Politics

Mamata Banarjee against Central Govt

കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിച്ച് മമതാബാനർജി.

നിവ ലേഖകൻ

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി വീണ്ടും കേന്ദ്രസർക്കാരിനെതിരെ രോഷം പ്രകടിപ്പിച്ചു. ഒക്ടോബർ ആദ്യവാരം ഇറ്റലിയിൽ നടക്കാനിരിക്കുന്ന ലോക സമാധാന സമ്മേളനത്തിൽ പങ്കെടുക്കാനുള്ള മമതാ ബാനർജിയുടെ അപേക്ഷ ...

Kanhaiya Kumar leave cpi

കനയ്യ കുമാറിന്റെ കോൺഗ്രസ് പ്രവേശനം; തള്ളി സിപിഐ.

നിവ ലേഖകൻ

സിപിഐ നേതാവ് കനയ്യ കുമാർ കോൺഗ്രസിൽ ചേരുമെന്ന റിപ്പോർട്ടുകൾ തള്ളി സിപിഐ ദേശീയ ജനറൽ സെക്രട്ടറി ഡി രാജ. ഇത്തരത്തിലുള്ള റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമെന്ന് ഡി രാജ പ്രതികരിച്ചു. ...

ബിജെപിയിലെ ഭിന്നസ്വരങ്ങൾ മറനീക്കി പുറത്ത്

ബിജെപിയിലെ ഭിന്നസ്വരങ്ങൾ മറനീക്കി പുറത്ത്.

നിവ ലേഖകൻ

ബിജെപി സംസ്ഥാന നേതൃത്വത്തെ പരോക്ഷമായി വിമർശിച്ച് ബിജെപി ജനറൽ സെക്രട്ടറി എം.ടി രമേശ്. സംഘടനയിൽ അധികാരത്തിന്റെ സുഖലോലുപതയിൽ ഇരിക്കുന്നവർ ധാർമികബോധം മറക്കുന്നു എന്നാണ് എം.ടി രമേശ് ഫേസ്ബുക്കിൽ ...

വി.എം സുധീരന്റെ രാജി നിരാശാജനകം

വി.എം സുധീരന്റെ രാജി നിരാശാജനകമെന്ന് വിഡി സതീശൻ.

നിവ ലേഖകൻ

മുതിർന്ന കോൺഗ്രസ് നേതാവ് വി.എം സുധീരന്റെ രാജിയിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മാധ്യമങ്ങളിലൂടെയാണ് താൻ രാജി വാർത്ത അറിഞ്ഞതെന്നും നിരാശാജനകമെന്നും വിഡി സതീശൻ പറഞ്ഞു. ...

രാജിവച്ച് വി.എം സുധീരൻ

കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതിയിൽ നിന്നും രാജിവച്ച് വി.എം സുധീരൻ.

നിവ ലേഖകൻ

കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതിയിൽ നിന്ന് വി.എം സുധീരൻ രാജിവച്ചു. ആരോഗ്യകരമായ കാരണങ്ങളാലാണ് താൻ രാജിവയ്ക്കുന്നതെന്നാണ്  വിഎം സുധീരന്റെ വിശദീകരണം. കെപിസിസി പ്രസിഡൻ്റിന് ഇന്നലെ വൈകിട്ട് അദ്ദേഹം നേരിട്ട് ...

സുരേഷ് ഗോപി ഡൽഹിയിലേക്ക്

ബി.ജെ.പി നേതൃത്വവുമായുള്ള കൂടിക്കാഴ്ച ; സുരേഷ് ഗോപി ഡൽഹിയിലേക്ക്.

നിവ ലേഖകൻ

ബി.ജെ.പിയുടെ സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് സുരേഷ് ഗോപിയുടെ പേര് നേതൃത്വം നിർദേശിച്ച സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും അമിത് ഷായുമായും കൂടിക്കാഴ്ച നടത്തുന്നതിനു സുരേഷ് ഗോപി എം.പി ...

സിപിഎം കോൺഗ്രസ് വിഡിസതീശൻ വിമർശനം

സി.പി.എമ്മിനെതിരെ വിമർശനവുമായി വി.ഡി. സതീശൻ

നിവ ലേഖകൻ

ഭൂരിപക്ഷ വർഗീയതയുമായും ന്യൂനപക്ഷ വർഗീയതയുമായും ഒരേസമയം സഖ്യം ചേരാൻ മടിയില്ലാത്ത സിപിഎം നിലപാടില്ലാത്ത പാർട്ടിയായി മാറിക്കഴിഞ്ഞുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കോട്ടയം നഗരസഭയിൽ ബി.ജെ.പിക്ക് ഒപ്പം ...

കോട്ടയത്ത് യുഡിഎഫിന് ഭരണം നഷ്ടമായി

കോട്ടയത്ത് യുഡിഎഫിന് തിരിച്ചടി; ഭരണം നഷ്ടമായി.

നിവ ലേഖകൻ

കോട്ടയം നഗരസഭയിൽ യുഡിഎഫിന് വൻ തിരിച്ചടി. സഭയിൽ എൽഡിഎഫ് അവതരിപ്പിച്ച അവിശ്വാസ പ്രമേയം പാസ്സായതോടെ യുഡിഎഫിന് ഭരണം നഷ്ടമായി. എൽഡിഎഫിനും യുഡിഎഫിനുമായി 22 അംഗങ്ങൾ വീതമാണ് കൗൺസിലിൽ ...

ബത്തേരി തിരഞ്ഞെടുപ്പ് കോഴക്കേസ് കെ.സുരേന്ദ്രൻ

തിരഞ്ഞെടുപ്പ് കോഴക്കേസ്; സുരേന്ദ്രന്റെയും പ്രസീതയുടെയും ശബ്ദം പരിശോധിക്കണം : കോടതി.

നിവ ലേഖകൻ

ബത്തേരി തിരഞ്ഞെടുപ്പ് കോഴക്കേസില് ജെആർപി നേതാവ് പ്രസീത അഴീക്കോട് പുറത്തുവിട്ട ശബ്ദരേഖയുമായി ബന്ധപ്പെട്ട് കെ.സുരേന്ദ്രന്റെയും പ്രസീത അഴീക്കോടിന്റെയും ശബ്ദം പരിശോധിക്കണമെന്ന്  ബത്തേരി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു. ...

ലക്ഷ്യം ഇസ്ലാമോഫോബിയ ബിജെപി പ്രകാശ്കാരാട്ട്

ലക്ഷ്യം ഇസ്ലാമോഫോബിയ ഇളക്കിവിടല്; ബിജെപിക്കെതിരേ പ്രകാശ് കാരാട്ട്.

നിവ ലേഖകൻ

മുസ്ലിം, ക്രിസ്ത്യൻ സമുദായങ്ങൾക്കിടയിൽ വിള്ളൽ വീഴ്ത്താനും ഇസ്ലാമോഫോബിയ ഇളക്കിവിടാനും  പാലാ ബിഷപ്പിന്റെ വിവാദ പ്രസ്താവനയെ ബിജെപി അവസരമാക്കി മാറ്റിയെന്ന വിമർശനവുമായി സിപിഎം നേതാവ് പ്രകാശ് കാരാട്ട്. ബിജെപി-യുടെയും ...

സുരേഷ് ഗോപിയുടെ ബിജെപി അധ്യക്ഷസ്ഥാനം

ബിജെപി അധ്യക്ഷനാകുമെന്ന അഭ്യൂഹം; പ്രതികരണവുമായി സുരേഷ് ഗോപി.

നിവ ലേഖകൻ

പാലാ ബിഷപിൻ്റെ പ്രസ്താവനയിൽ മുഖ്യമന്ത്രിയുടെ പരാമർശങ്ങൾ ശരിയായി കാര്യങ്ങൾ മനസിലാക്കാതെയാകാമെന്ന പ്രതികരണവുമായി സുരേഷ് ഗോപി എം പി. താൻ ബി ജെ പി സംസ്ഥാന അധ്യക്ഷനാകാനില്ലെന്നും കെ ...

കെറെയിൽ പദ്ധതി പ്രായോഗികമല്ല എംകെമുനീർ

കെ റെയിൽ പദ്ധതി പ്രായോഗികമല്ല: എം.കെ മുനീർ.

നിവ ലേഖകൻ

കെ റെയിലിന് പിന്നിലുള്ളത് സ്ഥാപിത തൽപരരെന്നും പദ്ധതി പ്രായോഗികമല്ലെന്നും മുസ്ലിംലീഗ് നേതാവ് എം കെ മുനീർ വ്യക്തമാക്കി. സെപ്റ്റംബർ 23 ന് ചേരുന്ന യുഡിഎഫ് യോഗത്തിൽ ഇക്കാര്യം ...