Politics

സർവകക്ഷിയോഗം കോൺഗ്രസും അകാലിദളും ബഹിഷ്കരിച്ചു

സർവകക്ഷിയോഗം കോൺഗ്രസും അകാലി ദളും ബഹിഷ്കരിച്ചു.

നിവ ലേഖകൻ

കോവിഡ് വ്യാപനവും പ്രതിരോധവും ചർച്ച ചെയ്യാനായി പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ചുചേർത്ത സർവകക്ഷി യോഗം കോൺഗ്രസും അകാലി ദളും ബഹിഷ്കരിച്ചു. ഇരു സഭകളിലെയും എംപിമാരെ പ്രധാനമന്ത്രി യോഗത്തിലേക്ക് ക്ഷണിച്ചിരുന്നു. ...

പീഡന പരാതി മന്ത്രി എ.കെശശീന്ദ്രൻ

പീഡന പരാതി ഒതുക്കി തീർക്കാൻ ശ്രമിച്ചു; മന്ത്രി വിവാദത്തിൽ

നിവ ലേഖകൻ

മന്ത്രി എ.കെ ശശീന്ദ്രൻ പീഡന പരാതി ഒത്തുതീർക്കാൻ ശ്രമിച്ചെന്ന് ആരോപണം. പരാതിക്കാരിയായ യുവതിയുടെ പിതാവിനോട് പരാതി നല്ല രീതിയിൽ ഒതുക്കി തീർക്കണമെന്ന് മന്ത്രി ആവശ്യപ്പെടുന്ന ശബ്ദസന്ദേശം പുറത്തുവന്നു. ...

സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് കെ.കെ രമ

“ഓലപ്പാമ്പു കാട്ടി പേടിപ്പിക്കേണ്ട,തളരില്ല” സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് കെ.കെ രമ

നിവ ലേഖകൻ

സഖാവ് ടി പി ചന്ദ്രശേഖരന്റെ മകനെയും ആർഎംപി സംസ്ഥാന സെക്രട്ടറി കെ. വേണുവിനെയും വധിക്കുമെന്ന് കാണിച്ച് വധ ഭീഷണിക്കത്ത് വന്നിരുന്നു. ഇതിനെ തുടർന്നായിരുന്നു സഖാവ് ടി.പി ചന്ദ്രശേഖരന്റെ ...

സാങ്കേതിക സർവകലാശാല കെഎസ്‌യു നിരാഹാരസമരം

സാങ്കേതിക സർവകലാശാലയ്ക്കെതിരെ കെഎസ്യുവിന്റെ നിരാഹാരസമരം

നിവ ലേഖകൻ

സാങ്കേതിക സർവകലാശാലയ് ക്കെതിരെ കെഎസ്യുവിന്റെ നിരാഹാരസമരം തുടങ്ങി. സർവകലാശാല പരീക്ഷകൾ പൂർണമായും ഓൺലൈനായി നടത്തണമെന്ന് ആവശ്യപ്പെട്ടാണ് വിദ്യാർത്ഥി സംഘടനയുടെ നിരാഹാരസമരം. വിദ്യാർഥി പ്രതിനിധികളെ നേരിൽ കാണാൻ വൈസ് ...

ബക്രീദിന് ലോക്ഡൗൺ ഇളവുകൾ ഉമ്മൻചാണ്ടി

ബക്രീദിന് ലോക്ഡൗൺ ഇളവുകൾ നൽകിയതിൽ തെറ്റില്ല; ഉമ്മൻചാണ്ടി

നിവ ലേഖകൻ

സംസ്ഥാനത്ത് ബക്രീദ് പ്രമാണിച്ച് ലോക്ഡൗൺ ഇളവുകൾ നൽകിയതിൽ തെറ്റില്ലെന്ന് മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻചാണ്ടി പ്രതികരിച്ചു. ബക്രീദ് എന്നാൽ ഒരു വലിയ വിഭാഗത്തിന്റെ വിശ്വാസത്തിന്റെ ...

സമ്പത്ത് കെരാധാകൃഷ്ണൻ കൊടിക്കുന്നിൽ സുരേഷ്

എ സമ്പത്തിന്റെ നിയമനം കെ രാധാകൃഷ്ണനെ പരിഹസിക്കുന്നതിനു തുല്യം

നിവ ലേഖകൻ

എ സമ്പത്തിനെ മന്ത്രി കെ രാധാകൃഷ്ണന്റെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചതിന് എതിരെ കോൺഗ്രസ് എംപി കൊടിക്കുന്നിൽ സുരേഷ്. ഒരു മന്ത്രിയെന്ന നിലയിലും പട്ടികജാതി വിഭാഗത്തിൽ നിന്ന് സ്വപ്രയത്നംകൊണ്ട് ...

പദയാത്ര മതി സൈക്കിൾറാലി ഷാഫിപറമ്പിൽ

‘പദയാത്ര മതിയായിരുന്നു’ സൈക്കിൾ റാലിക്കിടയിലെ ഷാഫി പറമ്പിലിന്റെ തമാശ വൈറൽ.

നിവ ലേഖകൻ

ഇന്ധനവിലയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് 100 കിലോമീറ്റർ സൈക്കിൾ ചവിട്ടി നടത്തിയ പ്രതിഷേധം ജനശ്രദ്ധ നേടിയിരുന്നു. കോൺഗ്രസ് ദേശീയ അധ്യക്ഷനായ ബി.വി ശ്രീനിവാസ് അടക്കമുള്ളവർ എത്തിയതോടെ കൂടുതൽ ...

സിപിഐഎം നടപടി നിയമസഭാ തെരഞ്ഞെടുപ്പ്

കടുത്ത നടപടിയുമായി സിപിഐഎം

നിവ ലേഖകൻ

നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളിൽ കടുത്ത നടപടി എടുത്ത് സിപിഐഎം.കെപി കുഞ്ഞമ്മദ് കുട്ടി മാസ്റ്ററെ ജില്ലാ സെക്രട്ടറിയേറ്റില് നിന്ന് ജില്ലാ കമ്മിറ്റിയിലേക്ക് സ്ഥലം മാറ്റിയതിന് പിന്നാലെ കുറ്റ്യാടി ...

ന്യൂനപക്ഷ സ്കോളർഷിപ്പ് പാലൊളി

ന്യൂനപക്ഷ സ്കോളർഷിപ്പ്: ലീഗിന്റേത് രാഷ്ട്രീയ ആരോപണം; പാലൊളി

നിവ ലേഖകൻ

ന്യൂനപക്ഷ സ്കോളർഷിപ്പ് അനുപാതത്തിൽ തെറ്റൊന്നും ഇല്ലെന്ന് കമ്മീഷൻ അധ്യക്ഷൻ പാലൊളി മുഹമ്മദ് കുട്ടി. സ്കോളർഷിപ്പ് സംബന്ധിച്ചുള്ള സർക്കാരിന്റെ നിലപാട് ശരിയാണെന്നും ലീഗിന്റെത് രാഷ്ട്രീയ ആരോപണം മാത്രമാണെന്നും അദ്ദേഹം ...