Cinema

പ്രണവ് മോഹൻലാലിൻറെ പുതിയ സിനിമയായ ‘ഹൃദയ’ത്തിലെ ഗാനം പുറത്തിറങ്ങി.
വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത് പ്രണവ് മോഹൻലാലിനെ നായകനാക്കി ഒരുക്കുന്ന പുതിയ ചിത്രമായ ഹൃദയത്തിലെ ഗാനം പുറത്തിറങ്ങി. പ്രണവ് മോഹൻലാലിൻറെ മൂന്നാമത്തെ സിനിമയാണ് ‘ഹൃദയം’. പ്രേമിക്കുന്ന കാര്യത്തിൽ ...

നടൻ പൃഥ്വിരാജിന്റെയും ആന്റണി പെരുമ്പാവൂരിന്റെയും സിനിമകൾക്ക് വിലക്ക് ; തീരുമാനം വോട്ടെടുപ്പിലൂടെ.
നടൻ പൃഥ്വിരാജിന്റെയും ആന്റണി പെരുമ്പാവൂരിന്റെയും ചിത്രങ്ങൾ വിലക്കണമെന്ന് ആവശ്യപ്പെട്ട് തീയറ്റർ ഉടമകൾ രംഗത്ത്. പൃഥ്വിരാജിനെയും ആന്റണി പെരുമ്പാവൂരിനെയും ഒ.ടി.ടി യിലേക്ക് സിനിമ നൽകുന്നതുമായി ബന്ധപ്പെട്ട് വിലക്കണമെന്നും അങ്ങനെയുള്ളവരുടെ ...

സംസ്ഥാനത്തെ തീയറ്ററുകൾ തുറക്കുന്നു.
കോവിഡ് കാരണമുള്ള നീണ്ട ഇടവേളയ്ക്കു ശേഷം സംസ്ഥാനത്തെ തീയേറ്ററുകൾ തിങ്കളാഴ്ച തുറക്കുന്നു. ‘കുറുപ്പ്’ സിനിമയുടേതാണ് ആദ്യ പ്രധാന റിലീസ്.സെക്കൻഡ് ഷോകൾക്കും അനുമതിയുണ്ട്. തീയറ്റർ തുറക്കുന്നത് സംബന്ധിച്ച് സർക്കാരും ...

സംവിധാനത്തിലേക്ക് ചുവടുവച്ച് ഋഷിരാജ് സിംഗ് ; ആദ്യ ചിത്രം മലയാളത്തില്.
മുന് ഡിജിപി ഋഷിരാജ് സിംഗ് സിനിമ സംവിധാനം പഠിക്കുന്നു. സത്യന് അന്തിക്കാടിന്റെ അസിസ്റ്റന്റായിട്ടാണ് സംവിധാനത്തിലേക്ക് ചുവടുവയ്ക്കുന്നത്. ജയറാമും മീര ജാസ്മിനും മുഖ്യകഥാപാത്രത്തിലെത്തുന്ന ചിത്രത്തിൽ സത്യന് അന്തിക്കാടിന്റെ അസിസ്റ്റന്റ് ...

പുരസ്കാര പ്രഭയിൽ തിളങ്ങി ‘ജോജി’.
വില്യം ഷേക്സ്പിയറിൻറെ മാക്ബത്ത് നാടകത്തിൽ നിന്നും പ്രചോദനമുൾക്കൊണ്ട് ശ്യാം രചന നിർവ്വഹിച്ച ജോജി എന്ന ചിത്രത്തിന് വീണ്ടും രാജ്യാന്തര അംഗീകാരം. മഹേഷിൻറെ പ്രതികാരം , തൊണ്ടിമുതലും ദൃക്സാക്ഷിയും ...

‘മരക്കാർ’ക്രിസ്മസ് റിലീസായി പ്രേക്ഷകരിലേക്ക്.
മലയാളി പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മരക്കാർ അറബിക്കടലിൻറെ സിംഹം. ചിത്രത്തിൻറെ റിലീസുമായി ബന്ധപ്പെട്ട് നിർമ്മാതാവ് ആൻറണി പെരുമ്പാവൂർ ആമസോണുമായി ചർച്ച നടത്തിയതായി വ്യക്തമാക്കി. മോഹൻലാലിനെ കേന്ദ്രകഥാപാത്രമാക്കി ...

നിവിൻ പോളി നായകനാകുന്ന പുതിയ ചിത്രം ‘പടവെട്ട്’ ൻറെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.
നവാഗതനായ ലിജു കൃഷ്ണ സംവിധാനം ചെയ്ത നിവിൻ പോളിയെ നായകനാക്കി ഒരുക്കുന്ന പുതിയ ചിത്രം പടവെട്ടിൻറെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. സംഘർഷങ്ങളുടെ കഥപറയുന്ന ചിത്രം സണ്ണി ...

ധനുഷിൻറെ പുതിയ ചിത്രം “നാനെ വരുവേൻ”ൻറെ പോസ്റ്റർ പുറത്ത്
ധനുഷിനെ സഹോദരൻ സെൽവരാഘവൻ സംവിധാനം ചെയ്ത ധനുഷ് നായകനാകുന്ന പുതിയ ചിത്രം നാനെ വരുവേൻ ൻറെ പോസ്റ്റർ പുറത്തിറങ്ങി. ആഘോഷിക്കാൻ വക നൽകുമെന്ന് പ്രതീക്ഷിക്കുന്ന പുതിയ ചിത്രത്തിൽ ...

നിമിഷ സജയനെക്കുറിച്ച് സുഹാസിനി.
നിമിഷ വളരെ ബോൾഡായ പെൺകുട്ടിയാണെന്ന് മുതിർന്ന നടിയും സംവിധായകയുമായ സുഹാസിനി. ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ കണ്ട് ഉറങ്ങാൻ കഴിഞ്ഞില്ലെന്നും സുഹാസിനി വ്യക്തമാക്കി. മേക്കപ്പ് ഒന്നുമില്ലാതെ വളരെ നന്നായി ...

ഫോൺ കോൾ അറ്റൻഡ് ചെയ്തില്ല; ആസിഫലിക്ക് വൻനഷ്ടം.
ഫോണെടുക്കാത്ത തൻറെ മോശം സ്വഭാവം കാരണം ഒരുപാട് നല്ല ചിത്രങ്ങൾ നഷ്ടപ്പെട്ടതായി ആസിഫലി പറയുന്നു. തനിക്ക് മനസ്സിലാവാത്ത ചിത്രങ്ങൾ നോ പറഞ്ഞു ഒഴിവാക്കിയിട്ടുണ്ട് അതൊന്നും വിഷമം ഇല്ല ...

മഞ്ജുവാര്യരോടൊപ്പമുള്ള പുതിയ സിനിമ വിശേഷങ്ങൾ പങ്കുവെച്ച് ശ്രീകാന്ത് വെട്ടിയാർ.
മഞ്ജു വാര്യർ നായികയാകുന്ന പുതിയ ചിത്രത്തിൽ ശ്രീകാന്ത് വെട്ടിയാർ. സോഷ്യൽ മീഡിയയിലൂടെ വിമർശനാത്മക ഹാസ്യ വീഡിയോ പ്രചരിപ്പിച്ച് വൈറലായ താരമാണ് ശ്രീകാന്ത് വെട്ടിയാർ. ലോക്ക്ഡൗൺ കാലത്താണ് യൂ ...

സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.
കഴിഞ്ഞ വർഷത്തെ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു.ജിയോ ബേബി സംവിധാനം ചെയ്ത ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ ആണ് മികച്ച ചിത്രം. കപ്പേളയിലെ അഭിനയത്തിന് അന്നബെന്നും വെള്ളത്തിലെ അഭിനയത്തിന് ...