Entertainment
തീയറ്ററുകളെ ഇളക്കിമറിച്ച് സായി പല്ലവിയുടെ ‘ലവ് സ്റ്റോറി’; ആദ്യ ദിനത്തിൽ 10.8 കോടി.
കോവിഡ് രണ്ടാം തരംഗത്തിന് ശേഷമാണ് ആന്ധ്രപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിൽ തിയേറ്ററുകൾ തുറന്നത്. നാഗചൈതന്യയും സായി പല്ലവിയും തകർത്തഭിനയിച്ച ‘ലവ് സ്റ്റോറി’ എന്ന ചിത്രം ആദ്യ ദിനത്തിൽ നേടിയത് ...
‘കാണെക്കാണെ’ കണ്ട് അഭിപ്രായം പറഞ്ഞവർക്ക് നന്ദിയുമായി സുരാജ് വെഞ്ഞാറമൂട്.
ഏറ്റവും പുതുതായി പ്രദര്‍ശനത്തിനെത്തിയ കാണെക്കാണെ എന്ന ചിത്രത്തിനു മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.സുരാജും ടൊവിനൊ തോമസുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.ഐശ്വര്യ ലക്ഷ്‍മി ആണ് ചിത്രത്തിലെ നായിക. ഇപ്പോഴിതാ ...
മേതിൽ ദേവികയുടെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്യപ്പെട്ടു.
പ്രശസ്ത നർത്തകി മേതിൽ ദേവികയുടെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്യപ്പെട്ടു. മേതിൽ ദേവിക തന്റെ ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്. തന്റെ പേജിൽ ഉണ്ടായിരുന്ന വീഡിയോകൾ കാണാനില്ലെന്നും ...
ഉമ്മൻചാണ്ടിയുടെ രാഷ്ട്രീയജീവിതം; ‘ദ അൺനോൺ വാരിയർ’ ടീസർ പുറത്ത്.
കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻചാണ്ടിയുടെ നിയമസഭാ പ്രവേശനത്തിന്റെ സുവർണ ജൂബിലിയാണിന്ന്. സുവർണ ജൂബിലിയോടനുബന്ധിച്ച് മഖ്ബൂൽ റഹ്മാൻ സംവിധാനം ചെയ്ത ‘ ദ അൺനോൺ വാരിയർ’ എന്ന ...
‘സാന്‍റാ മരിയ’; ത്രില്ലര്‍ ചിത്രത്തില്‍ ബാബു ആന്‍റണി.
ബാബു ആന്‍റണി നായക വേഷത്തിലെത്തുന്ന ‘സാന്‍റാ മരിയ’ എന്ന ത്രില്ലർ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ടൈറ്റില്‍ പോസ്റ്റര്‍ റിലീസ് ചെയ്തു. നവാഗതനായ വിനു വിജയ് ആണ് ചിത്രം ...
‘പുഴു’പുത്തൻ ലുക്കിൽ മമ്മൂക്ക.
മമ്മൂട്ടിയുടെ പുത്തൻ ഗ്ലാമർ ലുക്ക് ഏറ്റെടുത്ത് ആരാധകർ. കോവിഡ് കാലത്ത് സോഷ്യൽ മീഡിയകളിൽ ചർച്ചയായ നീണ്ട മുടിയും താടിയും വെട്ടി പുത്തൻ ലുക്കിലാണ് മമ്മൂട്ടി എത്തിയിരിക്കുന്നത്. ‘പുഴു’ ...
പള്ളിയോടത്തിൽ ചെരിപ്പിട്ടുകയറി ഫോട്ടോഷൂട്ട്; നവമാധ്യമ താരത്തിനെതിരെ നിയമനടപടി.
ആറന്മുള: പുതുക്കുളങ്ങര പള്ളിയോടത്തിൽ ചെരിപ്പിട്ടുക്കയറി ഫോട്ടോയെടുത്ത നവമാധ്യമ താരത്തിനെതിരെ പ്രതിഷേധം. ചാലക്കുടി സ്വദേശിനി നിമിഷയ്ക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ.എസ്.രാജൻ, സെക്രട്ടറി പാർഥസാരഥി ആർ.പിള്ള ...
‘വെർജിൻ’; ബഹുഭാഷ ഹൊറർ ചിത്രവുമായി പ്രവീൺ രാജ് പൂക്കാടൻ.
കിട്ടുണ്ണി സർക്കസ് ഇന്റർനാഷണലിന്റെ ബാനറിൽ ‘വെള്ളേപ്പം’ എന്ന ചിത്രത്തിനുശേഷം പ്രവീൺ രാജ് പൂക്കാടൻ സംവിധാനം ചെയ്യുന്ന ഒരു റൊമാന്റിക് ഹൊറർ ചിത്രമാണ് ‘വെർജിൻ’. മലയാളം കൂടാതെ തമിഴ്, തെലുങ്ക്, ...
ആവേശമുണർത്തി ‘മണി ഹെയ്സ്റ്റ്’ സീസണ്‍ 5; ആദ്യ 15 മിനിറ്റ് പുറത്തുവിട്ടു
ലോകത്ത് ഒരു ടെലിവിഷന്‍ സിരീസിന് കിട്ടാവുന്നതിനും മേലെയുള്ള ഹൈപ്പ് ആണ് ‘മണി ഹെയ്സ്റ്റി’ന്‍റെ അവസാന സീസണായ സീസണ്‍ 5 നേടിയിരിക്കുന്നത്. ആരാധകരുടെ കാത്തിരിപ്പിന്‍റെ ആഴം അറിഞ്ഞിട്ടെന്നപോലെ ഇത്തവണ ...
തെലുങ്ക് സിനിമ ‘പുഷ്പ’യിൽ ഫഹദിന്റെ മരണമാസ് വില്ലൻ ലുക്ക് വൈറൽ
തെലുങ്ക് സിനിമ ‘പുഷ്പ’യിൽ വില്ലൻ വേഷത്തിൽ മലയാളത്തിൻ്റെ പ്രിയ താരം ഫഹദ് ഫാസിൽ.അല്ലു അർജുൻ നായകനായി എത്തുന്ന സിനിമയാണ്പുഷ്പ. അല്പം മുൻപാണ് ഫഹദ് അവതരിപ്പിക്കുന്ന ഭൻവർ സിംഗ് ...