Social media

‘നിറ വിവേചന’ത്തിനെതിരെ ശബ്ദം ഉയർത്തിയ പുസ്തകം; ‘ജംഗിൾ ബുക്ക്’ എന്ന മാസ്റ്റർ പീസ്
കിപ്ലിംഗിന്റെ ജംഗിൾ ബുക്ക് വർണ്ണവിവേചനത്തിനെതിരെ ശക്തമായ ഒരു സന്ദേശം നൽകുന്നു. ബഗീര എന്ന കഥാപാത്രം കറുത്ത വർഗ്ഗക്കാർ നേരിടുന്ന അവഗണനയ്ക്കും അധിനിവേശത്തിനുമെതിരെ ശബ്ദമുയർത്തുന്നു. മൗഗ്ലിയുമായുള്ള ബന്ധത്തിലൂടെ, നിറങ്ങൾക്കതീതമാണ് നന്മയെന്നും സൗഹൃദമെന്നും കിപ്ലിംഗ് വ്യക്തമാക്കുന്നു.

X സോഷ്യൽ മീഡിയ: പോൺഗ്രഫി പങ്കിടാൻ ഔദ്യോഗിക അനുമതി – പുതിയ നയത്തെക്കുറിച്ച് അറിയേണ്ടതെല്ലാം
സോഷ്യൽ മീഡിയ നെറ്റ്വർക്കായ X ഇനി ഉപയോക്താക്കൾക്ക് ഔദ്യോഗികമായി പോൺഗ്രഫി പോസ്റ്റ് ചെയ്യാൻ അനുവാദം നൽകും. പുതിയ നയം X പ്ലാറ്റ്ഫോമിൽ പലയിടങ്ങളിലും നേരത്തെയും പോൺഗ്രഫി ഉള്ളടക്കം ...

പുളളിപ്പുലി ലുക്കിൽ മലൈക അറോറ; ചിത്രങ്ങൾ പങ്കുവച്ച് താരം.
ഫിറ്റ്നസ് മാത്രമല്ല ഫാഷൻ സെൻസിലും വിട്ടുവീഴ്ച്ച വരുത്താത്ത ബോളിവുഡ് നടിയാണ് മലൈക അറോറ.48 വയസ്സുകാരിയായ താരം സോഷ്യല് മീഡിയയിലൂടെ തന്റെ വിശേഷങ്ങൾ പങ്കുവയ്ക്കാറുണ്ട്. മലൈകയുടെ വ്യത്യസ്ഥ ലുക്കിലുള്ള ...

പർപ്പിൾ സാരിയിൽ സന്യ മല്ഹോത്ര ; മനോഹര ചിത്രങ്ങൾ വൈറൽ.
ബോളിവുഡ് നടി സന്യ മല്ഹോത്ര ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ച തന്റെ മനോഹര ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ശ്രദ്ധയാകർഷിക്കുന്നത്.അടുത്തിടെ സന്യ പങ്കെടുത്ത ഒരു വിവാഹ ചടങ്ങിലെ തന്റെ ചിത്രങ്ങളാണ് ...

പ്രമുഖ നടി അർച്ചന സുശീലൻ വിവാഹിതയായി ; വിവാഹം അമേരിക്കയിൽ.
പ്രമുഖ സീരിയൽ താരം അർച്ചന സുശീലൻ വിവാഹിതയായി.പ്രവീൺ നായരാണ് വരൻ.അമേരിക്കയിൽ വെച്ചായിരുന്നു വിവാഹം.താരത്തിന്റെ രണ്ടാം വിവാഹമാണിത്.സോഷ്യൽ മീഡിയയിലൂടെ താരം തന്നെയാണ് തന്റെ വിവാഹ വിവരം പങ്കുവച്ചത്. ഇൻസ്റ്റാഗ്രാമിലൂടെ ...

സോഷ്യൽ മീഡിയ ട്രോളുകൾക്ക് മറുപടിയുമായി ‘ചിത്രാനന്ദമയി അമ്മ’.
തിരുവനന്തപുരം : രണ്ട് ദിവസമായി സോഷ്യൽ മീഡിയയിൽ ട്രോളുകൾകൊണ്ട് നിറഞ്ഞു നിന്നിരുന്ന ചിത്രാനന്ദമയി അമ്മ, മറുപടിയുമായി രംഗതത്തെത്തിയിരിക്കുകയാണ്.തനിക്കെതിരായ പരാമർശങ്ങൾക്കെതിരെയുള്ള വിശദീകരണമാണ് ചിത്രാനന്ദമയി അമ്മ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്. ...

സ്ത്രീധനത്തിനായുള്ള 75 ലക്ഷം രൂപ പെൺകുട്ടികളുടെ ഹോസ്റ്റൽ നിർമ്മാണത്തിന് നൽകി വധു ; ഏറ്റെടുത്ത് സോഷ്യൽ മീഡിയ.
സ്ത്രീധനത്തിനായി നീക്കിവച്ച പണം പെൺകുട്ടികൾക്ക് ഹോസ്റ്റൽ നിർമിക്കാൻ സംഭാവന നൽകി നവവധു. രാജസ്ഥാനിലെ ബാർമാർ സ്വദേശിയായ കിഷോർ സിങ് കനോഡിന്റെ മകൾ അഞ്ജലി കൻവറുടെ വിവാഹത്തിനായി നീക്കി ...

ലെഹങ്ക ധരിച്ചു മാളവിക മോഹനൻ ; മനോഹര ചിത്രങ്ങൾ വൈറൽ.
‘പട്ടം പോലെ’ എന്ന ചിത്രത്തിലെ നായികയായി അഭിനയരംഗത്തേയ്ക്ക് കടന്നുവന്ന താരമാണ് മാളവിക മോഹനൻ. നടിയും മോഡലുമായ താരം തെന്നിന്ത്യയിലും ബോളിവുഡിലും തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. സോഷ്യല് മീഡിയയില് ...

ചുവപ്പ് ലഹങ്കയിൽ യാമി ഗൗതം ; മനോഹര ചിത്രങ്ങൾ പങ്കുവച്ച് താരം.
ചുവപ്പ് ലഹങ്കയിൽ അതീവ സുന്ദരിയായി ബോളിവുഡ് നടി യാമി ഗൗതം.ചുവപ്പ് നിറത്തിലുള്ള ലെഹങ്ക ധരിച്ച് നില്ക്കുന്ന യാമിയുടെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധപിടിച്ചുപറ്റുന്നത്. ഇന്സ്റ്റഗ്രാമിലൂടെയാണ് യാമി ...

മലാല യൂസഫ്സായി വിവാഹിതയായി
പാകിസ്താനി സാമൂഹ്യ പ്രവർത്തകയും നൊബേൽ പുരസ്കാര ജേതാവുമായ മലാല യൂസഫ്സായി വിവാഹിതയായി. പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ഹൈ പെർഫോമൻസ് സെന്റർ ജനറൽ മാനേജറായ അസീർ മാലിക്കാണ് മാലാലയുടെ ...

ചന്ദേരി അനാര്ക്കലിയില് അതീവ മനോഹരിയായി ദീപിക പദുകോൺ ; ചിത്രങ്ങൾ പങ്കുവച്ച് താരം.
അഭിനയം കൊണ്ടുമാത്രമല്ല,വ്യക്തിത്വം കൊണ്ടും സ്റ്റൈൽ സ്റ്റേറ്റ്മെൻറ് കൊണ്ടും നിരവധി ആരാധകരുള്ള ബോളിവുഡ് നടിയാണ് ദീപിക പദുകോൺ. പൊതുവേദികളില് പ്രത്യക്ഷമാകുന്ന ദീപികയുടെ ഓരോ ലുക്കും ഫാഷന് ലോകത്ത് ചര്ച്ചചെയ്യപ്പെടാറുണ്ട്. ...

കേരളപ്പറവി ആശംസകൾ നേർന്ന് കേരളത്തനിമയിൽ നടി ലെന.
ജയരാജിന്റെ സിനിമയായ സ്നേഹത്തിലൂടെ ആദ്യമായി വെള്ളിത്തിരിയിലെത്തിയ താരമാണ് പ്രേക്ഷകർക്ക് പ്രിയങ്കരിയായ ലെന. തന്റെ വിശേഷങ്ങൾ താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്.എന്നാൽ കേരളപ്പിറവി ദിനമായ ഇന്ന് കേരളത്തനിമയിൽ സാരി ...