National

സാം പിത്രോഡയെ വീണ്ടും ഐ.ഒ.സി. ചെയർമാനായി നിയമിച്ചു
സാം പിത്രോഡയെ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ചെയർമാനായി വീണ്ടും നിയമിച്ചു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ തീരുമാനത്തിലൂടെയാണ് മുതിർന്ന നേതാവിനെ തിരിച്ചെടുത്തത്. തുടർച്ചയായ വിവാദ പ്രസ്താവനകൾക്കു പിന്നാലെ ...

താജിക്കിസ്ഥാനിലെ ഹിജാബ് നിരോധനം: മതപരമായ വസ്ത്രങ്ങൾക്കെതിരെ സർക്കാർ നടപടി
താജിക്കിസ്ഥാനിലെ ഹിജാബ് നിരോധനം: മതപരമായ വസ്ത്രങ്ങൾക്കെതിരെ സർക്കാർ നടപടി താജിക്കിസ്ഥാനിൽ ഹിജാബ് നിരോധിച്ചിരിക്കുകയാണ്. 90 ശതമാനം മുസ്ലിങ്ങളുള്ള രാജ്യത്ത് ഹിജാബിനെ വിദേശ വസ്ത്രമെന്ന് വിശേഷിപ്പിച്ചാണ് പ്രസിഡൻ്റ് ഇമോമലി ...

രാഹുൽ ഗാന്ധി ലോക്സഭയിലെ പ്രതിപക്ഷ നേതാവായി
രാഹുൽ ഗാന്ധി ലോക്സഭയിലെ പ്രതിപക്ഷ നേതാവായി ലോക്സഭയിലെ പ്രതിപക്ഷ നേതാവായി രാഹുൽ ഗാന്ധിയെ തെരഞ്ഞെടുത്തു. പാർലമെന്ററി പാർട്ടി നേതാവ് സോണിയ ഗാന്ധി പ്രോടെം സ്പീക്കർക്ക് ഇതു സംബന്ധിച്ച ...

മദ്യനയ അഴിമതി: അരവിന്ദ് കെജ്രിവാളിനെ സി.ബി.ഐ അറസ്റ്റ് ചെയ്തു
മദ്യനയ അഴിമതി കേസിൽ അരവിന്ദ് കെജ്രിവാളിനെ സി. ബി. ഐ അറസ്റ്റ് ചെയ്തു. തിഹാർ ജയിലിൽ നിന്നാണ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തത്. സുപ്രീംകോടതി ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെയാണ് സിബിഐയുടെ ...

ആദ്യ ചന്ദ്രയാന് ദൗത്യത്തിൻ്റെ ഡയറക്ടര് ശ്രീനിവാസ് ഹെഗ്ഡേ അന്തരിച്ചു
ഭാരതത്തിലെ ആദ്യ ചന്ദ്രയാന മിഷന്റെ ഡയറക്ടർ ശ്രീനിവാസ് ഹെഗ്ഡേ ബംഗലൂരിലെ സ്വകാര്യ ആശുപത്രിയില് അന്തരിച്ചു. 71 വയസ്സായിരുന്നു. അദ്ദേഹം വൃക്ക രോഗത്തിന് ചികിത്സയിലായിരുന്നു. ഹെഗ്ഡേ 2008-ല് വിക്ഷേപിച്ച ...

ഗുജറാത്തിൽ രണ്ടു പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു.
രാജ്യത്ത് രണ്ട് പേർക്ക് കൂടി ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചതായി റിപ്പോർട്ട്.ഗുജറാത്തിൽ നിന്നുള്ള രണ്ട് പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്.ഇതോടെ ഗുജറാത്തിൽ ആകെ മൂന്ന് പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. മുൻപ് ...

ഒരു കുടുംബത്തിലെ 4 പേർ മരിച്ച നിലയിൽ
കർണാടകയിലെ മംഗളൂരുവിൽ ബാഗൽകോട്ട് ജില്ലയിൽ ഒരു കുടുംബത്തിലെ 4 പേരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.നാഗേഷ് ഷെരിഗുപ്പി (30), ഭാര്യ വിജയലക്ഷ്മി (26), മക്കളായ സ്വപ്ന (8), ...

ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ ; ഒരു ഭീകരനെ വധിച്ച് സുരക്ഷാ സേന.
ജമ്മു കശ്മീരിൽ ഭീകരരുമായി നടന്ന ഏറ്റുമുട്ടലിൽ ഒരു ഭീകരനെ സൈന്യം വധിച്ചു. ഷോപ്പിയാനിലെ ചെക് ചോളൻ പ്രദേശത്താണ് ഏറ്റുമുട്ടൽ ഉണ്ടായത്. പ്രദേശത്ത് ഭീകരവാദികളുടെ സാന്നിദ്ധ്യമുണ്ടെന്ന് രഹസ്യ വിവരം ...

വിശാഖപട്ടണത്ത് മൂന്നംഗ വനിതാ ഭീകര സംഘം അറസ്റ്റിൽ
ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് നിന്നും കമ്യൂണിസ്റ്റ് ഭീകര സംഘത്തെ പോലീസ് പിടികൂടി.മൂന്ന് സ്ത്രീകളാണ് പിടിയിലായത്.വിശാഖപട്ടണത്തെ മമ്പ പോലീസ് സ്റ്റേഷൻ പരിധിയിലെ പ്രദേശത്ത് നിന്നുമാണ് ഇവരെ പിടികൂടിയത്. ഇതിൽ ഒരാൾക്ക് ...

മതപരിവർത്തനം ആരോപിച്ച് സ്കൂളിന് നേരെ ആക്രമണം.
മതപരിവർത്തനം ആരോപിച്ച് മധ്യപ്രദേശിൽ ന്യൂനപക്ഷ വിഭാഗത്തിന്റെ സ്കൂളിന് നേരെ അക്രമണം.വിദിഷ ജില്ലയിലെ സെന്റ് ജോസഫ് സ്കൂളിന് നേരെയാണ് അക്രമണം.വിദ്യാർത്ഥികൾ പരീക്ഷ എഴുതുന്നതിനിടെ ആക്രമണം പൊട്ടിപുറപ്പെടുകയായിരുന്നു. ബജ്രംഗ്ദൾ,വി എച്ച്പി ...
മഹാരാഷ്ട്രയിൽ 2 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു.
മുംബൈ : മഹാരാഷ്ട്രയിൽ രണ്ടു പേർക്കു കൂടി കോവിഡിന്റെ ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചതായി റിപ്പോർട്ട്. ദക്ഷിണാഫ്രിക്കയിൽനിന്നും യുഎസിൽനിന്നും എത്തിയവർക്കാണ് ഒമിക്രോൺ ബാധ റിപ്പോർട്ട് ചെയ്തത്.ഇതോടെ സംസ്ഥാനത്തെ ആകെ ...

ഇന്നത്തെ സ്വർണ വില ; ഈ മാസത്തെ ഏറ്റവും ഉയർന്ന വില
ഇന്നലത്തെ സ്വർണ വിലയെ അപേക്ഷിച്ച് ഇന്നത്തെ സ്വർണവില വർധിച്ചു.ഇന്നലെ ഒരു ഗ്രാം 22 കാരറ്റ് സ്വർണ വില 4445 രൂപയായിരുന്നു.ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണ ...