Business News
Business News

വിഴിഞ്ഞം തുറമുഖത്തിലേക്ക് ആദ്യ മദർഷിപ്പ് എത്തുന്നു; നാളെ രാവിലെ നങ്കൂരമിടും
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിലേക്കുള്ള ആദ്യ മദർഷിപ്പ് എത്തിച്ചേരുന്നു. ലോകത്തിലെ രണ്ടാമത്തെ വലിയ കപ്പൽ കമ്പനിയായ മെസ്കിന്റെ ചാർട്ടേഡ് മദർഷിപ്പ് സാൻ ഫെർണാണ്ടോ ആണ് രണ്ടായിരം കണ്ടെയ്നറുകളുമായി എത്തുന്നത്. ...

വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ ചരിത്രം വ്യക്തമാക്കി മന്ത്രി; നാളെ കൂറ്റൻ മദർഷിപ് എത്തുന്നു
വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ ചരിത്രം വ്യക്തമാക്കി മന്ത്രി വി എൻ വാസവൻ രംഗത്തെത്തി. ഇ കെ നായനാർ സർക്കാരാണ് ആദ്യമായി വിഴിഞ്ഞം പദ്ധതിക്കായി കമ്മറ്റിയെ നിയോഗിച്ചതെന്നും, കുമാർ ...

വിഴിഞ്ഞം തുറമുഖത്ത് നാളെ കൂറ്റൻ മദർഷിപ്പ് അടുക്കും; വൻ സ്വീകരണത്തിന് ഒരുക്കം
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ചരിത്രത്തിൽ പുതിയ അധ്യായം തുടങ്ങുകയാണ്. നാളെ രാവിലെ ആറുമണിയോടെ ഡാനിഷ് ചരക്ക് കപ്പലായ സാൻ ഫെർണാണ്ടോ തുറമുഖത്തെ ബർത്തിൽ അടുക്കും. ഇന്ന് അർധരാത്രിയോടെ ...

സിറ്റിഗ്രൂപ്പിന്റെ തൊഴിലില്ലായ്മ റിപ്പോർട്ട് കേന്ദ്രം തള്ളി; കോൺഗ്രസ് രൂക്ഷ വിമർശനവുമായി രംഗത്ത്
കേന്ദ്ര തൊഴിൽ മന്ത്രാലയം യുഎസ് ആസ്ഥാനമായുള്ള സിറ്റിഗ്രൂപ്പിന്റെ റിപ്പോർട്ട് തള്ളിക്കളഞ്ഞു. ഏഴ് ശതമാനം ജിഡിപി വളർച്ചയുണ്ടായിട്ടും ഇന്ത്യയ്ക്ക് ആവശ്യത്തിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കഴിയുന്നില്ലെന്ന റിപ്പോർട്ടിലെ കണ്ടെത്തലുകളാണ് മന്ത്രാലയം ...

സംസ്ഥാനത്ത് സ്വർണവില തുടർച്ചയായി കുറയുന്നു; ഇന്ന് 280 രൂപ കുറഞ്ഞു
സംസ്ഥാനത്ത് സ്വർണവില തുടർച്ചയായ രണ്ടാം ദിവസവും കുറഞ്ഞു. ഇന്ന് 280 രൂപ കുറഞ്ഞതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണി വില 53,680 രൂപയിലെത്തി. 54,000 രൂപയ്ക്ക് മുകളിലുണ്ടായിരുന്ന ...

വിഴിഞ്ഞം തുറമുഖം: ആദ്യ മദർഷിപ്പ് വെള്ളിയാഴ്ച എത്തുന്നു, കേരളത്തിന്റെ സ്വപ്നം യാഥാർത്ഥ്യമാകുന്നു
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം കമ്മീഷനിലേക്ക് അടുക്കുന്നു. ട്രയൽ റണ്ണിനായി വിഴിഞ്ഞം സജ്ജമായി. വെള്ളിയാഴ്ച ആദ്യ മദർഷിപ്പ് വിഴിഞ്ഞം തീരത്ത് നങ്കൂരമിടുമ്പോൾ മലയാളികളുടെ ചിരകാല സ്വപ്നം യാഥാർത്ഥ്യമാകും. മന്ത്രി ...

വിഴിഞ്ഞം തുറമുഖത്തിലേക്ക് കൂടുതൽ കപ്പലുകൾ; ആദ്യ ചരക്ക് കപ്പൽ എത്തുന്നു
വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ പ്രവർത്തനം സജീവമാകുന്നു. ആദ്യ ചരക്ക് കപ്പലായ സാൻ ഫെർണാണ്ടോ 10ന് രാത്രി വിഴിഞ്ഞം പുറം കടലിൽ നങ്കൂരമിടും. 11ന് രാവിലെ 9 നും ...

റേഷൻ വ്യാപാരികളുടെ രണ്ടുദിവസത്തെ സമരം ഇന്ന് തുടങ്ങും; കടകൾ അടച്ചിടും
കേരളത്തിലെ റേഷൻ വ്യാപാരികൾ ഇന്ന് മുതൽ രണ്ടുദിവസത്തെ സമരം ആരംഭിക്കും. റേഷൻ മേഖലയോടുള്ള സർക്കാരിന്റെ അവഗണനയ്ക്കെതിരെയാണ് ഈ സമരം. രാവിലെ എട്ടുമണി മുതൽ നാളെ വൈകിട്ട് 5 ...

കെഎസ്ആര്‍ടിസിക്ക് 30 കോടി രൂപ കൂടി സര്‍ക്കാര്‍ സഹായം; ഇതുവരെ 5747 കോടി നല്‍കി
കെഎസ്ആര്‍ടിസിക്ക് സര്‍ക്കാര്‍ സഹായമായി 30 കോടി രൂപ കൂടി അനുവദിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. ജീവനക്കാരുടെ ശമ്പളവും പെന്‍ഷനുമടക്കം മുടക്കം കൂടാതെയുള്ള വിതരണം ഉറപ്പാക്കാനാണ് ...

വിഴിഞ്ഞം തുറമുഖത്തിലേക്ക് ആദ്യ ചരക്ക് കപ്പൽ ജൂലൈ 12ന്; രണ്ടായിരം കണ്ടെയ്നറുകളുമായി മെർസ്‌ക് ലൈനിന്റെ ‘സാൻ ഫെർണാണ്ടോ’ എത്തും
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിലേക്ക് ആദ്യ ചരക്ക് കപ്പൽ എത്തുന്നത് ജൂലൈ 12നാണ്. ഡാനിഷ് ഷിപ്പിംഗ് കമ്പനിയായ മെർസ്‌ക് ലൈനിന്റെ ‘സാൻ ഫെർണാണ്ടോ’ എന്ന കപ്പലാണ് ട്രയൽ റണ്ണിനായി ...