Kerala News
Kerala News

കോവിഡ് നഷ്ടപരിഹാരം; സംസ്ഥാന ദുരന്ത നിവാരണ നിധി കാലിയാകും.
കോവിഡ് മരണവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ പുറത്തിറക്കിയ മാർഗരേഖ പ്രകാരം കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് അരലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകണം. എന്നാൽ ഇതിനായി സംസ്ഥാന ...

കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതിയിൽ നിന്നും രാജിവച്ച് വി.എം സുധീരൻ.
കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതിയിൽ നിന്ന് വി.എം സുധീരൻ രാജിവച്ചു. ആരോഗ്യകരമായ കാരണങ്ങളാലാണ് താൻ രാജിവയ്ക്കുന്നതെന്നാണ് വിഎം സുധീരന്റെ വിശദീകരണം. കെപിസിസി പ്രസിഡൻ്റിന് ഇന്നലെ വൈകിട്ട് അദ്ദേഹം നേരിട്ട് ...

ബി.ജെ.പി നേതൃത്വവുമായുള്ള കൂടിക്കാഴ്ച ; സുരേഷ് ഗോപി ഡൽഹിയിലേക്ക്.
ബി.ജെ.പിയുടെ സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് സുരേഷ് ഗോപിയുടെ പേര് നേതൃത്വം നിർദേശിച്ച സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും അമിത് ഷായുമായും കൂടിക്കാഴ്ച നടത്തുന്നതിനു സുരേഷ് ഗോപി എം.പി ...

ബ്രഹ്മോസിൽ അജ്ഞാതനെ കണ്ട സംഭവം; മോക്ഡ്രിൽ എന്നും സംശയം.
പ്രതിരോധ ഉപകരണങ്ങൾ നിർമ്മിക്കുന്ന ബ്രഹ്മോസ് എയ്റോസ്പേസ് സെന്ററിൽ അജ്ഞാതനെ കണ്ട സംഭവത്തിൽ പോലീസിന് ഒന്നും കണ്ടെത്താനായില്ല. പരാതിയെ തുടർന്ന് വ്യാഴാഴ്ച രാത്രി ബ്രഹ്മോസിന്റെ പരിസരത്ത് പോലീസ്, ബോംബ് ...

മലമ്പുഴ ഇറിഗേഷൻ പദ്ധതിയുടെ പരിധിയിൽ ക്ലർക്ക് കം അകൗണ്ടന്റ് ഒഴിവ്
മലമ്പുഴ ഇറിഗേഷൻ പദ്ധതിയുടെ പരിധിയിലുള്ള ഡി.ടി.പി.സിയിൽ ഒഴിവ്. ഗാർഡനുകളുടെ വരവ് ചെലവ് തയ്യാറാക്കുന്നതിനും അനുബന്ധ ജോലികൾക്കുമായി ഒരു ക്ലർക്ക് കം അകൗണ്ടിന്റെ ഒഴിവാണുള്ളത്. യോഗ്യത : ബി. ...

ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ടിൽ 22 ഒഴിവുകൾ
മുംബൈയിലുള്ള കല്പിത സർവകലാശാലയായ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട്ഓ ഫ് സോഷ്യൽ സയൻസിൽ അധ്യാപക തസ്തികളിലേക്ക് അപേക്ഷ ക്ഷണിച്ചു. 22 ഒഴുവുകളാണുള്ളത്. ഒഴിവുകൾ • എൽ.ഡി.ക്ലർക്ക് – 10 ഒഴിവ്•ഡെപ്യുട്ടി ...

മന്ത്രി എം വി ഗോവിന്ദന്റെ ഫേസ്ബുക്ക് പേജിന് ലൈക്ക് കൂട്ടണം: കുടുംബശ്രീ സർക്കുലർ.
തദ്ദേശസ്വയംഭരണ, ഗ്രാമവികസന, എക്സൈസ് വകുപ്പ് മന്ത്രിയായ എം വി ഗോവിന്ദന്റെ ഫേസ്ബുക്ക് പേജിന് ലൈക്കിനായി കുടുംബശ്രീ സർക്കുലർ ഇറക്കി. കുടുംബശ്രീ ഡയറക്ടറാണ് ജില്ലാ മിഷൻ കോർഡിനേറ്റർമാർക്ക് സർക്കുലർ ...

ആരോഗ്യമന്ത്രിക്കെതിരെ വ്യക്തിഹത്യ; പി സി ജോർജിനെതിരെ കേസ്.
സംസ്ഥാനത്തെ ആരോഗ്യമന്ത്രി വീണ ജോർജിനെതിരെ വ്യക്തിഹത്യ നടത്തിയതിന് പി.സി ജോർജിനെതിരെ പോലീസ് കേസെടുത്തു. സ്ത്രീത്വത്തിനെ അപമാനിച്ചതിനും സമൂഹമാധ്യമങ്ങളിൽ കൂടി ആക്ഷേപിച്ചതിനുമെതിരെ ഹൈക്കോടതിയിലെ അഭിഭാഷകനാണ് കേസ് കൊടുത്തിരിക്കുന്നത്. ക്രൈം ...

കൊവിഡ് ; ഹോമിയോ ആശുപത്രികളിലും ഡിസ്പെന്സറികളിലും ചികിത്സയ്ക്ക് അനുമതി.
സംസ്ഥാനത്ത് ഹോമിയോ ആശുപത്രികളിലും ഡിസ്പെന്സറികളിലും കൊവിഡ് ചികിത്സ നടത്താൻ സര്ക്കാര് അനുമതി.ഹോമിയോ ആശുപത്രികളില് നിന്നും കൊവിഡ് പ്രതിരോധ മരുന്നുകള് മാത്രമാണ് ഇതുവരെ ലഭ്യമാക്കിയിരുന്നത്. ഹൈക്കോടതി ഉത്തരവിന് പിന്നാലെ ...

മുഖ്യമന്ത്രിയുടെ പൈലറ്റ് ഡ്യൂട്ടിക്കായി നാല് പുതിയ കാറുകള്‍.
മുഖ്യമന്ത്രിയുടെ എസ്കോര്ട്ട്, പൈലറ്റ് ഡ്യൂട്ടിക്കായി മൂന്ന് ടൊയോട്ട ഇന്നോവ ക്രിസ്റ്റ, ഒരു ടാറ്റ ഹാരിയര് എന്നിങ്ങനെ നാല് പുതിയ കാറുകള് വാങ്ങുന്നു. പൈലറ്റ് ഡ്യൂട്ടിക്കായി നിലവില് ഉപയോഗിക്കുന്ന ...

നവംബര്‍ ഒന്നിന് തന്നെ സ്കൂള് തുറക്കും: വിദ്യാഭ്യാസ മന്ത്രി.
ആരോഗ്യ വകുപ്പും വിദ്യാഭ്യാസ വകുപ്പും പൂര്ണ സജ്ജമാണെന്നും നവംബര് മാസം ഒന്നാം തീയതി തന്നെ സ്കൂള് തുറക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വി. ശിവന്കുട്ടി പറഞ്ഞു. സ്കൂള് തുറക്കുന്നതു ...

വിദ്യാർഥികൾക്കെല്ലാം പ്ലസ് വൺ സീറ്റ് ഉറപ്പാക്കും: വിദ്യാഭ്യാസമന്ത്രി
സംസ്ഥാനത്തെ എല്ലാ പ്ലസ് വൺ വിദ്യാർഥികൾക്കും സീറ്റ് ഉറപ്പാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. പ്ലസ് വൺ സീറ്റുകൾ വർധിപ്പിക്കുന്ന കാര്യവും പരിശോധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ...