Politics
ഡോണൾഡ് ട്രംപിനെ വധിക്കാൻ ഇറാൻ ഗൂഢാലോചന; യുഎസ് സുരക്ഷ വർധിപ്പിച്ചു
അമേരിക്കൻ മുൻ പ്രസിഡന്‍റും റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡന്‍റ് സ്ഥാനാർത്ഥിയുമായ ഡോണൾഡ് ട്രംപിനെ വധിക്കാൻ ഇറാൻ ഗൂഢാലോചന നടത്തിയെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുന്നു. യു എസ് ദേശീയ സുരക്ഷാ വിഭാഗം ...
അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡന് കോവിഡ് സ്ഥിരീകരിച്ചു; പ്രചാരണ പരിപാടികൾ റദ്ദാക്കി
അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡന് കോവിഡ് സ്ഥിരീകരിച്ചതായി വൈറ്റ് ഹൗസ് അറിയിച്ചു. എന്നാൽ കാര്യമായ രോഗലക്ഷണങ്ങൾ ഇല്ലെന്നും അധികൃതർ വ്യക്തമാക്കി. ലാസ് വെഗാസിൽ തിരഞ്ഞെടുപ്പ് ക്യാമ്പയിനുമായി ബന്ധപ്പെട്ട ...
ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമവാർഷികം: കേരള രാഷ്ട്രീയത്തിലെ ജനപ്രിയ മുഖത്തിന് ആദരാഞ്ജലി
ഇന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ചരമവാർഷികമാണ്. കേരള രാഷ്ട്രീയത്തിലെ ജനപ്രിയ മുഖമായിരുന്ന അദ്ദേഹം, അഞ്ച് പതിറ്റാണ്ടിലേറെ ഭരണ-രാഷ്ട്രീയ രംഗത്ത് സജീവമായിരുന്നു. പുതുപ്പള്ളിയിൽ നിന്ന് തുടർച്ചയായി 12 ...
കമല ഹാരിസ് അമേരിക്കൻ പ്രസിഡൻ്റാകുമെന്ന് ജോ ബൈഡൻ സൂചന നൽകി
അമേരിക്കയുടെ പ്രസിഡൻ്റായി കമല ഹാരിസ് വരുമെന്ന സൂചനകൾ നൽകി ജോ ബൈഡൻ. ഒരു പൊതുപരിപാടിയിൽ സംസാരിക്കുന്നതിനിടെയാണ് ഡെമോക്രാറ്റിക് പാർട്ടിയുടെ നിലവിലെ പ്രസിഡൻ്റ് സ്ഥാനാർത്ഥിയായ ബൈഡൻ ഇക്കാര്യം വ്യക്തമാക്കിയത്. ...
കർണാടകയിൽ സ്വകാര്യമേഖലയിലെ തൊഴിൽ സംവരണ ബില്ല് താൽക്കാലികമായി മരവിപ്പിച്ചു
കർണാടക സർക്കാർ സ്വകാര്യമേഖലയിൽ സംസ്ഥാനക്കാർക്ക് തൊഴിൽ സംവരണം ഏർപ്പെടുത്താനുള്ള ബില്ല് താൽക്കാലികമായി മരവിപ്പിച്ചു. ഐടി മേഖലയിൽ നിന്നുൾപ്പെടെ ഉയർന്ന എതിർപ്പിനെ തുടർന്നാണ് സിദ്ധരാമയ്യ സർക്കാരിന്റെ ഈ നടപടി. ...
കേന്ദ്രസർക്കാർ വ്യക്തിവിവരങ്ങൾ ചോർത്തുന്നുവെന്ന് മധ്യപ്രദേശ് പിസിസി അധ്യക്ഷൻ
മധ്യപ്രദേശ് പിസിസി അധ്യക്ഷൻ ജിതു പട്വാരി കേന്ദ്രസർക്കാരിനെതിരെ ഗുരുതരമായ ആരോപണവുമായി രംഗത്തെത്തി. തൻ്റെ വ്യക്തിവിവരങ്ങൾ ചോർത്തുന്നുവെന്ന പരാതിയാണ് അദ്ദേഹം ഉന്നയിച്ചിരിക്കുന്നത്. രാഷ്ട്രീയ നേട്ടങ്ങൾക്കായി സർക്കാർ സ്പോൺസർ ചെയ്ത ...
മഹാരാഷ്ട്രയിൽ യുവാക്കൾക്ക് പ്രതിമാസം 10,000 രൂപ വരെ ധനസഹായം; വമ്പൻ പ്രഖ്യാപനവുമായി ഷിൻഡെ സർക്കാർ
മഹാരാഷ്ട്ര സർക്കാർ നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി വീണ്ടും വമ്പൻ പ്രഖ്യാപനങ്ങൾ നടത്തി. മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ ഇന്ന് ‘ലഡ്‌ല ഭായ് യോജന’ എന്ന പേരിൽ പുതിയ പദ്ധതി ...
എസ്എൻഡിപി യോഗത്തിനെതിരായ ഭീഷണി അവസാനിപ്പിക്കണമെന്ന് ബിജെപി
സിപിഐഎം എസ്എൻഡിപി യോഗത്തിനെതിരായ ഭീഷണി അവസാനിപ്പിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു. ബിജെപിക്ക് വോട്ട് ചെയ്തതിന്റെ പേരിൽ ആരെയും വേട്ടയാടാൻ സിപിഐഎമ്മിനെ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ...
ഇന്ത്യയിലെ കുറഞ്ഞ വേതനം: പാകിസ്താൻ, നൈജീരിയയേക്കാൾ താഴെയെന്ന് റിപ്പോർട്ട്
ഇന്ത്യയിലെ ജനങ്ങളുടെ ഏറ്റവും കുറഞ്ഞ പ്രതിമാസ വേതനം പാകിസ്താൻ, നൈജീരിയ തുടങ്ങിയ അവികസിത രാജ്യങ്ങളേക്കാൾ താഴെയാണെന്ന് വെലോസിറ്റി ഗ്ലോബൽ 2024 റിപ്പോർട്ട് വെളിപ്പെടുത്തുന്നു. ഈ റിപ്പോർട്ട് പ്രകാരം, ...
കർണാടക സംവരണ ബിൽ: സോഷ്യൽ മീഡിയ പോസ്റ്റ് പിൻവലിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ
കർണാടകയിലെ സംവരണ ബില്ലിനെ കുറിച്ചുള്ള സോഷ്യൽ മീഡിയ പോസ്റ്റ് മുഖ്യമന്ത്രി സിദ്ധരാമയ്യ ഡിലീറ്റ് ചെയ്തു. വ്യവസായ സമൂഹത്തിൽ നിന്ന് കടുത്ത എതിർപ്പ് ഉയർന്നതിന് പിന്നാലെയാണ് ഈ നടപടി. ...
തദ്ദേശ തെരഞ്ഞെടുപ്പ്: കോൺഗ്രസ് നേതാക്കൾക്ക് പുതിയ ചുമതലകൾ
കോൺഗ്രസ് തദ്ദേശ തെരഞ്ഞെടുപ്പിനായി വൻ പ്രഖ്യാപനം നടത്തി. സംസ്ഥാനത്തെ 14 ജില്ലകളുടെ ചുമതല 14 നേതാക്കൾക്ക് വീതിച്ചു നൽകി. മുനിസിപ്പൽ കോർപ്പറേഷനുകളുടെ മേൽനോട്ടം മുതിർന്ന നേതാക്കൾക്ക് നൽകി. ...
ലോക്സഭാ തെരഞ്ഞെടുപ്പ് തോൽവി: യോഗി സർക്കാരിനെതിരെ ബിജെപിയിൽ അതൃപ്തി
ലോക്സഭ തെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിൽ ബിജെപിക്ക് നേരിട്ട കനത്ത തിരിച്ചടിയുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ പാർട്ടിക്കുള്ളിൽ നിന്നും വിമർശനങ്ങൾ ഉയരുന്നു. ബിജെപി എംഎൽസി ദേവേന്ദ്ര പ്രതാപ് സിംഗ് ...