Cinema
‘ഹോട് ഷോട്സ് ആപ്പിലെ വീഡിയോയുടെ ഉള്ളടക്കത്തെക്കുറിച്ച് അറിവില്ല’: ശില്പാ ഷെട്ടി
ബോളിവുഡ് താരം ശിൽപ ഷെട്ടിയുടെ ഭർത്താവ് രാജ് കുന്ദ്ര നീലച്ചിത്ര നിർമ്മാണ കേസിനെ തുടർന്ന് അറസ്റ്റിലായിരുന്നു. കേസിൽ കുന്ദ്രയുടെ ഭാര്യയും ബോളിവുഡ് നടിയുമായ ശിൽപ ഷെട്ടിയെ ചോദ്യം ...
സിനിമ ഷൂട്ടിങ്ങിനെതിരെയുള്ള പ്രതിഷേധത്തെ തുടർന്ന് ‘മിന്നൽ മുരളി’ ചിത്രീകരണം നിർത്തിച്ചു.
ഡി കാറ്റഗറിയിലുള്ള കടുത്ത കൊവിഡ് നിയന്ത്രണങ്ങളുള്ള പഞ്ചായത്തിലാണ് ഷൂട്ടിംഗ് നടന്നത്.സിനിമ ഷൂട്ടിങ്ങിന് പൊലീസ് അനുമതി ചെയ്തിരുന്നെന്നും എന്നാൽ ഇത് നടക്കില്ലെന്നും നാട്ടുകാർ ആവശ്യപ്പെട്ടത്തോടെ, ഷൂട്ടിംഗിന് കളക്ടറുടെ അനുവാദം ...
ബ്ലാസ്റ്റേഴ്സിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു.
അജു വർഗീസ്, സലിം കുമാർ, അപ്പാനി ശരത് തുടങ്ങിയവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രം ‘ബ്ലാസ്റ്റേഴ്സിന്റെ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. മെഗാസ്റ്റാർ മമ്മൂട്ടിയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ ചിത്രത്തിന്റെ ...
മണിരത്നം ചിത്രത്തിൽ വേഷമിട്ട് ബാബു ആന്റണിയും.
ചിത്രത്തിൽ ഒരു പ്രധാന വേഷമാണ് ബാബു ആന്റണി അവതരിപ്പിക്കുക. കോവിഡ് പ്രതികൂല സാഹചര്യങ്ങളാൽ നിർത്തിവച്ചിരുന്ന ചിത്രത്തിന്റെ രണ്ടാം ഘട്ട ചിത്രീകരണം പുതുചേരിയിൽ പുനരാരംഭിച്ചു. ചിത്രത്തിൽ ബാബു ആന്റണിയെ ...
കാര്യസ്ഥൻമാരെക്കൊണ്ട് കുടപിടിപ്പിക്കുന്ന സൂപ്പർതാരങ്ങൾ ഏതു ഗണത്തിൽ പെടും: ഷമ്മി തിലകൻ.
പാർലമെന്റിൽ മഴയത്ത് സ്വയം കുട പിടിച്ചെത്തി മാധ്യമങ്ങളെ കണ്ട പ്രധാനമന്ത്രിയെ സിനിമാ രംഗത്തെ പ്രമുഖ സംവിധായകനായ പ്രിയദർശൻ ഉൾപ്പെടെയുള്ളവർ പുകഴ്ത്തി പറഞ്ഞിരുന്നു. ഇതേ തുടർന്നാണ് വിഷയത്തിൽ പ്രതികരിച്ചുകൊണ്ട് ...
എ.ആർ റഹ്മാനോ? അങ്ങനൊരാളെ എനിക്കറിയില്ല; തെലുങ്ക് നടൻ നന്ദമുരി ബാലകൃഷ്ണ.
നിരവധി സിനിമകളിൽ അഭിനയിച്ച തെലുങ്ക് സൂപ്പർതാരം നന്ദമുരി ബാലകൃഷ്ണ വിവാദ പ്രസ്താവനകളിലൂടെയും ശ്രദ്ധേയനാണ്. പ്രശസ്ത സംഗീത സംവിധായകനായ എ ആർ റഹ്മാനെക്കുറിച്ചും ഭാരതരത്‌നയെക്കുറിച്ചുമുള്ള താരത്തിന്റെ പ്രസ്താവനയാണ് പുതിയ ...
തെലുങ്ക് ചിത്രം ‘രാമറാവു ഓൺ ഡ്യൂട്ടിയിൽ’ രവിതേജ യുടെ നായികയായി രജിഷ.
മലയാളികളുടെ പ്രിയ താരം രജിഷ വിജയൻ തമിഴിനു ശേഷം തെലുങ്കിലേക്കും. അടുത്തിടെ ഇറങ്ങിയ ‘കർണ്ണൻ’എന്ന തമിഴ് ഹിറ്റ് ചിത്രത്തിലെ കഥാപാത്രത്തിലൂടെ രജിഷ മലയാളികളുടെയും തമിഴ് ആരാധകരുടേയും മനം ...
കേരളത്തിൽ സിനിമ ചിത്രീകരണങ്ങൾ പുനരാരംഭിച്ചു.
കേരളത്തിലെ കോവിഡ് പശ്ചാത്തലത്തിൽ നിർത്തിവച്ചിരുന്ന സിനിമ ചിത്രീകരണങ്ങൾ പുനരാരംഭിച്ചു. കോവിഡ് വ്യാപാനത്തെ തുടർന്ന് നിയന്ത്രണങ്ങൾ കടുത്തതോടെ സിനിമ ചിത്രീകരണങ്ങൾ അന്യസംസ്ഥാനങ്ങളിലേക്ക് മാറ്റിയിരുന്നു. തുടർന്നാണ് സംഭവത്തിൽ സിനിമ സംഘടനകളുടെ ...
ബോളിവുഡ് ചിത്രം ‘പട്ടാ’യിൽ ശ്രീശാന്തിന്റെ നായികയായി സണ്ണി ലിയോൺ.
ഇന്ത്യൻ ക്രിക്കറ്റ് താരവും മലയാളിയുമായ ശ്രീശാന്തിന്റെ നായികയായി സണ്ണി ലിയോൺ എത്തുന്നു. ആർ രാധാകൃഷ്ണൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘പട്ടാ’എന്ന ബോളിവുഡ് ചിത്രത്തിലാണ് ഇരുവരും ഒരുമിക്കുന്നത്. ചിത്രത്തിൽ ...
‘മാലിക് കണ്ടു നന്നായിട്ടുണ്ട്’ പരിഹസിച്ച് ടി സിദ്ദിഖ്.
ഫഹദ് ഫാസിലിനെ നായകനാക്കി മഹേഷ് നാരായണൻ സംവിധാനം ചെയ്ത ചിത്രമാണ് മാലിക്. ആമസോൺ പ്രൈംലൂടെ റിലീസായ ചിത്രത്തെ അനുകൂലിച്ചും വിമർശിച്ചും ഒട്ടേറെ പേരാണ് രംഗത്തെത്തിയത്. ‘മാലിക് കണ്ടു ...
മാലിക്കിനെ വിമർശിച്ച് ഒമർ ലുലു
ഫഹദ് ഫാസിൽ നായകനായ മഹേഷ് നാരായണൻ സംവിധാനം ചെയ്ത മാലിക് എന്ന സിനിമയെ വിമർശിച്ച് ഒമർ ലുലു.സിനിമ സംവിധായകന്റെ കലയാണ് എന്ന് വെച്ച് നാളെ ഗോവിന്ദ ചാമിയെ ...
സിനിമ ഷൂട്ടിംഗ് വൈകും.
സംസ്ഥാനത്ത് സിനിമ ഷൂട്ടിംഗ് വൈകും. സിനിമാ സംഘടനകളുടെ യോഗത്തിൽ പീരുമേട്ടിൽ ആരംഭിച്ച സിനിമ ഷൂട്ടിംഗ് നിർത്തിവെക്കാൻ നിർദേശം. പൊതുമാനദണ്ഡം തയ്യാറാക്കുന്നതിനു മുൻപ് ഷൂട്ടിങ് ആരംഭിച്ചതിനാൽ ആണ് ഇടപെടലുണ്ടായത്. ...