Politics

ബിജെപി അധ്യക്ഷനാകാനില്ല സുരേഷ് ഗോപി

ബി.ജെ.പി അധ്യക്ഷനാകാനില്ല; അഭ്യൂഹങ്ങൾ തള്ളി സുരേഷ് ഗോപി.

Anjana

ബി.ജെ.പി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് രാഷ്ട്രീയപാടവമുള്ള നേതാക്കൾ വരുമെന്നും അതിനുള്ള ഒരു തയ്യാറെടുപ്പും താൻ നടത്തിയിട്ടില്ലെന്നും ചൂണ്ടിക്കാട്ടി അഭ്യൂഹങ്ങൾ തള്ളി നടനും എംപിയുമായ സുരേഷ് ഗോപി. പാർട്ടി ...

കോൺഗ്രസ് ക്യാമ്പുകളിൽ മൊബൈൽജാമറുകൾ കെ.മുരളീധരൻ

കോൺഗ്രസ് ക്യാമ്പുകളിൽ മൊബൈൽ ജാമറുകൾ വെക്കണം: കെ.മുരളീധരൻ

Anjana

“പാർട്ടിയോഗങ്ങളില്‍  അഭിപ്രായങ്ങൾ വ്യക്തമാക്കാം എന്നാൽ  പരസ്യ പ്രസ്താവനകൾ പാടില്ല. കോണ്‍ഗ്രസിന്റെ ശീലങ്ങള്‍ മാറ്റണമെന്ന് ചൂണ്ടിക്കാട്ടി കെ.മുരളീധരന്‍ എം.പി. താനുൾപ്പെടെ എല്ലാവർക്കും അച്ചടക്ക നടപടി ബാധകമാണ്. കോൺഗ്രസ് ക്യാമ്പുകളിൽ ...

CM Amareendar Singh resigned

പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ് രാജിവച്ചു.

Anjana

പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു. ശനിയാഴ്ച വൈകിട്ട് 4.30ന് രാജ്ഭവനിലെത്തി ഗവർണർക്ക് നേരിട്ട് രാജിക്കത്ത് കൈമാറി.  അമരീന്ദർ സിംഗ് ഇന്ന് രാവിലെ ...

Tamilnadu governor R. N Ravi

തമിഴ്‌നാട് ഗവര്‍ണറായി അധികാരമേറ്റ് ആര്‍. എന്‍ രവി.

Anjana

തമിഴ്‌നാടിന്റെ 26 ആമത്തെ ഗവര്‍ണറായി അധികാരമേറ്റ് ആര്‍. എന്‍ രവി. രാജ്ഭവനിലെ സത്യപ്രതിജ്ഞ ചടങ്ങില്‍ മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് സന്‍ജിബ് ബാനര്‍ജി സത്യവാചകം ചൊല്ലിക്കൊടുത്തു. മികച്ച ...

വിദ്യാർത്ഥികളെ തീവ്രവാദത്തിലേക്ക് ആകർഷിക്കുന്നെന്ന പരാമർശം

സി.പി.ഐ.എമ്മിന്റെ പരാമർശം; നിസാരമല്ലെന്ന് വി.ഡി. സതീശൻ, പരിഹസിച്ച് കെ. സുരേന്ദ്രന്‍.

Anjana

കോളേജ് വിദ്യാർത്ഥികളെ തീവ്രവാദത്തിലേക്ക് ആകർഷിക്കുന്നെന്ന പരാമർശം നിസാരമായി കാണരുതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. എന്തെങ്കിലും വിവരം ഉണ്ടെങ്കിൽ സി.പി.ഐ.എം അത് പുറത്തുവിടണമെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. ...

കോളജ് വിദ്യാർത്ഥിനി തീവ്രവാദം സിപിഎം

കോളജുകൾ കേന്ദ്രീകരിച്ച് യുവതികളെ തീവ്രവാദത്തിലേക്ക് ആകർഷിക്കാൻ ശ്രമം; സിപിഎം

Anjana

പ്രൊഫഷണൽ കോളജുകൾ കേന്ദ്രീകരിച്ച് യുവതികളെ തീവ്രവാദത്തിന്‍റെ വഴിയിലേക്ക് ചിന്തിപ്പിക്കാന്‍ ബോധപൂര്‍വം ശ്രമിക്കുന്നതായി സിപിഎം.  ക്ഷേത്ര വിശ്വാസികളെ ബി.ജെ.പിയ്ക്ക് പിന്നിൽ അണി ചേർക്കാൻ ശ്രമിക്കുന്നതായും സി പി എം ...

shahrukhkhan imrankhan arunyadav boycotshahrukhkhan

ഷാരൂഖ് ഖാനെ ബഹിഷ്കരിക്കണമെന്ന് ബിജെപി നേതാവ്.

Anjana

ബോളിവുഡ് താരം ഷാരൂഖ് ഖാനെ ബഹിഷ്കരിക്കണമെന്ന് ബിജെപി നേതാവ്. #BoycottShahRukhKhan എന്ന ഹാഷ്ടാഗുമായാണ് സംഘ് അനുകൂലികൾ വർഗീയ പരാമർശങ്ങളും കമന്റുകളുമായി എത്തിയത്. WeLoveShahRukhKhan എന്ന ഹാഷ്ടാഗുമായി എസ്. ...

സുരേഷ് ഗോപി സല്യൂട്ടിനർഹൻ ഗണേഷ്കുമാർ

പാർട്ടി നോക്കണ്ട, സുരേഷ് ഗോപി സല്യൂട്ടിനർഹൻ: കെ. ബി. ഗണേഷ് കുമാർ.

Anjana

കേരള കോൺഗ്രസ് ബി ചെയർമാനും എംഎൽഎയുമായ കെബി ഗണേഷ് കുമാർ എംഎൽഎ സുരേഷ്ഗോപിയെ പിന്തുണച്ച് രംഗത്ത്.  കഴിഞ്ഞദിവസം തന്നെ സല്യൂട്ട് ചെയ്യാതിരുന്ന പോലീസ് ഓഫീസറെ സുരേഷ് ഗോപി ...

സുരേന്ദ്രന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി

കെ സുരേന്ദ്രന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി.

Anjana

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിൽ  ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെ കാസർകോട് ഗസ്റ്റ് ഹൗസിൽ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്‍പി സതീഷ് കുമാറിന്‍റെ നേതൃത്വത്തിലെ ചോദ്യം ചെയ്യൽ പൂർത്തിയായി. ...

കനയ്യ കുമാർ ജിഗ്നേഷ് മേവാനി

രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച; കനയ്യ കുമാറും ജിഗ്നേഷ് മേവാനിയും കോൺഗ്രസിൽ ചേർന്നേക്കും.

Anjana

ജെ.എൻ.യു മുൻ വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റും സിപിഐ നേതാവുമായ കനയ്യ കുമാർ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയതോടെ കോൺഗ്രസിൽ ചേർന്നേക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമായി. ശക്തരായ യുവ നേതാക്കളില്ലാത്ത ...

വനിതകളും യുവാക്കളും സിപിഎം നേതൃപദവിയിലേക്ക്

കൂടുതൽ വനിതകളും യുവാക്കളും സിപിഐ(എം) നേതൃ പദവിയിലേക്കെത്തും.

Anjana

സിപിഎമ്മിന്റെ നേതൃപദവിയിലേക്ക് കൂടുതൽ വനിതകളും യുവാക്കളെയും പാർട്ടി നിയോഗിക്കുന്നു. 30 ശതമാനത്തോളം ബ്രാഞ്ച് സമ്മേളനങ്ങൾ പൂർത്തിയായ കണ്ണൂരിൽ 40 ബ്രാഞ്ചുകളിലും സ്ത്രീകളാണ് ബ്രാഞ്ച് സെക്രട്ടറിമാർ. 1098 ബ്രാഞ്ച് ...

പാലാ ബിഷപ്പിന് പിന്തുണയുമായി സുരേഷ്ഗോപി

പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടിനു പിന്തുണയുമായി സുരേഷ് ഗോപി.

Anjana

പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റേത് വർഗീയ പരാമർശമല്ലെന്ന പിന്തുണയുമായി സുരേഷ് ഗോപി എംപി രംഗത്ത്. ബിഷപ് ഒരു മതത്തേയും പരാമർശിച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബിഷപ് ഹൗസില്‍ ...