ രാഹുൽദ്രാവിഡ് ഇന്ത്യൻ പരിശീലകനായി മാറുമ്പോൾ ഈ സ്ഥാനത്തേക്കാണ് ലക്ഷ്മണെ പരിഗണിച്ചത്. എന്നാൽ തനിക്ക് താൽപര്യമില്ല എന്നാണ് ലക്ഷ്മൺൻറെ അഭിപ്രായം. നിലവിൽ ഐപിഎൽ ...
രാഹുൽ ദ്രാവിഡ് പുതിയ ഇന്ത്യൻ കോച്ച്.
ഇന്ത്യൻ ക്രിക്കറ്റ് ടീമിൻറെപുതിയ പരിശീലകൻ, മുൻ നായകനും ഇതിഹാസ താരവും ആയിരുന്ന രാഹുൽദ്രാവിഡ് ആയിരിക്കുമെന്ന് ബിസിസിഐ അറിയിച്ചു. നിലവിലെ കോച്ച് രവി ശാസ്ത്രിയുടെ കാലാവധി നടക്കാനിരിക്കുന്ന ഐസിസിയുടെ ടി ...
ഋതുരാജ് ഗെയ്ക്വാദിനെ കാത്തിരിക്കുന്നത് അപൂർവ റെക്കോർഡ്.
ഐപിഎൽ 2021ൻറെ ഇന്ന് നടക്കുന്ന ഫൈനലിൽ കൊൽക്കത്ത 24 റൺസ് എടുത്താൽ ഓറഞ്ച് ക്യാപ്പ് ഗെയ്ക്വാദിന് സ്വന്തം. ചെന്നൈ സൂപ്പർ കിംഗ്സിന് വേണ്ടി കളിക്കുന്ന താരം ഉഗ്രൻ ഫോമിലാണ്. ഈ ...
ടി -20 ടീമിലേക്ക് ഉള്ള അശ്വിന്റെ ഉൾപ്പെടുത്തൽ ഗുണം ചെയ്യില്ല : സഞ്ജയ് മഞ്ജരേക്കർ.
അശ്വിന്റെ മികവിനെ പൂർണ്ണമായും ഉപയോഗപ്പെടുത്താൻ കഴിയുന്നത് ടെസ്റ്റിൽ ആണെന്നും അശ്വിൻ കഴിഞ്ഞ ഏഴ് വർഷമായി ഒരേ രീതിയിലാണ് ബൗൾ ചെയ്യുന്നതെന്നും ടി-20 യിൽ അശ്വിൻ മെച്ചപ്പെടാൻ സാധ്യത ...