Entertainment

പുഴു പുത്തൻ ലുക്കിൽ മമ്മൂക്ക

‘പുഴു’പുത്തൻ ലുക്കിൽ മമ്മൂക്ക.

Anjana

മമ്മൂട്ടിയുടെ പുത്തൻ ഗ്ലാമർ ലുക്ക് ഏറ്റെടുത്ത് ആരാധകർ. കോവിഡ് കാലത്ത് സോഷ്യൽ മീഡിയകളിൽ ചർച്ചയായ നീണ്ട മുടിയും താടിയും വെട്ടി പുത്തൻ ലുക്കിലാണ് മമ്മൂട്ടി എത്തിയിരിക്കുന്നത്. ‘പുഴു’ ...

പള്ളിയോടത്തിൽ ചെരിപ്പിട്ടുകയറി ഫോട്ടോഷൂട്ട്

പള്ളിയോടത്തിൽ ചെരിപ്പിട്ടുകയറി ഫോട്ടോഷൂട്ട്; നവമാധ്യമ താരത്തിനെതിരെ നിയമനടപടി.

Anjana

ആറന്മുള: പുതുക്കുളങ്ങര പള്ളിയോടത്തിൽ ചെരിപ്പിട്ടുക്കയറി  ഫോട്ടോയെടുത്ത നവമാധ്യമ താരത്തിനെതിരെ പ്രതിഷേധം. ചാലക്കുടി സ്വദേശിനി നിമിഷയ്ക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ.എസ്.രാജൻ, സെക്രട്ടറി പാർഥസാരഥി ആർ.പിള്ള ...

മെഗാസ്റ്റാർ മമ്മൂട്ടി @70

യൗവ്വന തുടിപ്പോടെ മെഗാസ്റ്റാർ മമ്മൂട്ടി @70.

Anjana

മലയാളത്തിന്റെ പ്രിയ താരം മെഗാസ്റ്റാർ മമ്മൂട്ടിയ്ക്ക് എഴുപതാം പിറന്നാൾ ആശംസകൾ. സോഷ്യൽ മീഡിയയും സിനിമാലോകവും സൂപ്പർ താരത്തിന്റെ പിറന്നാൾ ആഘോഷമാക്കിയിരിക്കുകയാണ്. അനവധി മുൻനിര നടീ-നടന്മാർ അടക്കം തങ്ങളുടെ ...

വെർജിൻ ബഹുഭാഷചിത്രം പ്രവീൺരാജ് പൂക്കാടൻ

‘വെർജിൻ’; ബഹുഭാഷ ഹൊറർ ചിത്രവുമായി പ്രവീൺ രാജ് പൂക്കാടൻ.

Anjana

കിട്ടുണ്ണി സർക്കസ് ഇന്റർനാഷണലിന്റെ ബാനറിൽ ‘വെള്ളേപ്പം’ എന്ന ചിത്രത്തിനുശേഷം പ്രവീൺ രാജ് പൂക്കാടൻ സംവിധാനം ചെയ്യുന്ന ഒരു റൊമാന്റിക് ഹൊറർ ചിത്രമാണ് ‘വെർജിൻ’. മലയാളം കൂടാതെ തമിഴ്, തെലുങ്ക്, ...

മണി ഹെയ്സ്റ്റ് സീസണ്‍ 5

ആവേശമുണർത്തി ‘മണി ഹെയ്സ്റ്റ്’ സീസണ്‍ 5; ആദ്യ 15 മിനിറ്റ് പുറത്തുവിട്ടു

Anjana

ലോകത്ത് ഒരു ടെലിവിഷന്‍ സിരീസിന് കിട്ടാവുന്നതിനും മേലെയുള്ള ഹൈപ്പ് ആണ് ‘മണി ഹെയ്സ്റ്റി’ന്‍റെ അവസാന സീസണായ സീസണ്‍ 5 നേടിയിരിക്കുന്നത്. ആരാധകരുടെ കാത്തിരിപ്പിന്‍റെ ആഴം അറിഞ്ഞിട്ടെന്നപോലെ ഇത്തവണ ...

ഫഹദിന്റെ മാസ് വില്ലൻ ലുക്ക്‌

തെലുങ്ക് സിനിമ ‘പുഷ്പ’യിൽ ഫഹദിന്റെ മരണമാസ് വില്ലൻ ലുക്ക്‌ വൈറൽ

Anjana

തെലുങ്ക് സിനിമ ‘പുഷ്പ’യിൽ വില്ലൻ വേഷത്തിൽ മലയാളത്തിൻ്റെ പ്രിയ താരം ഫഹദ് ഫാസിൽ.അല്ലു അർജുൻ നായകനായി എത്തുന്ന സിനിമയാണ്പുഷ്പ.  അല്പം മുൻപാണ് ഫഹദ് അവതരിപ്പിക്കുന്ന ഭൻവർ സിംഗ് ...

ഓണം ഫോട്ടോഷൂട്ടുമായി പ്രിയാ വാര്യർ

ഓണം ലുക്ക്‌ ഫോട്ടോഷൂട്ടുമായി പ്രിയാ വാര്യർ.

Anjana

ഒറ്റ കണ്ണിറുക്കല്‍ പാട്ടിലൂടെ പ്രേക്ഷക മനസ്സിൽ ഇടംനേടിയ നടിയാണ് പ്രിയാ വാര്യര്‍. അധികം സിനിമകളൊന്നും ചെയ്തിട്ടില്ലെങ്കിലും ഒറ്റ സിനിമതന്നെ പ്രിയ വാര്യര്‍ക്ക് ഒട്ടേറെ ആരാധകരെ നേടിക്കൊടുത്തു. ഓണ്‍ലൈനില്‍ ...

തകർപ്പൻ ഓണപ്പാട്ടുമായി ബോബി ചെമ്മണ്ണൂർ

തകർപ്പൻ ഓണപ്പാട്ടുമായി ബോബി ചെമ്മണ്ണൂർ; വീഡിയോ വൈറൽ.

Anjana

ബോബി ചെമ്മണ്ണൂർ അഭിനയിച്ച ‘ഓണക്കാലം ഓമനക്കാലം’ എന്ന ഓണപ്പാട്ട് സമൂഹമാധ്യമങ്ങളിൽ വൈറലായി. ഗുഡ്‌വിൽ എന്റർടൈൻമെൻസിന്റെ ബാനറിൽ ജോബി ജോർജാണ് ഗാനം നിർമ്മിച്ചത്. ‘കർക്കിടകം കഴിഞ്ഞാൽ പിന്നെ നല്ലൊരു ...

കേശു ഈ വീടിന്റെ നാഥൻ

‘കേശു ഈ വീടിന്റെ നാഥൻ’; വേറിട്ട വേഷവുമായി ദിലീപ്.

Anjana

ദിലീപും നാദിർഷയും ഒന്നിക്കുന്ന കേശു ഈ വീടിന്റെ നാഥൻ എന്ന സിനിമയുടെ ചിത്രീകരണം പൊള്ളാച്ചിയിൽ പുരോഗമിക്കുകയാണ്. ചിത്രത്തിലെ ദിലീപിന്റെ മെയ്ക്കോവർ നേരത്തെ ശ്രദ്ധ നേടിയിരുന്നു. രണ്ട് ​ഗെറ്റപ്പുകളിലായി ...

ഗൗതം മേനോനിലൂടെ നായാട്ട് തമിഴിലെത്തും

ഗൗതം മേനോനിലൂടെ ‘നായാട്ട്’ തമിഴിലെത്തും; ഹിന്ദിയിലും തെലുങ്കിലും റീമേക്ക് ചെയ്യും.

Anjana

കുഞ്ചാക്കോ ബോബനെ നായകനാക്കി മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്ത ‘നായാട്ട്’ എന്ന ചിത്രം ഏറെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.തിയേറ്ററുകളിലടക്കം മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. മലയാളക്കരയെ മാത്രമല്ല തമിഴകത്തെയും ...

പൃഥ്വിരാജ് സുപ്രിയ പിറന്നാൾ ആശംസകൾ

“എന്റെ കരുത്തുറ്റ സ്ത്രീയ്ക്ക്, പിറന്നാൾ ആശംസകൾ” പൃഥ്വിരാജ്.

Anjana

മലയാളികളുടെ പ്രിയനടനും കലാകാരനും സംവിധായകനുമായ നടൻ പൃഥ്വിരാജാണ് ഭാര്യ സുപ്രിയയ്ക്ക് ജന്മദിനാശംസകൾ നേർന്ന് സമൂഹമാധ്യമത്തിൽ പോസ്റ്റിട്ടത്. പതിവിനു വിപരീതമായി മകൾ അലംകൃതയുടെയും സുപ്രിയയുടെയും ചിത്രമാണ് പൃഥ്വിരാജ് പങ്കുവെച്ചത്. ...

ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ

ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ നിതിൻ ലൂക്കോസിന്റെ ‘പക’.

Anjana

ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ നിതിൻ ലൂക്കോസിന്റെ ‘പക’. ടൊറന്റോയിലേയ്ക്ക് മൂത്തോൻ, ജല്ലിക്കെട്ട് തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം തിരഞ്ഞെടുക്കപ്പെടുന്ന മലയാള ചിത്രമാണ് പക. ഡിസ്കവറി വിഭാഗത്തിലാണ് ഫെസ്റ്റിവലിൽ ...