Kerala News
Kerala News

പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ എസ്എഫ്ഐയുടെ വിജയം
പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ എസ്എഫ്ഐയുടെ വിജയം പൂക്കോട് വെറ്ററിനറി സർവകലാശാല മാനേജ്മെന്റ് കൗൺസിൽ വിദ്യാർത്ഥി പ്രതിനിധി തെരഞ്ഞെടുപ്പിൽ എസ്എഫ്ഐക്ക് വൻ വിജയം ലഭിച്ചു. എസ്എഫ്ഐ സ്ഥാനാർഥി പി ...

തൃപ്പൂണിത്തുറയിലെ പൊലീസുകാരന്റെ ദാരുണാന്ത്യം
തൃപ്പൂണിത്തുറയിലെ പൊലീസുകാരന്റെ ദാരുണാന്ത്യം തൃപ്പൂണിത്തുറ എ ആർ ക്യാമ്പിലെ പൊലീസുകാരൻ ക്ഷേത്രക്കുളത്തിൽ മുങ്ങി മരിച്ച സംഭവം നാടിനെ ഞെട്ടിച്ചു. അങ്കമാലി സ്വദേശിയായ ശ്രീജിത്താണ് ദാരുണമായി ജീവൻ നഷ്ടപ്പെട്ടത്. ...

പ്ലസ് വൺ പ്രതിസന്ധി: എല്ലാ വിദ്യാർത്ഥികൾക്കും അവസരം ലഭിക്കുന്നതുവരെ സമരം തുടരുമെന്ന് മുസ്ലിംലീഗ്
തുടർ പഠനത്തിന് എല്ലാ വിദ്യാർത്ഥികൾക്കും അവസരം ലഭിക്കുന്നതുവരെ സമരം തുടരുമെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി. എം. എ സലാം പ്രഖ്യാപിച്ചു. പ്ലസ് വൺ ...

ശക്തമായ മഴയെത്തുടർന്ന് ദേവികുളം താലൂക്കിൽ അടിയന്തര നടപടികൾ
ശക്തമായ മഴയെത്തുടർന്ന് ദേവികുളം താലൂക്കിൽ അടിയന്തര നടപടികൾ ശക്തമായ മഴയുടെ പശ്ചാത്തലത്തിൽ ദേവികുളം താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. മൂന്നാർ കോളനിയിൽ മണ്ണിടിച്ചിൽ സാധ്യതയുള്ളതിനാൽ ...

യുവതിയെ കാമുകൻ ഉപേക്ഷിച്ച് കടന്നുകളഞ്ഞു; കടുത്തുരുത്തിയിൽ നാടകീയ സംഭവം
കടുത്തുരുത്തിയിലെ ബസ് കാത്തിരിപ്പുകേന്ദ്രത്തിൽ യുവതിയെ കാമുകൻ ഉപേക്ഷിച്ച് കടന്നുകളഞ്ഞ സംഭവം നാടകീയമായി. അവശനിലയിലായ യുവതിയെ നാട്ടുകാർ പൊലീസിനെ അറിയിച്ചതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കിഴക്കമ്പലത്തെ സ്വകാര്യ കമ്പനിയിൽ ജോലി ...

COVID-19 തിരികെ വരുമോ? ഭാവി എന്തായിരിക്കും
ലോകം COVID-19 പാൻഡെമിക്കിന്റെ പിടിയിൽ നിന്ന് പതുക്കെ പുറത്തുകടക്കുമ്പോൾ, പലരുടെയും മനസ്സിൽ ഒരു ചോദ്യം ഉയരുന്നു: ഈ രോഗം വീണ്ടും വരുമോ? ഈ ചോദ്യം ഉത്കണ്ഠയിൽ നിന്നല്ല, ...

സ്വകാര്യബസുകളുടെ അനിശ്ചിതകാല പണിമുടക്ക് 21 മുതൽ.
ഈമാസം 21മുതൽ സ്വകാര്യബസുകൾ അനിശ്ചിതകാലത്തേക്ക് പണിമുടക്കുമെന്ന് ബസുടമകളുടെ സംയുക്തസമിതി അറിയിപ്പ്.പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിൽ സർക്കാർ പരാജയപ്പെട്ടതോടെയാണ് സമരത്തിന് ആഹ്വാനം ചെയ്തത്. വിദ്യാർഥികളുടെ യാത്രനിരക്ക് വർധിപ്പിക്കുക, ബസ്ച്ചാർജ് വർധിപ്പിക്കുക, ...

കുത്തിവെപ്പെടുത്ത കുട്ടികള്ക്ക് വിറയലും ഛര്ദിയും ; പ്രശ്നമുണ്ടായത് ഒരു ബാച്ച് മരുന്നിൽ നിന്നെന്ന് ആശുപത്രി സൂപ്രണ്ട്.
ആലപ്പുഴ കടപ്പുറം വനിതാ ശിശു ആശുപത്രിയില് കുത്തിവെപ്പെടുത്ത കുട്ടികള്ക്ക് വിറയലും ഛര്ദിയും ഉണ്ടായതിനെ തുടർന്ന് പരാതിയുമായ രക്ഷിതാക്കൾ. ആശുപത്രിയില് വിവിധ രോഗങ്ങളെ തുടര്ന്ന് പ്രവേശിപ്പിച്ച കുട്ടികള്ക്കാണ് കുത്തിവെപ്പെടുത്തതു ...

സ്വർണവില ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ മാറ്റമില്ലാതെ തുടരുന്നു.
ഇന്നത്തെ സ്വർണവിലയിൽ മാറ്റമില്ല.സ്വർണവില ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ മാറ്റമില്ലാതെ തുടരുകയാണ്.ഇന്നത്തെ സ്വർണ വില ഒരു ഗ്രാമിന് 4495 രൂപയും പവന് 35960 രൂപയുമാണ്. സ്വർണ്ണവില ...

ഇരുമ്പനത്ത് അന്തരീക്ഷത്തിൽ പെട്രോളിന്റെ ഗന്ധം ; ചോർച്ച കണ്ടെത്താൻ പരിശോധന ആരംഭിച്ചു.
കൊച്ചി : ഇരുമ്പനത്ത് അന്തരീക്ഷത്തിൽ പെട്രോൾ ഗന്ധം.ഇതേ തുടർന്ന് ചോർച്ച കണ്ടെത്താൻ വിദഗ്ധ സംഘം പരിശോധന നടത്തി വരികയാണ്. 200 മുതൽ 500 മീറ്റർ വരെ ചുറ്റളവിൽ ...

റെക്കോർഡ് വിൽപ്പനയുമായി മറയൂർ ചന്ദനലേലം ; ഇത്തവണ വിറ്റത് 49.28 കോടിയുടെ ചന്ദനം.
ഇടുക്കി : റെക്കോർഡ് വിൽപ്പനയുമായി മറയൂർ ചന്ദനലേലം.49.28 കോടിയുടെ ചന്ദമാണ് ഇക്കുറി വിറ്റുപോയത്.50.62 ടൺ വിറ്റ്പോയപ്പോയതോടെ നികുതിയടക്കം 49.28 കോടിയുടെ വരുമാനമാണ് സർക്കാർ ഖജനാവിലെത്തിയത്. കഴിഞ്ഞ ഓഗസ്റ്റിൽ ...
