Cinema

ബോളിവുഡ് നടൻ സിദ്ധാര്ഥ്ശുക്ല അന്തരിച്ചു

ബോളിവുഡ് നടൻ സിദ്ധാര്ഥ് ശുക്ല അന്തരിച്ചു

Anjana

ബോളിവുഡ് നടൻ സിദ്ധാർഥ് ശുക്ല അന്തരിച്ചു. 40 വയസ്സായിരുന്നു. മുംബൈയിലെ വസതിയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ താരത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാകാം മരണ കാരണമെന്നാണ് സൂചന. ...

വ്യാജവാർത്ത മാധ്യമങ്ങൾക്കെതിരെ സോണിയ അഗര്‍വാള്‍

വ്യാജ വാർത്ത പ്രചരിപ്പിച്ച മാധ്യമങ്ങൾക്ക് നേരെ നിയമ നടപടി സ്വീകരിക്കും; സോണിയ അഗര്‍വാള്‍

Anjana

മയക്കുമരുന്ന് കേസില്‍ തന്റെ പേരും ചിത്രങ്ങളും ഉപയോഗിച്ചതിനെതിരെ തമിഴ് നടി സോണിയ അഗര്‍വാള്‍. നടിയും മോഡലുമായ സോണിയ അഗര്‍വാളിന്റെ ചിത്രത്തിന് പകരം തന്റെ ചിത്രങ്ങളും വിവരങ്ങളും പല ...

സോണിയ അഗര്‍വാൾ മയക്കുമരുന്നുകേസില്‍ കസ്റ്റഡിയിൽ

പ്രമുഖ മോഡൽ സോണിയ അഗര്‍വാൾ മയക്കുമരുന്നു കേസില്‍ കസ്റ്റഡിയിൽ.

Anjana

തെന്നിന്ത്യന്‍ നടിയും മോഡലുമായ സോണിയ അഗര്‍വാൾ മയക്കുമരുന്ന് കേസില്‍ പിടിയിൽ. കന്നഡ നടന്‍ ഭരത്, ഡിജെ ചിന്നപ്പ തുടങ്ങിയവരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നടിയുടെ ഫ്ലാറ്റില്‍ നിന്നും മയക്കുമരുന്ന്,കഞ്ചാവ് എന്നിവ ...

അസോസിയേറ്റ്ഡയറക്ടര്‍ ജയ്ന്‍ കൃഷ്ണ അന്തരിച്ചു

പ്രശസ്ത ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ജയ്ന്‍ കൃഷ്ണ അന്തരിച്ചു.

Anjana

മലയാള സിനിമയിലെ മുൻനിര സംവിധാന സഹായി ആയിരുന്ന പികെ ജയകുമാർ  അന്തരിച്ചു. 38 വയസായിരുന്നു. ഹൃദയ സ്തംഭനം മൂലമാണ് മരണം. ബി ഉണ്ണികൃഷ്ണൻ, അനിൽ സി മേനോൻ, ...

ഫഹദിന്റെ മാസ് വില്ലൻ ലുക്ക്‌

തെലുങ്ക് സിനിമ ‘പുഷ്പ’യിൽ ഫഹദിന്റെ മരണമാസ് വില്ലൻ ലുക്ക്‌ വൈറൽ

Anjana

തെലുങ്ക് സിനിമ ‘പുഷ്പ’യിൽ വില്ലൻ വേഷത്തിൽ മലയാളത്തിൻ്റെ പ്രിയ താരം ഫഹദ് ഫാസിൽ.അല്ലു അർജുൻ നായകനായി എത്തുന്ന സിനിമയാണ്പുഷ്പ.  അല്പം മുൻപാണ് ഫഹദ് അവതരിപ്പിക്കുന്ന ഭൻവർ സിംഗ് ...

ഹോം വീഡിയോ സന്ദേശവുമായി ഇന്ദ്രന്‍സ്

ഹോമിനെ സ്വീകരിച്ചതിന് നന്ദി; വീഡിയോ സന്ദേശവുമായി ഇന്ദ്രന്‍സ്.

Anjana

‘ഹോം’ സിനിമയെ സ്വീകരിച്ച എല്ലാ പ്രേക്ഷകര്‍ക്കും നന്ദി പറഞ്ഞുകൊണ്ട് നടന്‍ ഇന്ദ്രന്‍സ്. ഒലിവര്‍ ട്വിസ്റ്റ് എന്ന കഥാപാത്രത്തെ ഇരു കയ്യും നീട്ടി സ്വീകരിച്ച് അഭിപ്രായങ്ങള്‍ പങ്കുവച്ചതിനും ഇന്ദ്രന്‍സ് ...

വിജയ് സേതുപതി സന്ദീപ് കിഷൻ

വിജയ് സേതുപതിയും സന്ദീപ് കിഷനും ഒരുമിക്കുന്ന പുതിയ ചിത്രം ‘മൈക്കിൾ’.

Anjana

തമിഴ് നടൻ വിജയ് സേതുപതിയും തെലുങ്ക് താരം സന്ദീപ് കിഷനും ഒരുമിക്കുന്ന പുതിയ ചിത്രം ‘മൈക്കിളി’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. രഞ്ജിത്ത് ജയകോടി സംവിധാനം ചെയ്യുന്ന ചിത്രം ...

ശില്പ ഷെട്ടി ഇൻസ്റ്റഗ്രാം പോസ്റ്റ്

തെറ്റുകളിൽ നിന്നും പാഠം ഉൾക്കൊള്ളണം: ശില്പ ഷെട്ടി.

Anjana

പ്രശസ്ത ബോളിവുഡ് നടി ശില്പ ഷെട്ടിയുടെ ഭർത്താവ് രാജ് കുന്ദ്ര നീല ചലച്ചിത്ര നിർമ്മാണ കേസിൽ അറസ്റ്റിലായിരുന്നു. കേസുമായി ബന്ധപ്പെട്ട് നടി ശിൽപാ ഷെട്ടിയും ചോദ്യം ചെയ്യൽ ...

സൽമാൻഖാനെ തടഞ്ഞു ഉദ്യോഗസ്ഥന് പാരിതോഷികം

മുംബൈ വിമാനത്താവളത്തിൽ സൽമാൻഖാനെ തടഞ്ഞു; ഉദ്യോഗസ്ഥന് പാരിതോഷികം.

Anjana

ബോളിവുഡ് നടൻ സൽമാൻ ഖാനെ വിമാനത്താവളത്തിൽ വച്ച് സിഐഎസ്എഫ് ഉദ്യോഗസ്ഥൻ തടഞ്ഞിരുന്നു. തുടർന്ന് ഇദ്ദേഹത്തിനെതിരെ നടപടി എടുത്തെന്ന റിപ്പോർട്ടുകളായിരുന്നു പുറത്തുവന്നത്. എന്നാൽ ഇക്കാര്യങ്ങളെല്ലാം തള്ളി ഉദ്യോഗസ്ഥന് പാരിതോഷികവും ...

അടിത്തട്ട് സിനിമയുടെ പുതിയ പോസ്റ്റർ

‘അടിത്തട്ട്’ സിനിമയുടെ പുതിയ പോസ്റ്റർ പുറത്തിറങ്ങി.

Anjana

ജിജോ ആന്റണി സംവിധാനം ചെയ്ത സണ്ണി വെയ്ൻ നായകനായ ചിത്രം ‘അടിത്തട്ടിന്റെ’ പുതിയ പോസ്റ്റർ പുറത്തിറങ്ങി. സണ്ണി വെയ്നിന്റെ പിറന്നാൾ പ്രമാണിച്ചാണ് ചിത്രത്തിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടത്. ...

കാപ്പയുടെ മോഷൻ പോസ്റ്റർ റിലീസായി

പൃഥ്വിരാജ് ചിത്രം ‘കാപ്പ’യുടെ മോഷൻ പോസ്റ്റർ റിലീസായി.

Anjana

ആരാധകരിൽ ആകാംക്ഷ നിറച്ച് പൃഥ്വിരാജ് തന്റെ സമൂഹമാധ്യമങ്ങളിൽ ഉടൻ സർപ്രൈസ് എത്തുമെന്ന് അറിയിച്ചിരുന്നു. പിന്നാലെയാണ് വേണു സംവിധായകനായ പൃഥ്വിരാജ്  ചിത്രം ‘കാപ്പ’യുടെ മോഷൻ പോസ്റ്റർ പുറത്തുവിട്ടത്. പൃഥ്വിരാജ്,ആസിഫ് ...

12ത് മാൻ ചിത്രീകരണം ആരംഭിച്ചു

’12ത് മാൻ’ ചിത്രീകരണം ആരംഭിച്ചു.

Anjana

ജീത്തു ജോസഫും മോഹൻലാലും വീണ്ടും കൈകോർക്കുന്ന സിനിമയാണ് 12ത് മാൻ. ചിത്രത്തിന്റെ തിരക്കഥ ചെയ്തിരിക്കുന്നത് കെ ആര്‍ കൃഷ്‍ണകുമാണ്.  സിനിമയുടെ പ്രഖ്യാപനം ഇതിനോടകം ഓണ്‍ലൈനില്‍  തരംഗമായിക്കഴിഞ്ഞു. Blockbuster ...