Judiciary

ഉറങ്ങിക്കിടന്ന ഭർത്താവിനെ തലക്കടിച്ച് കൊലപ്പെടുത്തി ; ഭാര്യക്ക് ജീവപര്യന്തം തടവും പിഴയും.
തൃശ്ശൂർ: ഉറങ്ങിക്കിടന്നിരുന്ന ഭർത്താവിനെ തലക്കടിച്ച് കൊലപ്പെടുത്തിയ ഭാര്യക്ക് ജീവപര്യന്തം തടവും 10000 രൂപ പിഴയും ശിക്ഷ വിധിച്ചു.ഇരുമ്പ് വടി ഉപയോഗിച്ചാണ് യുവതി ഭർത്താവിനെ തലക്കടിച്ച് കൊലപ്പെടുത്തിയത്. തൃശ്ശൂർ ...

റോഡ് പണിയാന് അറിയില്ലെങ്കില് എന്ജിനീയര്മാര് രാജിവയ്ക്കണം : വിമർശനവുമായി ഹൈക്കോടതി.
റോഡുകളുടെ ശോചനീയാവസ്ഥയില് പ്രതിക്ഷേധിച്ച് വീണ്ടും വിമർശനവുമായി ഹൈക്കോടതി. റോഡ് പണിയാന് അറിയില്ലെങ്കില് എന്ജിനീയര്മാര് രാജിവയ്ക്കണമെന്നാണ് കോടതിയുടെ പരാമർശം. സംസ്ഥാനത്തെ റോഡ് അറ്റകുറ്റപ്പണികളുടെ വിശദാംശങ്ങള് സമർപ്പിക്കണമെന്ന് സർക്കാരിന് കോടതി ...

റിസോർട്ടിൽ കഞ്ചാവ് ചെടി വളർത്തൽ ; വിദേശ പൗരന്മാർക്ക് കഠിന തടവും പിഴയും.
ഇടുക്കി : കുമളി – തേക്കടി റോഡിലെ റിസോർട്ടിൽ കഞ്ചാവ് ചെടി വളർത്തിയ കേസിൽ പ്രതികളായ രണ്ട് വിദേശ പൗരന്മാർക്ക് കഠിന തടവും പിഴയുമാണ് വിധിച്ചിരിക്കുന്നത്. ഈജിപ്ഷ്യന് ...

ദത്ത് വിവാദം ; കുഞ്ഞിനെ അനുപമയ്ക്ക് കെെമാറി.
അമ്മ അറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ നിർണ്ണായക കോടതി വിധി. വഞ്ചിയൂർ കോടതിയുടെ ഉത്തരവ് പ്രകാരം അനുപമയ്ക്ക് കുഞ്ഞിനെ കൈമാറി. കോടതിയുടെ നിർദേശ പ്രകാരം വലിയ ...

മോദിയുടെ റാലിക്കിടെ ബോംബ് സ്ഫോടനം ; നാലുപേർക്ക് വധശിക്ഷ.
ബിഹാറിലെ പട്ന ഗാന്ധി മൈതാനിയിൽ 2013-ൽ നരേന്ദ്രമോദിയുടെ തിരഞ്ഞെടുപ്പ് റാലിക്കിടെ നടന്ന സ്ഫോടനപരമ്പരയുമായി ബന്ധപ്പെട്ട കേസിൽ നാലു പ്രതികൾക്കു വധശിക്ഷ വിധിച്ചു.പട്ന എൻ.ഐ.എ. പ്രത്യേക കോടതിയാണ് ശിക്ഷ ...

ന്യൂനപക്ഷ സ്കോളർഷിപ്പ് ; വിധി സ്റ്റേ ചെയ്യണമെന്ന സർക്കാരിന്റെ ആവശ്യം കോടതി തള്ളി
ന്യൂനപക്ഷ സ്കോളർഷിപ്പ് കേസിൽ ഹൈക്കോടതി വിധി സ്റ്റേ ചെയ്തില്ല. സ്കോളർഷിപ്പിൽ ഉള്ള 80:20 അനുപാതം റദ്ദാക്കി കേരള ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ഹർജി ...

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരിക്ക് ജാമ്യം.
ലഹരി കടത്തുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരിക്ക് ഉപാധികളോടെ കർണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചു. ബിനീഷ് കോടിയേരി അറസ്റ്റിലായി ഒരുവർഷം ആകുന്ന സമയത്താണ് ജാമ്യം ...

ഈ ബുൾ ജെറ്റിന് വീണ്ടും തിരിച്ചടി ; മോഡിഫിക്കേഷൻ നടത്തിയ വാഹനം തിരിച്ചു നൽകണമെന്ന ഹർജി കോടതി തള്ളി
മോഡിഫിക്കേഷൻ ചെയ്ത വാഹനം തിരിച്ചു തരണമെന്ന ഈ ബുൾ ജെറ്റ് സഹോദരൻമാരുടെ ഹർജി കോടതി തള്ളി. നെപ്പോളിയൻ എന്ന് പേരുള്ള ടെമ്പോ ട്രാവലറിൽ നിയമവിരുദ്ധമായ മോഡിഫിക്കേഷൻ ചെയ്തതിന് ...

മലയാളിയെ വെടിവെച്ച സൗദി പൗരന് ശിക്ഷ.
ഈ മാസം 12നാണ് കൊല്ലം കുളപ്പാടം സ്വദേശിയായ മുഹമ്മദിനെ (27) സൗദി സ്വദേശി വെടിവെച്ചത്. കൊല്ലം കുളപ്പാടം കളീക്കൽ മേലതിൽ ജിലാനി മൻസിലിൽ ജമാലുദ്ദീൻറെയും പരേതയായ ലൈലാ ...

യുപി പോലീസിന്റെ പിടിയിലായ നാലു മലയാളികൾക്ക് ജാമ്യം.
ആർ ടി പി സി ആർ സർട്ടിഫിക്കറ്റിന്റെ സമയപരിധി കഴിഞ്ഞു എന്ന് ആരോപണത്തിൻ മേൽ യുപി പോലീസിന്റെ പിടിയിലായ നാലു മലയാളികൾക്ക് ലഖ്നൗ അഡീഷണൽ ജില്ലാ കോടതിയിൽ ...

“1934-ലെ ഭരണഘടന അംഗീകരിക്കില്ല”; നിലപാട് വ്യക്തമാക്കി യാക്കോബായ സഭ.
1934-ലെ ഭരണഘടന അംഗീകരിച്ച് യാക്കോബായ –ഓർത്തഡോക്സ് സഭകൾ ഒരു സഭയായി പോകണമെന്ന നിർദ്ദേശം അംഗീകരിക്കില്ലെന്ന് യാക്കോബായ സഭ . യാക്കോബായ വിഭാഗം സഭയായി നിലനിൽക്കുമെന്നും മാനേജിംഗ് കമ്മിറ്റി ...

ഓൺലൈൻ റമ്മി കളിക്കാം ; സര്ക്കാര് നടപ്പിലാക്കിയ വിലക്ക് നീക്കി ഹൈക്കോടതി.
ഓൺലൈൻ റമ്മി നിരോധിച്ചുകൊണ്ടുള്ള സംസ്ഥാന സർക്കാർ വിക്ഞ്ജാപനം റദ്ദാക്കി ഹൈക്കോടതി. ഓൺലൈൻ റമ്മി ചൂതാട്ട പരിധിയിൽ ഉൾപ്പെട്ടതല്ലെന്നും സർക്കാർ വിക്ഞ്ജാപനം നിലനിൽക്കില്ലെന്നും ഹൈക്കോടതി ഉത്തരവിട്ടു. നിരവധി ഗെയിമിംഗ് ...