Education

പ്ലസ് വണ് പരീക്ഷാ തീയതി ഉടന് പ്രഖ്യാപിക്കും : വിദ്യാഭ്യാസമന്ത്രി.
സംസ്ഥാനത്തെ പ്ലസ് വൺ പരീക്ഷാ തീയതി ഉടൻ പ്രഖ്യാപിക്കുമെന്നും ഇതുസംബന്ധിച്ച് ഇന്നു ചേരുന്ന ഉന്നതതല യോഗത്തിൽ അന്തിമ തീരുമാനത്തിലെത്തുമെന്നും വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പറഞ്ഞു. പരീക്ഷ ഉടൻതന്നെ ...

ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കും; സർക്കാർ.
പ്രൊഫഷണൽ കോളേജുകൾ അടക്കമുള്ള സംസ്ഥാനത്തെ എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും ഒക്ടോബർ 4 ആം തീയതി മുതൽ തുറന്നുപ്രവർത്തിക്കാൻ സർക്കാർ ഉത്തരവിട്ടു. അവസാന വർഷ ബിരുദ ക്ലാസുകൾ (5/6 ...

ഗവ . ഐടിഐ പ്രവേശനത്തിനു സെപ്റ്റംബർ 20 വരെ അപേക്ഷിക്കാം.
2021 വർഷത്തെ ഗവ. ഐടിഐകളിലേക്കുള്ള പ്രവേശനത്തിനു സെപ്റ്റംബർ 20 വരെ ഓൺലൈനായി itiadmissions.kerala.gov.in എന്ന പോർട്ടൽ വഴി അപേക്ഷ സമർപ്പിക്കാം. അവസാന തീയതിവരെ അപേക്ഷയിൽ തിരുത്തലുകൾ വരുത്തുന്നതിനും അപേക്ഷ ...

തിരുവനന്തപുരം എൻജിനിയറിംഗ് കോളേജിൽ സ്പോട്ട് അഡ്മിഷൻ.
ബിടെക് ഈവനിംഗ് കോഴ്സിനായി ഈ മാസം 20ന് തിരുവനന്തപുരം എൻജിനീയറിങ് കോളേജ് സ്പോട്ട് അഡ്മിഷൻ നടത്തും. എസ്എസ്എൽസി ബുക്ക്, ടിസി,എൻഒസി, ഡിപ്ലോമ സർട്ടിഫിക്കറ്റ്, മാർക്ക് ഷീറ്റ്, എംപ്ലോയ്മെന്റ് ...

ആറ്റിപ്ര ഗവ. ഐ.റ്റി.ഐയില് സര്വ്വെയര് ട്രേഡിലേക്ക് അപേക്ഷ ക്ഷണിച്ചു.
തിരുവനന്തപുരം: ശ്രീകാര്യം മണ്വിളയില് പ്രവര്ത്തിക്കുന്ന ആറ്റിപ്ര ഗവ.ഐ.റ്റി.ഐയില് സര്വ്വെയര് ട്രേഡിലേക്ക് അപേക്ഷ ക്ഷണിച്ചു.പട്ടികജാതി വികസന വകുപ്പിന്റെ കീഴിലുളള സ്ഥാപനമാണ് ആറ്റിപ്ര ഗവ. ഐ.റ്റി.ഐ. രണ്ടു വര്ഷ കാലാവധിയുളള ...

സഹകരണ പരിശീലന കോളേജുകളിൽ എച്ച്ഡിസി, ബിഎം കോഴ്സുകൾ.
സംസ്ഥാന സഹകരണ യൂണിയന്റെ കീഴിലുള്ള സഹകരണ പരിശീലന കോളേജുകളിൽ ഇനി എച്ച്ഡിസി, ബിഎം കോഴ്സുകൾക്ക് അപേക്ഷിക്കാം. സെപ്റ്റംബർ 25 വരെ അപേക്ഷിക്കാനുള്ള തീയതി നീട്ടിയിട്ടുണ്ട്. ബിരുദമാണ് കോഴ്സിനുള്ള ...

നീറ്റ് 2021; നാളത്തെ പരീക്ഷയ്ക്ക് പുതിയ അഡ്മിറ്റ് കാര്ഡ് ഉപയോഗിക്കണം.
ന്യൂഡൽഹി : നാളെ (സെപ്തംബർ 12-നു ഞായറാഴ്ച്ച) നടക്കാനിരിക്കുന്ന നീറ്റ് 2021 പരീക്ഷയ്ക്കായുള്ള അഡ്മിറ്റ് കാർഡ് പുറത്തിറക്കി നാഷണൽ ടെസ്റ്റിങ് ഏജൻസി. മുൻപ് ഡൗൺലോഡ് ചെയ്തവരും പുതിയ ...

സംസ്ഥാനത്ത് ഒക്ടോബർ നാലിന് കോളേജുകൾ തുറക്കും.
സംസ്ഥാനത്ത് ഒക്ടോബർ നാലു മുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കാൻ അനുമതി നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ടെക്നിക്കൽ, പോളി ടെക്നിക്കൽ, മെഡിക്കൽ, ബിരുദ, ബിരുദാനന്തര-ബിരുദ ...

‘നാക് എ പ്ലസ്’ അക്രെഡിറ്റേഷന് നേടി കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സര്വ്വകലാശാല.
തിരുവനന്തപുരം: കേരളത്തിൽ ആദ്യമായി നാഷണൽ അസെസ്മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിലിന്റെ (നാക്) ‘എ പ്ലസ്’ റാങ്ക് കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയ്ക്ക് ലഭിച്ചു. പുതിയ നാക് ...

പ്ലസ് വൺ സീറ്റുകൾ കൂട്ടുന്നതിനെ എതിർത്ത് വിദഗ്ധർ.
പ്രൊഫസർ പി.ഒ.ജെ ലബ്ബ അധ്യക്ഷനായ കമ്മിറ്റിയുടെ റിപ്പോർട്ട് പ്രകാരം ഹയർസെക്കൻഡറി ക്ലാസ്സുകളിൽ പരമാവധി 50 പേർക്ക് മാത്രമാണ് പ്രവേശനം അനുവദിക്കാവുന്നത്. എന്നാൽ പ്ലസ് വണ്ണിൽ ഒരു ക്ലാസിൽ ...

സംസ്ഥാനത്ത് ഏഴ് ജില്ലകളിൽ പ്ലസ് വണ്ണിന് ഇരുപത് ശതമാനം സീറ്റുകൾ വർധിപ്പിച്ചു.
ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിൽ സംസ്ഥാനത്ത് ഏഴ് ജില്ലകളിൽ പ്ലസ് വണ്ണിന് ഇരുപത് ശതമാനം സീറ്റുകൾ വർധിപ്പിച്ചു. സർക്കാർ, എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളുകളിലാണ് സീറ്റ് വർധിപ്പിച്ചത്. ...

സാമൂഹ്യ ശാസ്ത്ര വിഷയങ്ങളിൽ ഉന്നത പഠനത്തിന് ഫെലോഷിപ്പുകൾക്ക് അവസരമൊരുക്കി ICSSR.
തിരുവനന്തപുരം: സാമൂഹ്യ ശാസ്ത്ര വിഷയങ്ങളിൽ ഉന്നത പഠനലക്ഷ്യത്തോടെ ഫെലോഷിപ്പുകൾക്ക് അവസരമൊരുക്കി ICSSR. സീനിയര്, ഡോക്ടറല്, പോസ്റ്റ് ഡോക്ടറല് തലങ്ങളിലാണ് ഫെലോഷിപ്പുകള് നല്കി വരുന്നത്. കേന്ദ്ര ഗവണ്മെന്റ് 1969 ...