Cinema

പിറന്നാൾ സമ്മാനമായി ‘ഭീഷ്മ പർവ്വ’ത്തിന്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ; ആശംസകൾക്ക് നന്ദിയറിയിച്ച് മമ്മൂട്ടി.
മമ്മൂട്ടിയെ നായകനാക്കി അമല് നീരദ് സംവിധാനം ചെയ്യുന്ന ‘ഭീഷ്മപര്വ്വ’ത്തിന്റെ സെക്കന്ഡ് ലുക്ക് പോസ്റ്റര് മമ്മൂട്ടിയുടെ പിറന്നാൾ ദിനമായ ഇന്നലെ റിലീസ് ചെയ്തു. മമ്മൂട്ടി അവതരിപ്പിക്കുന്ന നായക കഥാപാത്രത്തിന്റെ ...

മമ്മൂട്ടിക്ക് ജന്മദിനാശംസകള് നേര്ന്ന് മുഖ്യമന്ത്രി പിണറായി വിജയന്.
മലയാള സിനിമയുടെ മെഗാ സ്റ്റാർ മമ്മൂട്ടിക്ക് ജന്മദിനാശംസകള് നേര്ന്ന് മുഖ്യമന്ത്രി പിണറായി വിജയന്. മമ്മൂട്ടിയുടെ എഴുപതാം പിറന്നാളോടാനുബന്ധിച്ചാണ് മുഖ്യമന്ത്രി ജന്മദിനാശംസകള് നേർന്നത്. മലയാള സിനിമയുടെ മികവിനെ ദേശാതിര്ത്തികള്ക്ക് ...

ഒടിടി റിലീസിനൊരുങ്ങി ടൊവിനോ ചിത്രം മിന്നല് മുരളി.
ടൊവിനോ ചിത്രം മിന്നല് മുരളിയുടെ ഒടിടി റിലീസ് നെറ്റ്ഫ്ലിക്സ് ഔദ്യോഗികമായി പ്രഖ്യാപിച്ചു.സിനിമയുടെ ടീസര് പുറത്തുവിട്ടു. എന്നാല് റിലീസ് തിയ്യതി പ്രഖ്യാപിച്ചിട്ടില്ല. വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ ...

‘വെർജിൻ’; ബഹുഭാഷ ഹൊറർ ചിത്രവുമായി പ്രവീൺ രാജ് പൂക്കാടൻ.
കിട്ടുണ്ണി സർക്കസ് ഇന്റർനാഷണലിന്റെ ബാനറിൽ ‘വെള്ളേപ്പം’ എന്ന ചിത്രത്തിനുശേഷം പ്രവീൺ രാജ് പൂക്കാടൻ സംവിധാനം ചെയ്യുന്ന ഒരു റൊമാന്റിക് ഹൊറർ ചിത്രമാണ് ‘വെർജിൻ’. മലയാളം കൂടാതെ തമിഴ്, ...

‘വാരിയംകുന്നന്റെ’ നിര്മ്മാണം ഏറ്റെടുക്കാമെന്ന് ലീഗ് നേതാവ്; പൃഥ്വിരാജിനും ആഷിക് അബുവിനും എതിരെ പരിഹാസവുമായി ടി സിദ്ദിഖ്.
കൊച്ചി: ‘വാരിയംകുന്നന്’ എന്ന സിനിമ പ്രതിസന്ധിയിലായതോടെ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം സിനിമുടെ നിർമാണം ഏറ്റെടുക്കാൻ തയാറാണെന്ന് അറിയിച്ച് രംഗത്ത്. ‘വാരിയംകുന്നന്’ സിനിമയില് നിന്നും ...

ബോളിവുഡ് നടൻ സിദ്ധാര്ഥ് ശുക്ല അന്തരിച്ചു
ബോളിവുഡ് നടൻ സിദ്ധാർഥ് ശുക്ല അന്തരിച്ചു. 40 വയസ്സായിരുന്നു. മുംബൈയിലെ വസതിയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ താരത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാകാം മരണ കാരണമെന്നാണ് സൂചന. ...

വ്യാജ വാർത്ത പ്രചരിപ്പിച്ച മാധ്യമങ്ങൾക്ക് നേരെ നിയമ നടപടി സ്വീകരിക്കും; സോണിയ അഗര്വാള്
മയക്കുമരുന്ന് കേസില് തന്റെ പേരും ചിത്രങ്ങളും ഉപയോഗിച്ചതിനെതിരെ തമിഴ് നടി സോണിയ അഗര്വാള്. നടിയും മോഡലുമായ സോണിയ അഗര്വാളിന്റെ ചിത്രത്തിന് പകരം തന്റെ ചിത്രങ്ങളും വിവരങ്ങളും പല ...

പ്രമുഖ മോഡൽ സോണിയ അഗര്വാൾ മയക്കുമരുന്നു കേസില് കസ്റ്റഡിയിൽ.
തെന്നിന്ത്യന് നടിയും മോഡലുമായ സോണിയ അഗര്വാൾ മയക്കുമരുന്ന് കേസില് പിടിയിൽ. കന്നഡ നടന് ഭരത്, ഡിജെ ചിന്നപ്പ തുടങ്ങിയവരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നടിയുടെ ഫ്ലാറ്റില് നിന്നും മയക്കുമരുന്ന്,കഞ്ചാവ് എന്നിവ ...

പ്രശസ്ത ചീഫ് അസോസിയേറ്റ് ഡയറക്ടര് ജയ്ന് കൃഷ്ണ അന്തരിച്ചു.
മലയാള സിനിമയിലെ മുൻനിര സംവിധാന സഹായി ആയിരുന്ന പികെ ജയകുമാർ അന്തരിച്ചു. 38 വയസായിരുന്നു. ഹൃദയ സ്തംഭനം മൂലമാണ് മരണം. ബി ഉണ്ണികൃഷ്ണൻ, അനിൽ സി മേനോൻ, ...

തെലുങ്ക് സിനിമ ‘പുഷ്പ’യിൽ ഫഹദിന്റെ മരണമാസ് വില്ലൻ ലുക്ക് വൈറൽ
തെലുങ്ക് സിനിമ ‘പുഷ്പ’യിൽ വില്ലൻ വേഷത്തിൽ മലയാളത്തിൻ്റെ പ്രിയ താരം ഫഹദ് ഫാസിൽ.അല്ലു അർജുൻ നായകനായി എത്തുന്ന സിനിമയാണ്പുഷ്പ. അല്പം മുൻപാണ് ഫഹദ് അവതരിപ്പിക്കുന്ന ഭൻവർ സിംഗ് ...