Entertainment
ഗൗതം മേനോനിലൂടെ ‘നായാട്ട്’ തമിഴിലെത്തും; ഹിന്ദിയിലും തെലുങ്കിലും റീമേക്ക് ചെയ്യും.
കുഞ്ചാക്കോ ബോബനെ നായകനാക്കി മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്ത ‘നായാട്ട്’ എന്ന ചിത്രം ഏറെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.തിയേറ്ററുകളിലടക്കം മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. മലയാളക്കരയെ മാത്രമല്ല തമിഴകത്തെയും ...
ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ നിതിൻ ലൂക്കോസിന്റെ ‘പക’.
ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ നിതിൻ ലൂക്കോസിന്റെ ‘പക’. ടൊറന്റോയിലേയ്ക്ക് മൂത്തോൻ, ജല്ലിക്കെട്ട് തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം തിരഞ്ഞെടുക്കപ്പെടുന്ന മലയാള ചിത്രമാണ് പക. ഡിസ്കവറി വിഭാഗത്തിലാണ് ഫെസ്റ്റിവലിൽ ...
രാജ് കുന്ദ്ര ലൈംഗികമായി പീഡിപ്പിച്ചു; നടി ഷെർലിൻ ചോപ്ര.
പ്രമുഖ വ്യവസായിയും നടി ശിൽപ്പാ ഷെട്ടിയുടെ ഭർത്താവുമായ രാജ് കുന്ദ്ര നീല ചിത്രങ്ങൾ നിർമ്മിച്ച് ആപ്പുകൾ വഴി വിതരണം ചെയ്തതിനെത്തുടർന്ന് ജുഡീഷ്യൽ കസ്റ്റഡിയിലാണ്. അദ്ദേഹത്തിനെതിരെ ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് ...
പൃഥ്വിരാജിന്റെ ‘കുരുതി’ ഓഗസ്റ്റ് 11ന് ആമസോൺ പ്രൈമിലൂടെ ഒടിടി റിലീസിന്.
പൃഥ്വിരാജിനെ നായകനാക്കി മനു വാര്യർ സംവിധാനം ചെയ്യുന്ന ചിത്രം ‘കുരുതി’ ഒടിടി റിലീസിന്. ഓഗസ്റ്റ് 11ന് ആമസോൺ പ്രൈമിലൂടെയാണ് ചിത്രം റിലീസ് ചെയ്യുക. പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ...
ഒരായിരം പാട്ടുകളുമായി മലയാളത്തിന്‍റെ വാനമ്പാടി.
ഇന്ത്യയില്‍ ഏറ്റവുമധികം തവണ മികച്ച ഗായികക്കുള്ള ദേശീയ പുരസ്കാരം ലഭിച്ചിട്ടുള്ളത് 9 ഭാഷകളില്‍ പാടിയിട്ടുള്ള ഗായിക ചിത്രക്കാണ്.ഇന്ന് മലയാളത്തിന്‍റെ വാനമ്പാടി കെ.എസ് ചിത്രയുടെ 58ാം പിറന്നാളാണ്. ചിത്ര, ...
ചെങ്കൽച്ചൂളയിലെ കുട്ടികളുടെ വീഡിയോ പങ്കുവെച്ച് തമിഴ് നടൻ സൂര്യ.
തിരുവനന്തപുരം: ചെങ്കൽ ചൂളയിലെ കുട്ടികൾ സിനിമയിലെ ആക്ഷൻ രംഗങ്ങളും ഗാനവും പുനരാവിഷ്കരിച്ച വീഡിയോ വൈറൽ ആയിരുന്നു. തുടർന്നാണ് നടൻ സൂര്യ ട്വിറ്ററിലൂടെ വീഡിയോ പങ്കുവെച്ചത്. സൂര്യയുടെ അയൻ ...
ജയ് ഭീം; സൂര്യയുടെ നായികയായി രജിഷ വിജയൻ.
ടി ജെ ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന സൂര്യയെ നായകനാക്കിയുള്ള പുതിയ സിനിമയുടെ പോസ്റ്റർ റിലീസ് ചെയ്തു. ‘ജയ് ഭീം’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ വക്കീൽ വേഷത്തിലാണ് സൂര്യ ...
ആര്യയ്ക്കും സയ്യേഷയ്ക്കും പെൺകുഞ്ഞ് പിറന്നു; സന്തോഷം പങ്കുവച്ച് വിശാൽ.
തെന്നിന്ത്യൻ താരദമ്പതിമാരായ ആര്യയ്ക്കും സയ്യേഷയ്ക്കും പെൺകുഞ്ഞ് ജനിച്ചു.തമിഴ് നടനും ആര്യയുടെ അടുത്ത സുഹൃത്തുമായ വിശാലാണ് സന്തോഷവാർത്ത ആരാധകരുമായി പങ്കിട്ടത്. So Happy to break this news,great ...
‘ഹോട് ഷോട്സ് ആപ്പിലെ വീഡിയോയുടെ ഉള്ളടക്കത്തെക്കുറിച്ച് അറിവില്ല’: ശില്പാ ഷെട്ടി
ബോളിവുഡ് താരം ശിൽപ ഷെട്ടിയുടെ ഭർത്താവ് രാജ് കുന്ദ്ര നീലച്ചിത്ര നിർമ്മാണ കേസിനെ തുടർന്ന് അറസ്റ്റിലായിരുന്നു. കേസിൽ കുന്ദ്രയുടെ ഭാര്യയും ബോളിവുഡ് നടിയുമായ ശിൽപ ഷെട്ടിയെ ചോദ്യം ...
സിനിമ ഷൂട്ടിങ്ങിനെതിരെയുള്ള പ്രതിഷേധത്തെ തുടർന്ന് ‘മിന്നൽ മുരളി’ ചിത്രീകരണം നിർത്തിച്ചു.
ഡി കാറ്റഗറിയിലുള്ള കടുത്ത കൊവിഡ് നിയന്ത്രണങ്ങളുള്ള പഞ്ചായത്തിലാണ് ഷൂട്ടിംഗ് നടന്നത്.സിനിമ ഷൂട്ടിങ്ങിന് പൊലീസ് അനുമതി ചെയ്തിരുന്നെന്നും എന്നാൽ ഇത് നടക്കില്ലെന്നും നാട്ടുകാർ ആവശ്യപ്പെട്ടത്തോടെ, ഷൂട്ടിംഗിന് കളക്ടറുടെ അനുവാദം ...
ബ്ലാസ്റ്റേഴ്സിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു.
അജു വർഗീസ്, സലിം കുമാർ, അപ്പാനി ശരത് തുടങ്ങിയവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രം ‘ബ്ലാസ്റ്റേഴ്സിന്റെ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. മെഗാസ്റ്റാർ മമ്മൂട്ടിയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ ചിത്രത്തിന്റെ ...