Kerala Government
മോട്ടോർ ക്യാബ് വാഹനങ്ങളുടെ നികുതി തീയതി നവംബർ 10 വരെ നീട്ടി; മന്ത്രി ആൻറണി രാജു.
സംസ്ഥാനത്ത് കോവിഡ് കാരണം മെയ് മുതൽ ഭാഗിക ലോക്ക് ഡൗൺ ആയിരുന്നു.അതിനാൽ വാഹന ഉടമകൾക്ക് നികുതി അടയ്ക്കാൻ ബുദ്ധിമുട്ട് നേരിട്ടു . പല വാഹനങ്ങളും ബ്ലാക്ക് ലിസ്റ്റിൽ ...
ഓവുചാൽ നിർമ്മാണത്തിൽ കൃത്രിമം; ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യാൻ മന്ത്രിയുടെ നിർദ്ദേശം.
ഫോർട്ടുകൊച്ചിയിൽ ഓവുചാൽ നിർമ്മാണത്തിൽ കൃത്രിമം കാട്ടിയ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യാൻ മന്ത്രിയുടെ നിർദ്ദേശം. പ്രവർത്തന മേൽനോട്ടത്തിൽ വീഴ്ചവരുത്തിയ അസിസ്റ്റൻറ് എൻജിനീയർ,ഓവർസിയർ എന്നിവരെയാണ് സസ്പെൻഡ് ചെയ്യാൻ മന്ത്രി പി ...
ഡോ.അംബേദ്ക്കർ പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ് അപേക്ഷകൾ ക്ഷണിക്കുന്നു ; അവസാന തീയതി നവംബർ 18.
കേരള സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോർപ്പറേഷൻ 2020-21 വർഷത്തെ ഡോ. അംബേദ്ക്കർ പോസ്റ്റ് മെട്രിക് സ്കോളർഷിപ്പിനായുള്ള അപേക്ഷകൾ ക്ഷണിക്കുന്നു. പുതുക്കിയ വരുമാന പരിധിയിൽ (2.5 ലക്ഷം ...
അച്ഛനോ അമ്മയോ നഷ്ടപ്പെട്ട നിർദ്ധന വിദ്യാർത്ഥികൾക്കായി സ്നേഹപൂർവം പദ്ധതി ; ഡിസംബർ 15 ന് മുൻപ് അപേക്ഷിക്കൂ.
കേരള സാമൂഹ്യ സുരക്ഷാ മിഷൻ മുഖാന്തരം നടപ്പിലാക്കുന്ന അച്ഛനോ അമ്മയോ അല്ലെങ്കിൽ ഇരുവരും മരണപ്പെട്ടതും നിർദ്ധനരുമായ കുടുംബങ്ങളിലെ സർക്കാർ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ബിരുദം, പ്രൊഫഷണൽ ബിരുദം ...
തൃശ്ശൂർ നഗരത്തിൽ ഇനി ആരും പാർക്കിങ് ഫീസ് നൽകേണ്ടതില്ല : മേയർ എം. കെ.വർഗ്ഗീസ്
അനധികൃതമായി പാർക്കിങ് ചാർജ് ഈടാക്കുന്നു എന്ന വാർത്തകൾ ഇപ്പോൾ സജീവമാണ്. ഷോപ്പിങ് മാളുകളിലും മറ്റു സ്ഥാപനങ്ങളിലും പാർക്കിങ് ചാർജ് എന്നത് പതിവ് കാര്യമാണ്.എന്നാൽ ഇതുമായി ബന്ധപ്പെട്ട് നടത്തിയ ...
പോലീസിനെതിരെ പരാതി.
പുതിയ വാഹനനയമനുസരിച്ച് അതിസുരക്ഷാ നമ്പർ പ്ലേറ്റുള്ള ഇരുചക്രവാഹനങ്ങൾക്കെതിരെ പോലീസ് നടപടി എടുക്കുന്നതായി പരാതി. പുതിയ നിയമമനുസരിച്ച് മുൻവശത്തെ നമ്പർ പ്ലേറ്റിൽ അക്കങ്ങളും അക്ഷരങ്ങളും ഒരേ നിലയിൽ രേഖപ്പെടുത്തണമെന്നും ...
സല്യൂട്ട് അര്ഹതപ്പെട്ടവര്ക്ക് മാത്രം ; പോലീസ് സേനയ്ക്കായുള്ള പ്രത്യേക സർക്കുലർ പ്രസിദ്ധീകരിക്കും.
കേരള പൊലീസ് ആരെയൊക്കെ സല്യൂട്ട് ചെയ്യുമെന്ന കാര്യത്തിൽ നിലപാട് സ്വീകരിക്കാനൊരുങ്ങി സംസ്ഥാന സര്ക്കാര്.ആഭ്യന്തര അഡീഷണല് ചീഫ് സെക്രട്ടറിക്കാണ് ഇതിന്റെ ചുമതല. പൊലീസ് മാന്വല് പ്രകാരം രാഷ്ട്രപതി,ഉപരാഷ്ട്രപതി, ഗവര്ണര്, ...
സ്കൂളുകളിൽ പ്രവർത്തിക്കുന്ന കോവിഡ് ചികിത്സാകേന്ദ്രങ്ങൾ മാറ്റാൻ കേന്ദ്ര ബാലാവകാശ കമ്മീഷൻ ഉത്തരവിറക്കി
സ്കൂളുകളിൽ പ്രവർത്തിക്കുന്ന കോവിഡ് ചികിത്സാ കേന്ദ്രങ്ങൾ മാറ്റണമെന്നാവശ്യപ്പെട്ട് കേന്ദ്ര ബാലാവകാശ കമ്മീഷൻ. ക്ലാസ്മുറികളും സ്കൂൾ പരിസരങ്ങളും അണുവിമുക്തമാക്കാൻ ഉം ഉത്തരവിട്ടു. 30 ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് ഉത്തരവ്. ...
പ്ലസ് വൺ പ്രവേശനത്തിൽ പ്രതിഷേധിച്ച് സിപിഎം അംഗങ്ങൾ.
സംസ്ഥാനത്ത് നടക്കുന്ന പ്ലസ് വൺ പ്രവേശന നടപടികൾക്കെതിരെ സിപിഎം അംഗങ്ങൾ പ്രതിഷേധിച്ചു. ആവശ്യമുള്ള ജില്ലയിൽ കൂടുതൽ സീറ്റുകൾ അനുവദിക്കണമെന്നും സംസ്ഥാനത്തെ ഒറ്റ യൂണിറ്റായി എടുക്കരുതെന്നും ആവശ്യമുയർന്നു. ചൊവ്വാഴ്ച ചേർന്ന ...
പിജിഡിസിഎ പരീക്ഷാഫലം പ്രഖ്യാപിച്ചു.
കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡി. 2021 ജൂലൈ മാസം നടത്തിയ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. ഒന്നും രണ്ടും സെമസ്റ്റർ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് ...
കെ റെയില് പദ്ധതിയിൽ പ്രതിപക്ഷം എതിർപ്പ് ഉന്നയിക്കും ; സാമ്പത്തികമായി പ്രയോജനമില്ലെന്ന് നിലപാട്.
കെ റെയില് പദ്ധതി നടപ്പാക്കുന്നതിൽ ഇന്ന് പ്രതിപക്ഷം നിയമസഭയിൽ എതിർപ്പ് ഉന്നയിക്കും. കെ റെയില് പദ്ധതി സംസ്ഥാനത്തിന് സാമ്പത്തികമായി പ്രയോജനം ചെയ്യുന്നതല്ല എന്ന നിലപാടിന്റെ അടിസ്ഥാനത്തിൽ അടിയന്തര ...
മോട്ടോര് വാഹന വകുപ്പിന്റെ ഓണ്ലൈന് സേവനങ്ങള് സുതാര്യമാക്കും ; മന്ത്രി ആന്റണി രാജു.
മോട്ടോര്‍ വാഹന വകുപ്പില് നടപ്പിലാക്കിയ ഓണ്ലൈന് സേവനങ്ങള് സുതാര്യമാക്കുവാനും സമയബന്ധിതമാക്കുവാനും ട്രാന്സ്പോര്ട്ട് കമ്മീഷണര്ക്ക് ഗതാഗത മന്ത്രി ആന്റണി രാജു നിര്ദ്ദേശം നല്കി. ഫീസ് നിരക്കുകള് ജനങ്ങളെ വ്യക്തമായി ...