Politics

പഞ്ചാബിൽ സർക്കാരിനെതിരെ പ്രതിഷേധിച്ച് കർഷകർ

പഞ്ചാബിൽ സംസ്ഥാന സർക്കാരിനെതിരെ പ്രതിഷേധിച്ച് കർഷകർ.

Anjana

പഞ്ചാബിൽ സംസ്ഥാന സർക്കാരിനെതിരെ പ്രതിഷേധിച്ച് കരിമ്പ് കർഷകർ. സർക്കാരിൽ നിന്ന് ലഭിക്കാനുള്ള കുടിശിക ഉടൻ നൽകുക, കരിമ്പിനുള്ള സംസ്ഥാനത്തിന്റെ താങ്ങുവില വർധിപ്പിക്കുക എന്നീ ആവശ്യങ്ങൾ മുന്നോട്ട് വെച്ചാണ് ...

യോഗിക്കെതിരെ സ്ഥാനാർത്ഥിത്വം ഐ.പി.എസ് വീട്ടുതടങ്കൽ

യോഗി ആദിത്യനാഥിനെതിരെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചു; ഐപിഎസ് ഓഫീസർ വീട്ടുതടങ്കലിൽ.

Anjana

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച ഐപിഎസ് ഓഫീസർ അമിതാഭ് ടാക്കൂർ  വീട്ടുതടങ്കലിലായി. സ്വന്തം മണ്ഡലമായ ഗോരഖ്പൂർ സന്ദർശിക്കാനിരിക്കെയാണ് വീട്ടുതടങ്കലിലായത്. അദ്ദേഹം അയച്ച വീഡിയോ സന്ദേശത്തിലാണ് ...

കേന്ദ്രമന്ത്രി നിതിൻഗഡ്കരി കോൺഗ്രസ് ശക്തമാകണം

കോൺഗ്രസ് ശക്തമായ പ്രതിപക്ഷ പാർട്ടിയാകണം: കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി.

Anjana

ഇന്ത്യയിൽ കോൺഗ്രസ് ശക്തമായ പ്രതിപക്ഷ പാർട്ടിയായി ഉയർന്നു വരണമെന്ന് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി. എ.ബി വാജ്പേയിയും ജവഹർലാൽ നെഹ്റുവും മാതൃകാ നേതാക്കളെന്ന് നിതിൻ ഗഡ്കരി പറഞ്ഞു. ...

തൃണമൂൽ കോൺഗ്രസ്സിൽ ചേർന്ന് സുഷ്മിതദേവ്

തൃണമൂൽ കോൺഗ്രസ്സിൽ ചേർന്ന് സുഷ്മിത ദേവ്.

Anjana

കോൺ​ഗ്രസിൽ നിന്ന് രാജിവച്ച അഖിലേന്ത്യ മഹിളാകോൺ​ഗ്രസ് അധ്യക്ഷ സുഷ്മിത ദേവ് തൃണമൂൽ കോൺഗ്രസ്സിൽ ചേർന്നു. അഭിഷേക് ബാനർജി, ഡെറിക് ഒബ്രെയിൻ തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ്  തൃണമൂൽ കോൺഗ്രസ്സിൽ  സുഷ്മിത ...

സിപിഎമ്മിനെ പരിഹസിച്ച് കെ.സുരേന്ദ്രൻ

മോദി സർക്കാർ വന്നതിൽ പിന്നെയാണ് പൂർണ സ്വാതന്ത്രം സിപിഎമ്മിന് ബോധ്യപെട്ടത്; കെ.സുരേന്ദ്രൻ

Anjana

തിരുവനന്തപുരം :  ഭാരതത്തിനു പൂർണ സ്വാതന്ത്ര്യം ലഭിച്ചത് നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ വന്ന ശേഷമാണു സിപിഎമ്മിന് ബോധ്യമായയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ.കെ.സുരേന്ദ്രൻ. 74 വർഷമായി ആഘോഷിക്കാത്ത ...

കേരളം ഭരണത്തുടർച്ച അസ്വസ്ഥപ്പെടുത്തുന്നു അരുന്ധതിറോയ്

കേരളത്തിൽ സി.പി.എമ്മിന് ഭരണത്തുടർച്ച അസ്വസ്ഥപ്പെടുത്തുന്നു; അരുന്ധതി റോയ്

Anjana

സി.പി.എമ്മിന് കേരളത്തിൽ ഭരണത്തുടർച്ച സംഭവിച്ചത് തന്നെ അസ്വസ്ഥപ്പെടുത്തുന്നുണ്ടെന്ന് എഴുത്തുകാരി അരുന്ധതി റോയ്. സിപിഎമ്മിന് വിമർശനങ്ങൾ സഹിക്കാൻ കഴിയാത്ത തരത്തിലുള്ള സ്റ്റാലിനിസ്റ്റ് പ്രവണതയുണ്ടെന്നും അരുന്ധതി റോയ് പറഞ്ഞു. കേരളം ...

ദേശീയഗാനം തെറ്റിച്ചു വൈറലായി വീഡിയോ

ദേശീയഗാനം തെറ്റിച്ചു ; വൈറലായി വീഡിയോ

Anjana

സ്വാതന്ത്ര്യദിനത്തിൽ വിവിധ പാർട്ടികൾക്കു സംഭവിച്ച അബദ്ധങ്ങൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നു. ദേശീയപതാക ഉയർത്തുമ്പോൾ ശ്രദ്ധിക്കേണ്ട നടപടികളിലും ആദരവിലും വീഴ്ച സംഭവിച്ചതാണു കാരണം. ഇക്കൂട്ടത്തിൽ സിപിഎം, സിപിഐ, ബിജെപി പാർട്ടികകൾ ...

മദ്യവില്പനശാലകൾ വർധിപ്പിക്കരുത് വി.എം സുധീരൻ

വിദേശ മദ്യവില്പനശാലകൾ വർധിപ്പിക്കരുത്; വി.എം സുധീരൻ മുഖ്യമന്ത്രിയ്ക്ക് കത്തയച്ചു.

Anjana

കേരളത്തിൽ വിദേശ മദ്യവില്പനശാലകൾ വർദ്ധിപ്പിക്കാനുള്ള സർക്കാരിന്റെ നീക്കത്തിനെതിരെ വി.എം സുധീരൻ. മദ്യവിൽപ്പനശാല ആറിരട്ടിയാക്കി വർദ്ധിപ്പിക്കാനുള്ള നീക്കത്തിൽനിന്ന് പിന്മാറണമെന്ന് കാട്ടി  വി.എം സുധീരൻ മുഖ്യമന്ത്രിക്ക് കത്തയച്ചു. സംസ്ഥാനത്ത് കോവിഡ് ...

ജാതിയെ അടിസ്ഥാനമാക്കി സര്‍ക്കാരുകളുടെ പ്രവര്‍ത്തനം

ജാതിയെ അടിസ്ഥാനമാക്കിയല്ല ബി.ജെ.പി. സര്‍ക്കാരുകളുടെ പ്രവര്‍ത്തനം: അമിത് ഷാ

Anjana

ന്യൂഡൽഹി: ബി.ജെ.പി. സർക്കാരുകൾ  ജാതിയുടെ അടിസ്ഥാനത്തിലല്ല ഭരിക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.പാവപ്പെട്ടവരുടെ ഉന്നമനം, ക്രമസമാധാനപാലനം എന്നിവയാണ് ബി.ജെ.പി. സർക്കാരുകളുടെ ലക്ഷ്യം.ബി.ജെ.പി. സർക്കാരുകൾ പ്രവർത്തിക്കുന്നത് ജാതി, ...

നിയമസഭ കയ്യാങ്കളി കേസ് ചെന്നിത്തല

നിയമസഭ കയ്യാങ്കളി കേസ്: മുഖ്യമന്ത്രിക്ക് ചെന്നിത്തലയുടെ കത്ത്.

Anjana

നിയമസഭാ കയ്യാങ്കളി കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്തയച്ചു. പ്രോസിക്യൂട്ടറെ  മാറ്റണമെന്നാണ് ചെന്നിത്തലയുടെ ആവശ്യം. നടിയെ ആക്രമിച്ച കേസിലും സൗമ്യ വധക്കേസിലും വാദിച്ച ...

ബീഫ് കഴിക്കൂ ബിജെപി മന്ത്രി

‘നിങ്ങൾ ബീഫ് കഴിക്കൂ, ഇന്ത്യ ജനാധിപത്യ രാഷ്ട്രമാണ്’ ബിജെപി മന്ത്രി.

Anjana

മേഘാലയിലെ ബിജെപി മന്ത്രിയാണ് ജനങ്ങളോട് കൂടുതൽ ബീഫ് കഴിക്കാൻ ആവശ്യപെട്ടത്. ഇന്ത്യ ജനാധിപത്യ രാജ്യമാണെന്നും ജനങ്ങൾക്ക് ഇഷ്ടമുള്ളത് കഴിക്കാൻ അവകാശമുണ്ടെന്നും ബിജെപി മന്ത്രി സാൻബോർ ഷുലൈ പറഞ്ഞു. ...

കുതിരാൻതുരങ്കം സംസ്ഥാനത്തെ അറിയിച്ചത് വൈകി

രാഷ്ട്രീയ വിവാദം: കുതിരാൻ തുരങ്കം തുറക്കുന്നത് കേന്ദ്രം സംസ്ഥാനത്തെ അറിയിച്ചത് വൈകി.

Anjana

നീണ്ട കാത്തിരിപ്പുകൾക്കൊടുവിൽ തുറന്ന കുതിരാൻ തുരങ്കം രാഷ്ട്രീയ വിവാദത്തിൽ. കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിയാണ് ഇന്നലെ വൈകിട്ടോടെ ട്വിറ്ററിൽ കുതിരാൻ തുരങ്കം തുറക്കുമെന്ന് അറിയിച്ചത്. വൈകിട്ട് അഞ്ചര ...