Entertainment
അരൺമനൈ 4′-നേക്കാൾ വിറപ്പിക്കുമോ ‘കാഞ്ചന 4
കോറിയോഗ്രാഫർ, സംവിധായകൻ, അഭിനേതാവ് എന്നീ നിലകളിൽ ശ്രദ്ധേയനായ രാഘവ ലോറൻസിന്റെ വേറിട്ട കഥാപാത്രങ്ങളിലൊന്നാണ് കാഞ്ചന. 2011-ൽ പുറത്തിറങ്ങിയ ഈ കോമഡി-ഹൊറർ ചിത്രത്തിന്റെ വലിയ വിജയത്തിന്റ ഫലമായി, രണ്ടും ...
സമകാലിക സംഭവങ്ങളിലേക്ക് ഒരു എത്തിനോട്ടം ‘മഗ്ദലനമറിയം’ ; ഡിസംബറിൽ പ്രേക്ഷകരിലേക്ക്.
സമകാലിക വിഷയങ്ങളെ കോർത്തിണക്കി സിനിമാമാഷിന്റെ ബാനറിൽ ഒരുങ്ങുന്ന ഒരു ഹ്രസ്വ ചിത്രമാണ് അരുൺ പണ്ടാരിയുടെ ‘മാഗ്ദലന മറിയം’.ചിത്രത്തിന്റെ തിരക്കഥ നിർവഹിച്ചിരിക്കുന്നത് ശ്രീകാന്ത് എസ് ആണ്. രാത്രി മഠം ...
‘മരക്കാർ’ക്രിസ്മസ് റിലീസായി പ്രേക്ഷകരിലേക്ക്.
മലയാളി പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മരക്കാർ അറബിക്കടലിൻറെ സിംഹം. ചിത്രത്തിൻറെ റിലീസുമായി ബന്ധപ്പെട്ട് നിർമ്മാതാവ് ആൻറണി പെരുമ്പാവൂർ ആമസോണുമായി ചർച്ച നടത്തിയതായി വ്യക്തമാക്കി. മോഹൻലാലിനെ കേന്ദ്രകഥാപാത്രമാക്കി പ്രിയദർശൻ ...
നിവിൻ പോളി നായകനാകുന്ന പുതിയ ചിത്രം ‘പടവെട്ട്’ ൻറെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.
നവാഗതനായ ലിജു കൃഷ്ണ സംവിധാനം ചെയ്ത നിവിൻ പോളിയെ നായകനാക്കി ഒരുക്കുന്ന പുതിയ ചിത്രം പടവെട്ടിൻറെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. സംഘർഷങ്ങളുടെ കഥപറയുന്ന ചിത്രം സണ്ണി വെയിൻ പ്രൊഡക്ഷൻസ്ൻറെ ആദ്യത്തെ ...
മഞ്ജുവാര്യരോടൊപ്പമുള്ള പുതിയ സിനിമ വിശേഷങ്ങൾ പങ്കുവെച്ച് ശ്രീകാന്ത് വെട്ടിയാർ.
മഞ്ജു വാര്യർ നായികയാകുന്ന പുതിയ ചിത്രത്തിൽ ശ്രീകാന്ത് വെട്ടിയാർ. സോഷ്യൽ മീഡിയയിലൂടെ വിമർശനാത്മക ഹാസ്യ വീഡിയോ പ്രചരിപ്പിച്ച് വൈറലായ താരമാണ് ശ്രീകാന്ത് വെട്ടിയാർ. ലോക്ക്ഡൗൺ കാലത്താണ് യൂ ട്യൂബിലൂടെയും ...
സൂര്യയുടെ പുതിയ ചിത്രം ‘ജയ് ഭീം’ൻറെ ടീസർ പുറത്ത്.
സൂര്യയുടെ പുതിയ ചിത്രം ജയ് ഭീം ൻറെ ഒഫീഷ്യൽ ടീസർ പുറത്തെത്തി. ചിത്രത്തിൽ അടിസ്ഥാന വർഗത്തിന് വേണ്ടി ശബ്ദമുയർത്തുന്ന വക്കീൽ ആയാണ് സൂര്യ എത്തുന്നത്. രജിഷ വിജയൻ ...
ശന്തരുബൻ സംവിധാനം ചെയ്യുന്ന സാമന്തയുടെ പുതിയ ചിത്രം പ്രഖ്യാപിച്ചു.
ഡ്രീം വാര്യർ പിക്ചേഴ്സ് നിർമ്മിക്കുന്ന ചിത്രത്തിൽ തെന്നിന്ത്യയുടെ പ്രിയ നടി സാമന്തയാണ് നായിക. ഒട്ടേറെ ഹിറ്റ് ചിത്രങ്ങളിൽ നായികയായിട്ടുള്ള സാമന്തയുടെ പുതിയ ചിത്രം തെലുങ്കിലും തമിഴിലും ആയിട്ടാണ് എത്തുന്നത്. ...
ജീസസ്! പുത്തൻ ലുക്കിൽ നിവിന്‍ പോളി ; ആകാംഷയോടെ ആരാധകർ.
മലയാളികളുടെ പ്രിയതാരം നിവിന്‍ പോളിയുടെ ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ശ്രദ്ധനേടിക്കൊണ്ടിരിക്കുന്നത്. മുടി നീട്ടി വളര്‍ത്തിയ സ്‌റ്റൈലിഷ് ഫോട്ടോകളാണ് താരം തന്റെ ഇന്‍സ്റ്റഗ്രാം ഫേസ്ബുക്ക് പേജുകള്‍ വഴി ...
‘ശ്രീവല്ലി’ ; സിദ് ശ്രീറാമിന്‍റെ ആലാപന മികവിൽ ‘പുഷ്പ’യിലെ മാജിക്കല്‍ മെലഡി പുറത്ത്.
തെന്നിന്ത്യൻ സിനിമാ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന അല്ലു അർജുൻ ചിത്രമാണ് ‘പുഷ്പ’. ചിത്രവുമായി ബന്ധപ്പെട്ടു വരുന്ന വാർത്തകൾക്ക് മികച്ച സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. ഇപ്പോഴിതാ ചിത്രത്തിലെ രണ്ടാമത്തെ മെലഡി ...