Education

സംസ്ഥാനങ്ങളുടെ പിന്തുണ അഭ്യർത്ഥിച്ച് സ്റ്റാലിന്‍

നീറ്റ് പരീക്ഷയ്ക്കെതിരെ 12 സംസ്ഥാനങ്ങളുടെ പിന്തുണ അഭ്യർത്ഥിച്ച് സ്റ്റാലിന്.

നിവ ലേഖകൻ

നീറ്റ് പരീക്ഷയ്ക്ക് എതിരെ കേരളവും ബംഗാളും അടക്കം 12 സംസ്ഥാനങ്ങളുടെ പിന്തുണ അഭ്യർത്ഥിച്ച് തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ കത്തയച്ചു. ആന്ധ്രാപ്രദേശ്, ഛത്തീസ്ഗഡ്, ദില്ലി, ജാര്ഖണ്ഡ്, മഹാരാഷ്ട്ര, ഒഡീഷ, ...

ഓണ്‍ലൈന്‍ ക്ലാസുകളും തുടരും

കോളേജുകൾ തുറക്കുന്നതിനോടൊപ്പം ഓണ്ലൈന് ക്ലാസുകളും തുടരും : മന്ത്രി ആര്.ബിന്ദു.

നിവ ലേഖകൻ

കോളേജുകൾ തുറക്കുന്നതിനോടൊപ്പം ഓണ്ലൈന് ക്ലാസുകളും തുടരുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്.ബിന്ദു. പ്രണയം നിരസിച്ചതിനെ തുടന്ന് പാലായിൽ പെൺകുട്ടിയെ കൊലപ്പെടുത്തിയ സാഹചര്യത്തിൽ എല്ലാ കോളജുകളിലും കൗണ്സിലിങ് സെന്ററുകളും ...

കോളജുകൾ നാളെ മുതൽ തുറക്കും

സംസ്ഥാനത്തെ കോളജുകൾ നാളെ മുതൽ തുറക്കും.

നിവ ലേഖകൻ

സംസ്ഥാനത്തെ കോളജുകൾ അടക്കമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ നാളെ തുറക്കും. അവസാന വർഷ ബിരുദ, ബിരുദാനന്തര വിദ്യാർത്ഥികൾക്കു മാത്രമാണ് ക്ലാസ് ആരംഭിക്കുന്നത്. കോളജുകളിൽ ബിരുദാനന്തര ബിരുദ ക്ലാസ്സുകൾ ...

Travel concessions for students

സ്കൂള് തുറക്കല് ; വിദ്യാര്ത്ഥികള്ക്ക് കണ്സഷന് തുടരും.

നിവ ലേഖകൻ

നവംബര് ഒന്നിന് സ്കൂള് തുറക്കുന്നതിനോടനുബന്ധിച്ച് വിദ്യാര്ത്ഥികള്ക്കായുള്ള യാത്രാ ക്രമീകരണങ്ങള് സംബന്ധിച്ച് മോട്ടോര് വാഹന വകുപ്പ് തയ്യറാക്കിയ പ്രോട്ടോക്കോള് വിദ്യഭാസ, ഗതാഗതമന്ത്രിമാർ ചേർന്ന യോഗത്തിൽ അംഗീകരിച്ചു. സംസ്ഥാനത്ത് സ്കൂൾ ...

എം.ടെക് കോഴ്സിന് അപേക്ഷകൾ ക്ഷണിച്ചു

ഐ. എച്ച്. ആര്. ഡി എഞ്ചിനീയറിംഗ് കോളേജുകളിൽ എം.ടെക് കോഴ്സിന് അപേക്ഷകൾ ക്ഷണിച്ചു.

നിവ ലേഖകൻ

തിരുവനന്തപുരം: ഐ. എച്ച്. ആര്. ഡിയുടെ കീഴില് പ്രവര്ത്തിക്കുന്ന എഞ്ചിനീയറിംഗ്  കോളേജുകളിൽ എം.ടെക് കോഴ്സുകളിലെ സ്പോണ്സേഡ് സീറ്റിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഓരോ കോളേജിലേയും പ്രവേശനത്തിന് പ്രത്യേകം ...

Kerala School Re-Opening

സ്കൂളുകൾ തുറക്കുന്നതിൽ മാതാപിതാക്കൾക്ക് ആശങ്കവേണ്ട; ആരോഗ്യമന്ത്രി.

നിവ ലേഖകൻ

സംസ്ഥാനത്ത് സ്കൂളുകൾ തുറക്കുന്നതിനാൽ മാതാപിതാക്കൾ ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. എല്ലാ കുട്ടികൾക്കും വാക്സിൻ നൽകാൻ സംസ്ഥാനം സജ്ജമാണ്. കേന്ദ്ര മാർഗ്ഗനിർദ്ദേശം വന്നാൽ കുട്ടികൾക്ക് വാക്സിൻ നൽകുമെന്ന് ...

kerala school opening november

സ്കൂൾ വാഹനങ്ങളുടെ അറ്റകുറ്റപ്പണി; പൊതുജനങ്ങളുടെ സഹായം വേണ്ടിവന്നേക്കും: മന്ത്രി.

നിവ ലേഖകൻ

പിടിഎ ഫണ്ട് കുറവുള്ള സ്ഥലങ്ങളിലെ സ്കൂൾ വാഹനങ്ങളുടെ അറ്റകുറ്റപ്പണിക്കായി പൊതുജനങ്ങളുടെ സഹായവും വേണ്ടതായി വരുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സ്കൂൾ വാഹനങ്ങളുടെ അറ്റകുറ്റപ്പണിക്ക് ഭീമമായ തുക ...

national defense academy examination

നാഷണൽ ഡിഫൻസ് അക്കാദമി പ്രവേശന പരീക്ഷ നവംബർ 14ന്; വനിതകൾക്കും അപേക്ഷിക്കാം.

നിവ ലേഖകൻ

നാഷണൽ ഡിഫൻസ് അക്കാദമി പ്രവേശനപരീക്ഷ നവംബർ 14ന് നടത്താൻ തീരുമാനിച്ചു. ഒക്ടോബർ എട്ടുവരെയാണ് അപേക്ഷിക്കാനുള്ള അവസാന തീയതി. അതേസമയം സുപ്രീംകോടതിയുടെ ഉത്തരവ് പ്രകാരം വനിതകൾക്കും ഈ വർഷം ...

കെൽട്രോൺ അക്കൗണ്ടിംഗ് കോഴ്‌സുകൾ

കെൽട്രോൺ അക്കൗണ്ടിംഗ് കോഴ്സുകൾക്ക് അപേക്ഷ ക്ഷണിക്കുന്നു.

നിവ ലേഖകൻ

കേരള സർക്കാർ സ്ഥാപനമായ കെൽട്രോൺ നോളജ് സർവീസസ് ഗ്രൂപ്പ്  നടത്തുന്ന കോഴ്സുകൾക്ക് ഓൺലൈൻ/ ഓഫ്ലൈൻ/ ഹൈബ്രിഡ് ആയി പഠിക്കാൻ അപേക്ഷിക്കാം. ഡിപ്ലോമ ഇൻ കമ്പ്യൂട്ടറൈസ്ഡ് ഫിനാൽഷ്യൽ അക്കൗണ്ടിംഗ് ...

സ്കൂൾ തുറക്കാനുള്ള കരട് മാർഗ്ഗരേഖ

സ്കൂൾ തുറക്കാനുള്ള കരട് മാർഗ്ഗരേഖ പുറത്ത്; യൂണിഫോം നിർബന്ധമില്ല

നിവ ലേഖകൻ

സംസ്ഥാനത്തെ സ്കൂളുകൾ തുറക്കുന്നത് സംബന്ധിച്ച കരട് മാർഗരേഖ പുറത്തുവിട്ടു.അന്തിമ മാർഗ്ഗരേഖ അഞ്ചുദിവസത്തിനുള്ളിൽ എത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. സ്കൂൾ തുറക്കുന്നത് സംബന്ധിച്ച് സ്കൂൾ തല ...

ഓവർസീസ് സ്കോളർഷിപ്പിന് അപേക്ഷിക്കാം

ഒബിസി വിദ്യാർഥികൾക്ക് സുവർണാവസരം: ഓവർസീസ് സ്കോളർഷിപ്പിന് ഒക്ടോബർ 10 വരെ അപേക്ഷിക്കാം.

നിവ ലേഖകൻ

സംസ്ഥാനത്തെ ഒബിസി വിദ്യാർഥികൾക്ക് സുവർണാവസരം. ഒബിസി വിഭാഗത്തിൽപെട്ട വിദ്യാർത്ഥികൾക്ക് വിദേശ പഠനത്തിനായി ഓവർസീസ് സ്കോളർഷിപ്പിന്  അപേക്ഷിക്കാം. ഒക്ടോബർ 10 വരെ ഓൺലൈനായി ഓവർസീസ് സ്കോളർഷിപ്പിന് അപേക്ഷിക്കാവുന്നതാണ്. പിന്നാക്ക ...

കോളേജുകൾ തുറക്കാനുള്ള ഒരുക്കങ്ങൾ തുടങ്ങി

സംസ്ഥാനത്ത് കോളേജുകൾ തുറക്കാനുള്ള ഒരുക്കങ്ങൾ തുടങ്ങി: ഉന്നത വിദ്യാഭ്യാസ മന്ത്രി

നിവ ലേഖകൻ

സംസ്ഥാനത്ത് കോളേജുകൾ തുറക്കാനുള്ള ക്രമീകരണങ്ങൾ ആരംഭിച്ചെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു. കോളേജ് സ്ഥാപന മേധാവികൾക്ക് വാക്സിനേഷൻ സംബന്ധിച്ച് നിർദ്ദേശം നൽകിയതായും മന്ത്രി അറിയിച്ചു. ...