National

സ്ത്രീകൾക്കും എൻഡിഎ പരീക്ഷ എഴുതാം: സുപ്രീംകോടതി.
സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവിലാണ് എൻഡിഎ (നാഷണൽ ഡിഫൻസ് അക്കാദമി) പരീക്ഷ ഇനി സ്ത്രീകൾക്കും എഴുതാമെന്ന് അറിയിച്ചത്. സെപ്റ്റംബർ അഞ്ചിന് പരീക്ഷ ആരംഭിക്കാനിരിക്കെയാണ് കോടതിയുടെ ഉത്തരവ്. ഉത്തരവ് പ്രകാരം ...

മാധ്യമ വാർത്തകളിൽ അതൃപ്തി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ്.
സുപ്രീം കോടതി ജഡ്ജിമാരുടെ നിയമന വാർത്ത മാധ്യമങ്ങൾ പുറത്തുവിട്ടതിൽ അതൃപ്തി രേഖപ്പെടുത്തി ചീഫ് ജസ്റ്റിസ് എൻ.വി രമണ. നിയമന നടപടികളിലെ സുതാര്യത ഉറപ്പുവരുത്താൻ ഇത്തരം വാർത്തകൾ അന്തിമ ...

2027ൽ ഇന്ത്യയുടെ ആദ്യ വനിതാ ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ബി.വി നാഗരത്ന വന്നേക്കും.
ജസ്റ്റിസ് ബി.വി നാഗരത്ന 2027ൽ ഇന്ത്യയുടെ ആദ്യ വനിതാ ചീഫ് ജസ്റ്റിസ് ആയേക്കും. ബി.വി നാഗരത്നയുൾപ്പടെ 9 ജഡ്ജിമാരെയാണ് ചീഫ് ജസ്റ്റിസ് എൻ.വി രമണയുടെ നേതൃത്വത്തിൽ സുപ്രീംകോടതിയിലേക്ക് ...

രാജ്യത്തെ മുഖ്യമന്ത്രിമാരിൽ മികച്ചത് എം.കെ സ്റ്റാലിൻ; പിണറായി വിജയന് മൂന്നാം സ്ഥാനം.
രാജ്യത്തെ മുഖ്യമന്ത്രിമാരിൽ മികച്ച മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ എന്ന് ഇന്ത്യ ടുഡേ സർവേയുടെ വെളിപ്പെടുത്തൽ. ദേശീയ മാധ്യമമായ ഇന്ത്യ ടുഡേ നടത്തിയ ‘ഇന്ത്യ ടുഡേ മൂഡ് ഓഫ് ...

നരേന്ദ്രമോദിയുടെ ജനപ്രീതിയിൽ ഒരു വർഷത്തിനിടെ 42% ഇടിവ്.
ദേശീയ മാധ്യമമായ ഇന്ത്യ ടുഡേ നടത്തിയ ‘ഇന്ത്യ ടുഡേ മൂഡ് ഓഫ് ദ നേഷൻ’ സർവ്വേയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജനപ്രീതിയിൽ ഒരു വർഷത്തിനിടെ ...

കേന്ദ്രത്തിന് പെഗാസസിൽ തിരിച്ചടി; അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികൾ സ്വീകരിച്ചു.
ദില്ലി: ദേശീയ സുരക്ഷക്കായി പെഗാസസ് പോലുള്ള സോഫ്റ്റ്വെയർ ഉപയോഗിക്കാൻ നിയമതടസമില്ലെന്ന് കേന്ദ്രം അറിയിച്ചു. ദേശീയ സുരക്ഷ കണക്കിലെടുത്തുകൊണ്ട് എല്ലാ കാര്യങ്ങളും അറിയിക്കാനാകില്ലെന്നും സുപ്രീം കോടതിയെ കേന്ദ്രം അറിയിച്ചു. ...

പാചക വാതക വില വീണ്ടും വർധിപ്പിച്ചു; ഗാര്ഹിക സിലിണ്ടറിന് 25 രൂപ കൂട്ടി.
ന്യൂഡൽഹി: പാചകവാതക വില വീണ്ടും വർധിപ്പിച്ചു. ഗാര്ഹിക സിലിണ്ടറിന് 25 രൂപയാണ് കൂട്ടിയത് . ഇതോടെ പാചകവാതകത്തിന്റെ നിരക്ക് 866 രൂപ 50 പൈസയാക്കി. അതേസമയം വാണിജ്യ ...

തൃണമൂൽ കോൺഗ്രസ്സിൽ ചേർന്ന് സുഷ്മിത ദേവ്.
കോൺഗ്രസിൽ നിന്ന് രാജിവച്ച അഖിലേന്ത്യ മഹിളാകോൺഗ്രസ് അധ്യക്ഷ സുഷ്മിത ദേവ് തൃണമൂൽ കോൺഗ്രസ്സിൽ ചേർന്നു. അഭിഷേക് ബാനർജി, ഡെറിക് ഒബ്രെയിൻ തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് തൃണമൂൽ കോൺഗ്രസ്സിൽ സുഷ്മിത ...

‘യുവനേതാക്കള് പാർട്ടിവിടുമ്പോൾ കണ്ണടയ്ക്കുന്ന നേതൃത്വം’ ; വിമർശനവുമായി കപില് സിബല്.
മുന് മഹിളാ കോണ്ഗ്രസ് അധ്യക്ഷ സുഷ്മിത ദേവ് പാർട്ടി രാജിവച്ചതിനെ തുടർന്ന് നേതൃത്വത്തിനെതിരെ വിമര്ശനവുമായി കപില് സിബല്. നമ്മുടെ പാര്ട്ടിയുടെ പ്രാഥമികാംഗത്വത്തില് നിന്നും ‘സുഷ്മിത ദേവ് രാജിവെക്കുന്നു. ...

മഹിളാ കോണ്ഗ്രസ് ദേശീയ പ്രസിഡന്റ് സുഷ്മിത ദേവ് പാര്ട്ടിയില് നിന്നും രാജിവച്ചു.
മഹിളാ കോണ്ഗ്രസ് ദേശീയ പ്രസിഡന്റും മുന് എം.പിയുമായ സുഷ്മിത ദേവ് പാര്ട്ടിയില് നിന്നും രാജിവച്ചു. കോണ്ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധിക്കെഴുതിയ കത്തിലാണ് സുഷ്മിത ദേവ് പാര്ട്ടിയില് നിന്നും ...

സ്വാതന്ത്ര്യദിനത്തില് ദേശീയപതാകയുയര്ത്തി ഭീകരന് ബുര്ഹാന് വാനിയുടെ പിതാവ്.
സ്വാതന്ത്ര്യദിനത്തില് ഭീകരന് ബുര്ഹാന് വാനിയുടെ പിതാവ് മുസാഫര് വാനി ഇന്ത്യന് പതാക ഉയര്ത്തിയതായി റിപ്പോര്ട്ട്. പുല്വാമയിലെ ത്രാല് ഗവണ്മെന്റ് സ്കൂളില് മുസാഫര് വാനി ദേശീയ പതാക ഉയര്ത്തുന്ന ...

‘ഈ രാജ്യം നമ്മൾ എല്ലാവരുടേയും’; സ്വാതന്ത്ര്യദിനത്തിൽ മധുരമേറുന്ന ഗാനവുമായി മമത ബാനർജി
ന്യൂഡൽഹി: സ്വാതന്ത്യത്തിന്റെ 75-ാം വാർഷികത്തിൽ കാതുകൾക്ക് ഇമ്പമേകുന്ന ഗാനവുമായി മമതാ ബാനർജി. രാജ്യത്തിന്റെ ഐക്യത്തിനും ജനങ്ങൾക്കും വേണ്ടിയാണ് മമത ബാനർജി ഗാനരചനയിൽ ഒരു കൈനോക്കാൻ തീരുമാനിച്ചത്. ‘ദേശ് ...