Social media

വിവാദങ്ങൾക്ക് മറുപടിയുമായി അമ്പിളി ; ഭാര്യയുമൊത്ത് ആദ്യ വീഡിയോ.
ടിക് ടോകിലൂടെ നിരവധി ആരാധകരെ സൃഷ്ടിച്ച ടിക്ടോക് താരമായിരുന്നു അമ്പിളി എന്ന പേരിൽ അറിയപ്പെടുന്ന വിഘ്നേശ് കൃഷ്ണ. എന്നാൽ അടുത്തിടെയാണ് പ്രായപൂര്ത്തിയാകാത്ത പെണ്കുട്ടിയെ വിവാഹ വാഗ്ദാനം നല്കി ...

ഫെയ്സ്ബുക്ക് ഇനി ‘മെറ്റ’ എന്ന പേരിൽ അറിയപ്പെടും.
കമ്പനിയുടെ ഔദ്യോഗിക നാമത്തിൽ മാറ്റം വരുത്തി ഫെയ്സ്ബുക്ക്. ‘മെറ്റ’ എന്ന പുതിയ പേരിലൂടെയാണ് ഫെയ്സ്ബുക്ക് അറിയപ്പെടുകയെന്ന് സിഇഒ മാർക് സക്കര്ബര്ഗ് അറിയിച്ചു. അതേസമയം ആപ്പുകളുടെ പേരുകള് മാറുകയില്ലെന്നും ...

ഒളിച്ചിരുന്ന ഉഗ്രവിഷമുള്ള പാമ്പിനെ പിടികൂടി വനപാലകൻ.
പാമ്പുമായി ബന്ധപ്പെട്ട വിവിധ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കാറുണ്ട്. എന്നാലിപ്പോൾ അത്തരത്തിലുള്ള ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ബീഹാറിലെ ഹരിംഗോല ഗ്രാമത്തിലാണ് സംഭവം നടന്നത്.ഉഗ്രവിഷമുള്ള എട്ടടി ...

ഈടില്ലാതെ 50 ലക്ഷം രൂപവരെ ; ചെറുകിട സംരംഭകർക്ക് ബിസിനസ് ലോണുമായി ഫേസ്ബുക്ക്
ചെറുകിട സംരംഭകരെ സഹായിക്കാനുള്ള വായ്പ പദ്ധതിയുമായി ഫേസ്ബുക്ക്.ഈട് ആവശ്യമില്ലാതെ 50 ലക്ഷം രൂപവരെയാണ് ലോൺ നൽകുക. പ്രോസസിങ് ഫീസ് ഒന്നും ഈടാക്കാതെ നൽകുന്ന ലോൺ ഓൺലൈൻ പ്ലാറ്റ്ഫോമായ ...

അനധികൃതമായി പാർക്കിങ് ചാർജ് ഈടാക്കി ഷോപ്പിംഗ് മാളുകൾ ; സർവീസ് ചാർജെന്ന് വിശദീകരണം.
കോഴിക്കോട് : കോഴിക്കോട് ജില്ലയിലെ ഏതാനും ഷോപ്പിംഗ് മാളുകൾ അനധികൃതമായി പാർക്കിങ് ചാർജ് ഈടാക്കുന്നു എന്ന വാർത്തയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചാവിഷയമാകുന്നത്. രണ്ടു മണിക്കൂറിന് 10 മുതൽ ...

സ്റ്റൈലൻ ലുക്കിൽ സനുഷ ; ഫോട്ടോസ് പങ്കുവെച്ച് താരം.
ബാലതാരമായി മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച സനൂഷ സന്തോഷ് മലയാളത്തിന്റെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ്. ബാലതാരമായെത്തിയ താരം പിന്നീട് നായികയായി മാറിയും പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടുകയായിരുന്നു. ...

ഫേസ്ബുക്ക് പേരുമാറ്റുന്നു ; മാറ്റത്തിനു തുടക്കമിട്ട് കമ്പനി
സമൂഹ്യ മാധ്യമങ്ങളിലെ മുൻനിരക്കാരനായ ഫേസ്ബുക്ക് അതിന്റെ ബ്രാന്ഡ് നെയിം മാറ്റാനൊരുങ്ങുന്നു. ഒക്ടോബര് 28 ആം തീയതി നടക്കുന്ന വാര്ഷിക യോഗത്തില് കമ്പനി സിഇഒ മാര്ക്ക് സുക്കര്ബര്ഗ് ഇക്കാര്യം ...

വിചിത്രമായ ഭീമൻ മോമോ; വിമർശനവുമായി സോഷ്യൽ മീഡിയ.
പുതിയ കാര്യങ്ങൾ പരീക്ഷിക്കുന്ന ആധുനികലോകത്ത് വിചിത്രമായ രുചികൾ പരീക്ഷിക്കുകയാണ് ചിലർ.അങ്ങനെ 24 കാരറ്റ് സ്വർണം പൊതിഞ്ഞ ഭീമൻ മോമൊ പ്രദർശിപ്പിക്കുകയാണ് മുംബൈയിലെ മെസ്സി അദ്ദ കഫേ. ചോക്ലേറ്റ് ...

കുടിലിൽ നിന്നും കൊട്ടാരത്തിലെത്തിയ കൊച്ചുമിടുക്കി ; താരമായി ഇച്ചാപ്പി.
സോഷ്യൽ മീഡിയയിലൂടെ ജന മനസ്സിൽ ഇടം നേടിയ ശ്രീലക്ഷ്മി എന്ന കൊച്ചുമിടുക്കിയുടെ ജീവിതവിജയ കഥ. ഇച്ചാപ്പി എന്നറിയപ്പെടുന്ന ശ്രീലക്ഷ്മിക്ക് സോഷ്യൽ മീഡിയയിൽ വൻ ആരാധക പിന്തുണയാണ്. സരളമായ ...

പ്രധാനമന്ത്രി തല കുനിക്കുന്ന ആ സ്ത്രീ ആര്?
പ്രധാനമന്ത്രി നരേന്ദ്രമോദി ഒരു സ്ത്രീയുടെ മുൻപിൽ തലകുനിക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുകയാണ്. വ്യവസായിയായ അദാനിയുടെ ഭാര്യയാണ് ഇതെന്നാണ് അഭിപ്രായം.പക്ഷേ ഇതിൻറെ സത്യാവസ്ഥ ഇതല്ല. ഈ ...

കാവ്യയും മഞ്ജുവും ഒരേ വേദിയിൽ ഒന്നിച്ചെത്തി
ആൻറണി പെരുമ്പാവൂരിന്റെ മകൾ അനീഷയുടെ വിവാഹചടങ്ങിൽ ഒന്നിച്ചെത്തി മഞ്ജുവാര്യരും കാവ്യാമാധവനും.വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി. ഡിസംബർ 28ന് നടന്ന എമിലിന്റെയും അനീഷയുടെയും വിവാഹത്തിന് നടന വിസമയം മോഹൻലാലും ...

ഫോൺ പൊട്ടിത്തെറിച്ച സംഭവം: പോസ്റ്റുകൾ നീക്കണമെന്ന് നോട്ടീസയച്ച് കമ്പനി.
അഭിഭാഷകന്റെ ഗൗണിൽ സൂക്ഷിച്ച വൺപ്ലസ് നോർഡ് 2 എന്ന ഫോൺ അടുത്തിടെ പൊട്ടിത്തെറിച്ചതായി വാർത്തകൾ വന്നിരുന്നു. ന്യൂഡൽഹിയിലെ കോടതി ചേംബറിൽ വച്ചാണ് അഡ്വ. ഗൗരവ് ഗുലാട്ടിയുടെ ഫോൺ ...