Education
പോളിടെക്‌നിക് ഡിപ്ലോമ ലാറ്ററൽ എൻട്രി പ്രവേശനം; അഡ്മിഷൻ ഒക്ടോബർ 27 മുതൽ 29 വരെ.
2021-22 അദ്ധ്യയന വർഷത്തിലെ പോളിടെക്‌നിക് ഡിപ്ലോമ രണ്ടാം വർഷത്തിലേയ്ക്ക് നേരിട്ടുള്ള ലാറ്ററൽ എൻട്രി പ്രവേശനത്തിൽ ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷൻ ആരംഭിക്കുകയാണ്. ഒക്ടോബർ 27 മുതൽ 29 വരെ ...
വിദ്യാഭ്യാസ ഗ്രാന്റിനായുള്ള അപേക്ഷകൾ ക്ഷണിക്കുന്നു : ഓൺലൈനായി അപേക്ഷിക്കാം.
കേരള തൊഴിലാളി ക്ഷേമനിധി ബോർഡിൽ വരിക്കാരായ തൊഴിലാളികളുടെ മക്കൾക്ക് 2021-22 വർഷത്തേക്കുള്ള വിദ്യാഭ്യാസ ഗ്രാന്റിനായുള്ള ഓൺലൈൻ അപേക്ഷകൾ ക്ഷണിച്ചിരിക്കുകയാണ്. 2021-22 അധ്യായന വർഷത്തിൽ 8, 9, 10, എസ്.എസ്.എൽ.സി ...
ഐസിഫോസ് ബാക്ക്-ടു-വർക്ക് : വനിതകൾക്ക് നഷ്ടപ്പെട്ട തൊഴിൽ ജീവിതം വീണ്ടെടുക്കാൻ അവസരം.
സ്വതന്ത്ര സോഫ്റ്റ്‌വെയർ-ഹാർഡ്‌വെയർ മേഖലയെ പ്രോൽസാഹിപ്പിക്കുന്ന അന്താരാഷ്ട്ര സ്വതന്ത്ര സോഫ്റ്റ്‌വെയർ കേന്ദ്രം (ഐസിഫോസ്) വിവിധ സ്വതന്ത്ര സോഫ്റ്റ്‌വെയറുകളിൽ സ്ത്രീകൾക്ക് തീവ്ര പരിശീലനം നൽകുവാൻ തീരുമാനിച്ചിരിക്കയാണ്. വനിതാ പ്രൊഫഷണലുകൾക്ക് അവരുടെ നഷ്ടപ്പെട്ട ...
പ്ലസ് വണ്‍ പ്രവേശനം: സപ്ലിമെന്ററി അലോട്ട്നിന്റിന് അപേക്ഷിക്കേണ്ടത് ഇന്നു മുതൽ.
ഇന്ന് മുതൽ പ്ലസ് വൺ സപ്ലിമെന്ററി അലോട്ട്മെന്റിന് അപേക്ഷ സമർപ്പിക്കാം.ഇന്ന് രാവിലെ 10 മണി മുതൽ വ്യാഴാഴ്ച വൈകിട്ട് 5 മണിവരെ ഓൺലൈനായി അപേക്ഷിക്കുക. മുഖ്യ ഘട്ടത്തിൽ ...
സി.എ, സി.എം.എ, സി.എസ്. കോഴ്‌സുകൾക്ക് പഠിക്കുന്ന ഒ.ബി.സി. വിദ്യാർഥികൾക്കുള്ള സ്‌കോളർഷിപ്പ് ; അവസാന തീയതി 31 വരെ.
സംസ്ഥാനത്തെ ഒ.ബി.സി വിഭാഗങ്ങളിൽ ഉൾപ്പെട്ട സി.എ, സി.എം.എ, സി.എസ്. കോഴ്‌സുകൾക്ക് പഠിക്കുന്ന വിദ്യാർഥികൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേനയുള്ള ഒ.ബി.സി പോസ്റ്റ്‌മെട്രിക് സ്‌കോളർഷിപ്പ് പദ്ധതി പ്രകരം ഇ-ഗ്രാന്റ്‌സ് വെബ്‌പോർട്ടൽ ...
ഡിപ്ലോമ ഇൻ ജനറൽ നഴ്‌സിംഗ് ആൻഡ് മിഡ് വൈഫറി കോഴ്‌സിന് അപേക്ഷിക്കാം ; അവസാന തീയതി നവംബർ 5.
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്കായി തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് സർക്കാർ നഴ്‌സിംഗ് കോളേജുകളിൽ നടത്തുന്ന ഡിപ്ലോമ ഇൻ ജനറൽ നഴ്‌സിംഗ് ആൻഡ് മിഡ് ...
ഡ്രോണ്‍ പൈലറ്റ് ട്രെയിനിംഗ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിക്കുന്നു ; യോഗ്യത പത്താം ക്ലാസ്സ്.
സംസ്ഥാന സര്‍ക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലെ അസാപ് കേരള, ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അംഗീകൃത മൈക്രോ കാറ്റഗറി ഡ്രോണ്‍ പൈലറ്റ് ട്രെയിനിംഗ് കോഴ്‌സിലേക്കു എറണാകുളം ...
ഗാന്ധിനഗർ ഐഐടിയിൽ പിഎച്ച്.ഡി. പ്രവേശനം ; അവസാന തീയതി ഒക്ടോബർ 24.
ഗാന്ധിനഗര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐ.ഐ.ടി.) രണ്ടാം സെമസ്റ്റര്‍ പിഎച്ച്.ഡി. പ്രവേശനത്തിനുള്ള അപേക്ഷകൾ ക്ഷണിച്ചിരിക്കുകയാണ്. ബയോളജിക്കല്‍ എന്‍ജിനിയറിങ്, കെമിക്കല്‍ എന്‍ജിനിയറിങ്, സിവില്‍ എന്‍ജിനിയറിങ്, കംപ്യൂട്ടര്‍ സയന്‍സ് ...
പോളിടെക്‌നിക് രണ്ടാം സ്‌പോട്ട് അഡ്മിഷൻ ആരംഭിച്ചു ; ഒക്‌ടോബർ 21 മുതൽ.
സംസ്ഥാനത്തെ ഗവൺമെന്റ് / എയ്ഡഡ് പോളിടെക്‌നിക് കോളേജുകളിൽ സ്‌പോട്ട് അഡ്മിഷൻ ഒക്ടോബർ 21 മുതൽ 25 വരെ നടത്തും. നിലവിലുള്ള ഒഴിവുകൾ നികത്തുന്നതിനായി കോളേജ് അടിസ്ഥാനത്തിലുള്ള സ്‌പോട്ട് ...
എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ശനിയാഴ്ച വരെ അവധി.
സംസ്ഥാനത്തെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ശനിയാഴ്ചവരെ അവധി പ്രഖ്യാപിച്ചു. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതിക്കിയ തീയതി പിന്നീട് ...
മഴ; അടുത്ത മൂന്നു ദിവസം കൈറ്റ് വിക്ടേഴ്സിൽ റെഗുലർ ക്ലാസ് ഇല്ല.
മഴകാരണം കൈറ്റ് വിക്ടേഴ്സ് ക്ലാസുകൾക്ക് അവധി. ഈ മൂന്നു ദിവസങ്ങളിൽ ശനി ഞായർ തിങ്കൾ ദിവസങ്ങളിൽ നടന്ന ക്ലാസ്സുകൾ പുനർ സംപ്രേഷണം ചെയ്യും. പിന്നീടുള്ള ദിവസങ്ങളിലെ ടൈംടേബിൾ ...
മഴക്കെടുതി ; മഹാത്മാഗാന്ധി സർവ്വകലാശാലാ പരീക്ഷകൾ മാറ്റിവച്ചു.
കോട്ടയം : മഹാത്മാഗാന്ധി സർവ്വകലാശാല ഒക്ടോബർ 22, വെള്ളിയാഴ്ചവരെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായി അറിയിച്ചു.പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണ്. കനത്ത മഴയെ തുടർന്ന് എ പി ...