National

ആശിഷ് മിശ്രയ്ക്കെതിരെ കിസാൻ മോർച്ച.
ലഖിംപൂരിലെ ദാരുണ സംഭവത്തിൽ മരിച്ച നിരവധി കർഷകരുടെ ചിതാഭസ്മ യാത്ര നടത്താൻ കിസാൻ മോർച്ച തീരുമാനിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് ഉത്തർപ്രദേശിലെ വിവിധ നഗരങ്ങളിലൂടെയാണ് ചിതാഭസ്മ യാത്ര. കേന്ദ്ര ...

നീറ്റ് പരീക്ഷയ്ക്കെതിരെ 12 സംസ്ഥാനങ്ങളുടെ പിന്തുണ അഭ്യർത്ഥിച്ച് സ്റ്റാലിന്‍.
നീറ്റ് പരീക്ഷയ്ക്ക് എതിരെ കേരളവും ബംഗാളും അടക്കം 12 സംസ്ഥാനങ്ങളുടെ പിന്തുണ അഭ്യർത്ഥിച്ച് തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ കത്തയച്ചു. ആന്ധ്രാപ്രദേശ്, ഛത്തീസ്ഗഡ്, ദില്ലി, ജാര്ഖണ്ഡ്, മഹാരാഷ്ട്ര, ഒഡീഷ, ...

രാജ്യത്ത് ഇന്നും ഇന്ധന വില കൂട്ടി.
തിരുവനന്തപുരം: രാജ്യത്ത് ഇന്നും ഇന്ധന വില കൂട്ടി. പെട്രോളിന് 26 പൈസ കൂട്ടി.ഡീസലിന് 32 പൈസയുമാണ് ഇന്ന് കൂട്ടിയത്. തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 103.93 രൂപയും ...

പുള്ളിപ്പുലിയുടെ പിടിയിൽനിന്ന് നാല് വയസ്സുകാരനെ സാഹസികമായി രക്ഷിച്ച് യുവാവ്.
മുംബൈ: പുള്ളിപ്പുലിയുടെ പിടിയിൽനിന്ന് നാല് വയസ്സുകാരനെ സാഹസികമായി യുവാവ് രക്ഷിച്ചു. സഞ്ജയ് ഗാന്ധി ദേശീയ ഉദ്യാനത്തോട് ചേർന്ന ആരെ മിൽക്ക് കോളനിയിൽ താമസിക്കുന്ന നാലു വയസ്സുകാരനെയാണ് പുലി ...

കൽക്കരിക്ഷാമം രൂക്ഷം ; രാജ്യത്ത് വൈദ്യുതോത്പാദനത്തിൽ പ്രതിസന്ധി.
കൽക്കരിക്ഷാമത്തെത്തുടർന്ന് രാജ്യത്തെ വൈദ്യുതോത്പാദനത്തിൽ പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുകയാണ്.ഈ സാഹചര്യം തുടർന്നാൽ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം വേണ്ടിവന്നേക്കുമെന്നാണ് സൂചന. ഇപ്പോൾ മഴയുള്ളതിനാൽ വൈദ്യുതിയുടെ ആവശ്യം കുറവായതിനാലാണ് തൽകാലം രൂക്ഷമായ പ്രതിസന്ധി ...

പാക്ക് സ്വദേശിയായ ലഷ്കർ ഭീകരൻ പിടിയിൽ.
ദില്ലി: ഉറിയിലെ അതിര്ത്തിയില് നുഴഞ്ഞുകയറിയ പാക്കിസ്ഥാനിലെ പഞ്ചാബിൽ നിന്നുള്ള 19 കാരനായ ഒരു ലഷ്കര് ഭീകരനെ കരസേന പിടികൂടി. നുഴഞ്ഞു കയറിയ മറ്റൊരു ഭീകരനെ വധിച്ചു. ഏഴ് ദിവസത്തിനിടെ ...

ഡല്ഹി മണ്ടോളി ജയിൽ ; 25 തടവുകാര് പരുക്കേറ്റ നിലയില്.
ഡല്ഹി മണ്ടോളി ജയിലിലെ 25 തടവുകാര് പരുക്കേറ്റ നിലയില്. സെല്ലില് നിന്ന് പുറത്തിറങ്ങാന് അനുവദിക്കാത്തതുമൂലം തടവുകാര് സ്വയം പരുക്കേല്പ്പിച്ചതാണെന്ന് ജയിലധികൃതർ പറയുന്നു. ഇന്നലെ വൈകീട്ട് അഞ്ചരയോടെ രണ്ട് ...

എച്ച്ഡിഎഫ്സി ബാങ്ക് ഗ്രാമങ്ങളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കുന്നു.
രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്സി രണ്ടുവർഷത്തിനകം രണ്ടു ലക്ഷം ഗ്രാമങ്ങളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കാൻ ലക്ഷ്യമിടുന്നു. ഇതിനായി 2,500 പേരെ പുതിയതായി ആറുമാസത്തിനകം നിയമിക്കും. വിപുലീകരണത്തിന്റെ ...

തുടര്ച്ചയായി മൂന്നാം ദിവസവും ഡീസൽ വിലയിൽ വർധന.
തുടര്ച്ചയായ മൂന്നാം ദിവസവും ഡീസൽ വില ഉയരുകയാണ്. ലീറ്ററിന് 27 പൈസയാണ് വര്ധന. കൊച്ചിയില് 94.32 രൂപയും തിരുവനന്തപുരത്ത് 96.15 രൂപയും, കോഴിക്കോട് 94.50 രൂപയുമാണ് നിലവിൽ ...

ടെക്നിക്കൽ ജോലി ഉപേക്ഷിച്ചു; സിവിൽ സർവീസ് റാങ്ക് തിളക്കത്തിൽ പ്രസാദ്.
എറണാകുളം സ്വദേശി കെ പ്രസാദ് കൃഷ്ണനാണ് നിശ്ചയദാർഢ്യത്തോടെ സിവിൽ സർവീസ് റാങ്ക് കരസ്ഥമാക്കിയത്. ഒറാക്കിളിലെ മികച്ച ശമ്പളത്തിലെ ജോലി ഉപേക്ഷിച്ചാണ് പ്രസാദ് സിവിൽ സർവീസ് നേടാൻ തീരുമാനിച്ചത്. ...

24 ആഴ്ച വരെ ഗർഭഛിദ്രത്തിന് സാവകാശം; നിയമ ഭേദഗതി പ്രാബല്യത്തിൽ വന്നു.
ഗർഭഛിദ്രത്തിന് 24 ആഴ്ച വരെ സമയം അനുവദിച്ചു കൊണ്ടുള്ള കേന്ദ്ര നിയമ ഭേദഗതി പ്രാബല്യത്തിൽ വന്നു. തുടർന്ന് കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് ഇത് അനുസരിച്ചുള്ള മെഡിക്കൽ ബോർഡുകൾ ...

കനയ്യയും ജിഗ്നേഷും ചൊവ്വാഴ്ച കോണ്ഗ്രസില് ചേരും.
ജെഎന്യു വിദ്യാര്ഥി യൂണിയന് മുന് പ്രസിഡന്റും സിപിഐ നേതാവുമായ കനയ്യ കുമാറും രാഷ്ട്രീയ ദലിത് അധികാര് മഞ്ച് നേതാവും ഗുജറാത്ത് എംഎല്എയുമായ ജിഗ്നേഷ് മേവാനിയും ചൊവ്വാഴ്ച കോണ്ഗ്രസില് ...