Headlines
വയനാട് ഉരുൾപൊട്ടൽ: മരണസംഖ്യ 317 ആയി; തിരച്ചിൽ തുടരുന്നു
വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ മരണസംഖ്യ 317 ആയി ഉയർന്നു. ഇന്ന് നിലമ്പൂരിൽ നിന്ന് 5 മൃതദേഹങ്ങളും മേപ്പാടിയിൽ നിന്ന് 6 മൃതദേഹങ്ങളും കണ്ടെത്തി. ദുരന്തത്തിൽപ്പെട്ടവരുടെ 12 ശരീരഭാഗങ്ങളും ...
വയനാട് ഉരുൾപൊട്ടൽ: നാലാം ദിവസം നാലുപേരെ ജീവനോടെ കണ്ടെത്തി
വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽ നിന്ന് അതിജീവനത്തിന്റെ ശുഭവാർത്ത പുറത്തുവന്നിരിക്കുന്നു. നാലാം ദിവസത്തെ തിരച്ചിലിൽ, പടവെട്ടിക്കുന്നിൽ നിന്ന് നാലുപേരെ ജീവനോടെ കണ്ടെത്തി. സർവ്വവും തകർന്ന പ്രദേശത്ത് നിന്ന് ഇനി ...
ചൂരൽമലയിൽ സൈന്യം നിർമിച്ച ബെയ്ലി പാലം തുറന്നു; രക്ഷാപ്രവർത്തനം സുഗമമാകും
ചൂരൽമലയിൽ ഉരുൾപൊട്ടൽ മൂലം തകർന്ന പാലത്തിന് പകരം സൈന്യം നിർമിച്ച ബെയ്ലി പാലം തുറന്നു. കരസേനയുടെ മദ്രാസ് റെജിമെന്റാണ് ഈ പാലം നിർമിച്ചത്. പാലത്തിന്റെ ബലപരിശോധന വിജയകരമായിരുന്നുവെന്നും, ...
വയനാട് ഉരുൾപൊട്ടൽ: രക്ഷാപ്രവർത്തനം പൂർത്തിയായതായി മുഖ്യമന്ത്രി; ദുരിതാശ്വാസ നടപടികൾ വിശദീകരിച്ചു
വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ രക്ഷാപ്രവർത്തനം പൂർത്തിയായതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. സൈന്യം നിർമിക്കുന്ന ബെയ്‌ലി പാലം പ്രവർത്തനക്ഷമമാകുന്നതോടെ പ്രദേശത്തേക്ക് കടന്നുചെന്ന് മണ്ണ് നീക്കം ചെയ്യാൻ ആവശ്യമായ ...
വയനാട് ഉരുൾപൊട്ടൽ: രക്ഷാപ്രവർത്തനം ഊർജിതം, മരണസംഖ്യ ഉയരാൻ സാധ്യത – മന്ത്രി കെ രാജൻ
വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽ രക്ഷാപ്രവർത്തനം ഊർജിതമായി തുടരുകയാണെന്ന് റവന്യു മന്ത്രി കെ രാജൻ അറിയിച്ചു. യന്ത്രസഹായത്തോടെയാണ് തിരച്ചിൽ പൂർണമായും നടക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. മഴ രക്ഷാദൗത്യത്തിന് വെല്ലുവിളിയാണെന്നും, ...
വയനാട് ഉരുൾപൊട്ടൽ: 123 മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം പൂർത്തിയായി, 75 പേരെ തിരിച്ചറിഞ്ഞു
വയനാട്ടിലെ മുണ്ടക്കൈയിലും ചൂരൽമലയിലും സംഭവിച്ച ഉരുൾപൊട്ടലിൽ മരണമടഞ്ഞ 75 പേരെ തിരിച്ചറിഞ്ഞതായി റിപ്പോർട്ട്. 155 മൃതദേഹങ്ങൾ കണ്ടെത്തിയെങ്കിലും, സംസ്ഥാന സർക്കാർ ചൊവ്വാഴ്ച രാവിലെ 10 മണി വരെ ...
വയനാട് ഉരുൾപൊട്ടൽ ദുരന്തം: ബെയിലി പാലം നിർമാണത്തിനായി സൈന്യം എത്തുന്നു
വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ രക്ഷാപ്രവർത്തനത്തിനായി സൈന്യം ബെയിലി പാലം നിർമാണത്തിനുള്ള ഭാഗങ്ങളും ഉപകരണങ്ങളുമായി എത്തുകയാണ്. ഇന്ന് (ബുധനാഴ്ച) രാവിലെ 11.30 ഓടെ ഡൽഹിയിൽ നിന്ന് ഇന്ത്യൻ വ്യോമസേന ...
വയനാട് ഉരുൾപൊട്ടൽ: ട്രീ വാലി റിസോർട്ടിൽ കുടുങ്ങിയവരെ രക്ഷിക്കാൻ അതിസാഹസിക ദൗത്യം
വയനാട് ചൂരൽമല മുണ്ടക്കൈയിലെ ട്രീ വാലി റിസോർട്ടിൽ കുടുങ്ങിയ വിനോദസഞ്ചാരികളെ രക്ഷിക്കാൻ കേരള പൊലീസും ഫയർ ഫോഴ്സും അതിസാഹസികമായ ദൗത്യം നടത്തി. കുഞ്ഞുങ്ങളും പ്രായമായവരും ഉൾപ്പെടെ മുട്ടൊപ്പം ...
വയനാട് ദുരന്തം: സഹായവുമായി മുന്നോട്ട്; ക്യാമ്പുകൾ സന്ദർശിക്കുമെന്ന് ഗവർണർ
കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വയനാട് മുണ്ടക്കൈയിൽ സംഭവിച്ചത് വൻ ദുരന്തമാണെന്ന് പ്രസ്താവിച്ചു. കോഴിക്കോട്ട് മാധ്യമങ്ങളോട് സംസാരിക്കവേ, അദ്ദേഹം വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിക്കുമെന്നും അറിയിച്ചു. ...