Health
രാജ്യത്ത് ഡെങ്കിപ്പനി ; കേരളം ഉൾപ്പെടെ 9 സംസ്ഥാനങ്ങളിൽ കേന്ദ്രസംഘമെത്തുന്നു.
കൊറോണ പ്രതിസന്ധിയിൽ നിന്നും രാജ്യം മുക്തിനേടി വരുന്നതിനിടെ രാജ്യത്ത് ഡെങ്കിപ്പനി ഭീതിയുളവാക്കുന്നു. രാജ്യത്ത് ഡെങ്കിപ്പനി വ്യാപിക്കുന്ന സാഹചര്യത്തിൽ ഒൻപത് സംസ്ഥാനങ്ങളിലേക്കും കേന്ദ്രഭരണ പ്രദേശങ്ങളിലേക്കും കേന്ദ്ര ആരോഗ്യവിദഗ്ധർ എത്തുന്നു. ...
മെഡിക്കല്‍ കോളേജില്‍ ആരോഗ്യമന്ത്രി മിന്നല്‍ പരിശോധന നടത്തി.
തിരുവനന്തപുരം ഗവ.മെഡിക്കല്‍ കോളേജില്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജ് മിന്നല്‍ പരിശോധന നടത്തി. വ്യാഴാഴ്ച രാത്രി 10.30 മണിയോടെയാണ് ആരോഗ്യ മന്ത്രി ആശുപത്രിയിലെത്തിയത്. തുടർന്ന് മൂന്ന് മണിക്കൂറോളം ആശുപത്രിയിലെ വിവിധ ...
ഇന്ത്യയിൽ നിന്ന് കയറ്റിയയച്ച പെർഫ്യൂമിൽ അപകടകാരിയായ ബാക്ടീരിയ സാനിധ്യം.
ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്ത അരോമ തെറാപ്പി സ്പ്രേ അമേരിക്കയിലെ ദുരൂഹമരണങ്ങൾക്ക് കാരണം ആണെന്ന് സംശയം. അമേരിക്കയിലെ സെൻറർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ റിപ്പോർട്ട് അടിസ്ഥാനത്തിലാണ് ...
ഉള്ളിയിൽ നിന്നും അണുബാധ ; ‘സാൽമൊണല്ല’ രോഗഭീതിയിൽ അമേരിക്ക.
കൊവിഡിന് പിന്നാലെ സാൽമൊണല്ല എന്നു പേരുള്ള മഹാമാരി യുഎസിൽ കണ്ടെത്തിയതായി റിപ്പോർട്ട്. ഉള്ളിയിൽ നിന്നുമാണ് സാൽമൊണല്ല അണുബാധ ബാധിക്കുന്നത്.യുഎസിലെ 37 സംസ്ഥാനങ്ങളിലായി നൂറുകണക്കിന് ആളുകളാണ് രോഗം ബാധിച്ചു ...
പന്നിയുടെ വൃക്ക മനുഷ്യരിൽ വെച്ച ശസ്ത്രക്രിയ വിജയം.
അവയവമാറ്റ ശസ്ത്രക്രിയയിൽ പുത്തൻ ചുവടുവെപ്പുമായി യുഎസിലെ ഡോക്ടർമാർ. പന്നിയുടെ വൃക്ക ജനിതക മാറ്റം വരുത്തിയാണ് മനുഷ്യനിൽ ഘടപ്പിച്ചത്.ന്യൂയോർക്ക് നഗരത്തിലെ എൻവൈയു ലംഗോൺ ഹെൽത്ത് എന്ന ആശുപത്രിയിലാണ് അവയവമാറ്റ ...
ബ്ലാക്ക് ഡെത്ത് തിരികെ വരുന്നു.മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ധർ.
കാലാവസ്ഥാ വ്യതിയാനവും ആഗോളതാപനവും മൂലം ബ്യുബോണിക്ക്(ബ്ലാക്ക് ഡെത്ത്) തിരിച്ചെത്തിയേക്കാമെന്ന് റഷ്യൻ ആരോഗ്യ വിദഗ്ധയായ ഡോ. അന്ന പോപ്പോവ. പതിനാലാം നൂറ്റാണ്ടിൽ 200 മില്യൻ പേരുടെ ജീവൻ കവർന്ന ...
കൊവിഷീൽഡ് വാക്സിൻ ഡോസുകളുടെ ഇടവേള കുറയ്ക്കില്ല: വിദഗ്‌ധ സമിതി.
ശാസ്ത്രീയമായ പഠനങ്ങളുടെ അടിസ്ഥനത്തിലാണ് കൊവിഷീൽഡ് വാക്സിൻ ഡോസുകളുടെ ഇടവേള നിശ്ചയിച്ചതെന്നും ഇടവേള കുറയ്ക്കില്ലെന്നും വിദഗ്‌ധ സമിതി ചൂണ്ടിക്കാട്ടി. വാക്സിൻ ഡോസുകളുടെ ഇടവേള 12 ആഴ്‌ചയായി തുടരുമെന്നും വിദഗ്‌ധ ...
ഡെങ്കി2 പുതിയ വകഭേദമല്ല; പ്രതികരിച്ച് ആരോഗ്യമന്ത്രി.
രാജ്യത്ത് ഡെങ്കി 2 പടർന്നുപിടിക്കുന്നെന്നും പുതിയ വകഭേദമാണെന്ന തരത്തിലുമുള്ള പ്രചാരണങ്ങൾ വാസ്തവവിരുദ്ധമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. രാജ്യത്ത് മുൻപും ഡെങ്കിപ്പനിയുടെ നാലു വകഭേദങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി ...
ലൈംഗിക ബന്ധത്തിനിടെ കോണ്ടം ഊരി മാറ്റുന്നതിന് വിലക്ക് വന്നേക്കും.
അമേരിക്കയിലെ ഡേറ്റിംഗ് സമ്പ്രദായത്തിൽ പ്രധാനപ്പെട്ട ഒന്നാണ് കോണ്ടം. ഡേറ്റിംഗിന് പുറപ്പെടുന്നവർ സ്ഥിരമായി കയ്യിൽ ഒരു പാക്കറ്റ് കോണ്ടം കരുതാറുണ്ട്. എന്നാൽ കോണ്ടം ഉപയോഗിക്കാൻ താൽപര്യമില്ലാത്ത ചിലരെങ്കിലും അമേരിക്കൻ ...
വ്യാജ കോവിഡ് വാക്സിൻ; സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ് നൽകി കേന്ദ്ര സർക്കാർ
വാക്‌സിനുകളുടെ ഗുണനിലവാരം സംസ്ഥാനങ്ങള്‍ ഉറപ്പുവരുത്തണമെന്ന് കേന്ദ്രസര്‍ക്കാര്‍. വ്യാജ കൊവിഡ് വാക്‌സിനെതിരെ സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പുമായാണ് കേന്ദ്രസര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്. കൊവിഷീല്‍ഡിന്റേയും കൊവാക്‌സിന്റേയും ഗുണനിലവാരം പരിശോധിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശം കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കി. ...
18 വയസിനു മുകളിലുള്ള എല്ലാവർക്കും സെപ്റ്റംബർ 10നകം വാക്സിൻ നൽകും: ആരോഗ്യമന്ത്രി.
സംസ്ഥാനത്ത് 18 വയസ്സിന് മുകളിലുള്ള എല്ലാവർക്കും സെപ്റ്റംബർ 10നകം വാക്സിൻ നൽകുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. ഇതിനായി കേന്ദ്രത്തോട് കൂടുതൽ വാക്സിൻ ഡോസുകൾ ആവശ്യപ്പെട്ടതായും ആരോഗ്യമന്ത്രി അറിയിച്ചു. ...
കോവിഡ് വാക്സിനേഷൻ സംബന്ധിച്ച് വാട്സാപ്പിൽ വ്യാജസന്ദേശം; നടപടിയെന്ന് ആരോഗ്യമന്ത്രി.
കോവിഡ് വാക്സിനേഷനുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വ്യാജസന്ദേശത്തിനെതിരെ നടപടി സ്വീകരിച്ചതായി ആരോഗ്യമന്ത്രി. ആരോഗ്യവകുപ്പ് പ്രതിനിധിയെന്ന പേരിൽ കോവിഡ് വാക്സിനേഷനെ കുറിച്ചുള്ള വ്യാജസന്ദേശമാണ് പ്രചരിച്ചത്. ഗംഗദത്തൻ എന്ന ആരോഗ്യ വകുപ്പ് ...