Business News
Business News

വിഴിഞ്ഞം തുറമുഖത്തിൽ നിന്ന് മാരിൻ അസൂർ മടങ്ങുന്നു; രണ്ടാമത്തെ ഫീഡർഷിപ്പ് 21ന് എത്തും
വിഴിഞ്ഞം തുറമുഖത്തിന്റെ പ്രവർത്തനം സജീവമാകുന്നു. ആദ്യമായി എത്തിയ മദർ ഷിപ്പ് സാൻ ഫെർണാണ്ടോ മടങ്ങിയതിന് പിന്നാലെ, തിങ്കളാഴ്ച ഉച്ചയ്ക്ക് മാരിൻ അസൂർ എന്ന ഫീഡർഷിപ്പ് തുറമുഖത്ത് അടുത്തു. ...

കാംലിൻ സ്ഥാപകൻ സുഭാഷ് ദന്ദേക്കർ അന്തരിച്ചു
സ്റ്റേഷനറി ഉൽപ്പന്ന രംഗത്തെ പ്രമുഖ ബ്രാൻഡായ കാംലിൻ്റെ സ്ഥാപകൻ സുഭാഷ് ദന്ദേക്കർ 86-ാം വയസ്സിൽ അന്തരിച്ചു. കുടുംബമാണ് വിയോഗ വാർത്ത പുറത്തുവിട്ടത്. ഇന്നലെ മുംബൈയിൽ സംസ്കാര കർമ്മം ...

ഓണം, ക്രിസ്മസ് കാലങ്ങളിൽ അരി വിതരണം സുഗമമാക്കുമെന്ന് ഭക്ഷ്യമന്ത്രി
ഓണം, ക്രിസ്മസ് കാലങ്ങളിൽ കേരളത്തിൽ അരി വിതരണം സുഗമമാക്കുമെന്ന് ഭക്ഷ്യ മന്ത്രി ജി. ആർ. അനിൽ പ്രഖ്യാപിച്ചു. ഓണ വിപണിയിൽ സപ്ലൈകോ ഫലപ്രദമായി ഇടപെടുമെന്നും അദ്ദേഹം വ്യക്തമാക്കി. ...

കേരളം ഉൾപ്പെടെ നാല് സംസ്ഥാനങ്ങളിൽ മദ്യത്തിന് ഹോം ഡെലിവറി പരിഗണിക്കുന്നു
കേന്ദ്ര സർക്കാർ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ മദ്യത്തിന്റെ ഹോം ഡെലിവറി പരിഗണിക്കുന്നു. കേരളം, തമിഴ്നാട്, ഡൽഹി, ഹരിയാന എന്നീ സംസ്ഥാനങ്ങളിൽ പൈലറ്റ് പദ്ധതി നടപ്പിലാക്കാനാണ് ആലോചന. ബിയർ, ...

സപ്ലൈകോയ്ക്ക് 100 കോടി രൂപ അനുവദിച്ച് സർക്കാർ; പ്രതിസന്ധിക്ക് താൽക്കാലിക പരിഹാരം
സപ്ലൈകോയുടെ പ്രതിസന്ധിക്ക് താൽക്കാലിക പരിഹാരമായി ധനകാര്യ വകുപ്പ് 100 കോടി രൂപ അനുവദിച്ചു. വിപണി ഇടപെടലിനും കരാറുകാർക്ക് കുടിശിക നൽകാനുമായി ഈ തുക വിനിയോഗിക്കാമെന്ന് ധനവകുപ്പ് വ്യക്തമാക്കി. ...

വിഴിഞ്ഞം തുറമുഖത്തെ ആദ്യ മദർഷിപ്പ് ഇന്ന് മടങ്ങും; പുതിയ കപ്പലുകൾ എത്തുന്നു
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിലെ ആദ്യ മദർഷിപ്പായ സാൻ ഫെർണാണ്ടോ ഇന്ന് മടങ്ങുകയാണ്. എട്ടുമണിയോടെ കപ്പൽ തുറമുഖം വിടുമെന്ന് അധികൃതർ അറിയിച്ചു. 1323 കണ്ടെയ്നറുകൾ വിഴിഞ്ഞം തുറമുഖത്ത് ഇറക്കിയശേഷം ...

വിഴിഞ്ഞം തുറമുഖത്തെ ആദ്യ മദർഷിപ്പ് നാളെ മടങ്ങും
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിലെത്തിയ ആദ്യ മദർഷിപ്പായ സാന് ഫെര്ണാണ്ടോ നാളെ വിഴിഞ്ഞത്തു നിന്ന് പുറപ്പെടും. 1930 കണ്ടെയ്നറുകളാണ് ഈ ചരക്കു കപ്പലിൽ നിന്ന് വിഴിഞ്ഞം തുറമുഖത്ത് ഇറക്കിയത്. ...

വേൾഡ് മലയാളി കൗൺസിൽ ഇന്റർനാഷണൽ ബിസിനസ് കോൺക്ലേവ് ജൂലൈ 29 മുതൽ ലണ്ടനിൽ
വേൾഡ് മലയാളി കൗൺസിൽ ബിസിനസ് ഫോറം സംഘടിപ്പിക്കുന്ന ഇന്റർനാഷണൽ ബിസിനസ് കോൺക്ലേവ് ജൂലൈ 29 മുതൽ ഓഗസ്റ്റ് 1 വരെ ലണ്ടനിൽ നടക്കും. ലണ്ടനിലെ ഡോക്ക്ലാൻസിലുള്ള ഹിൽട്ടൺ ...

അംബാനി കുടുംബത്തിന്റെ വിലപിടിപ്പുള്ള ആഭരണ ശേഖരം: സമ്പന്നതയുടെയും സ്നേഹത്തിന്റെയും പ്രതീകങ്ങൾ
അനന്ത് അംബാനി-രാധിക മെർച്ചന്റ് വിവാഹം വിപണികളെ ഉണർത്തിയതിനൊപ്പം അംബാനി കുടുംബത്തിന്റെ ആഭരണ ശേഖരവും ശ്രദ്ധ നേടി. മാർച്ചിലെ പ്രീ വെഡ്ഡിങ് ആഘോഷങ്ങളിൽ നിത അംബാനി ധരിച്ച 500 ...