Auto

മൂന്നോ നാലോ വർഷത്തേക്ക് വാഹനം ലീസിന് നൽകുന്ന സബ്സ്ക്രിപ്ഷൻ പദ്ധതിയുമായി ഫോക്സ്വാഗൺ.
ജർമൻ വാഹന നിർമ്മാണ രംഗത്തെ ഭീമന്മാരായ ഫോക്സ്വാഗൺ പുതിയ സബ്സ്ക്രിപ്ഷൻ പദ്ധതിയുമായി എത്തിയതായാണ് റിപ്പോർട്ട്. ഓട്ടോ ഇൻഫ്രാസ്ട്രക്ച്ചർ സേവന കമ്പനിയായ ഒറിക്സുമായി ചേർന്നാണ് പുതിയ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. ...

പുത്തൻ റേ സെഡ് ആർ ഹൈബ്രിഡ് പതിപ്പുമായി വിപണി കീഴടക്കാൻ യമഹ.
ഇരുചക്ര വാഹന നിർമ്മാണ രംഗത്തെ ഭീമൻമാരായ യമഹ പുത്തൻ യമഹ റേ ZR ഹൈബ്രിഡ് പതിപ്പ് അവതരിപ്പിച്ചു. 125 സിസി എയർ കൂൾഡ് & ഫ്യൂവൽ ഇഞ്ചെക്റ്റ്(FI) ...

ഇനി പുഞ്ചിരിക്കൂ; പുതിയ വാഗൺ ആർ മോഡലുമായി സുസുക്കി.
ഇന്ത്യന് വിപണിയിലെ ജനപ്രിയ കാറുകളില് ഒന്നാണ് മാരുതി സുസുക്കി വാഗണ്ആര്. സ്മൈല് എന്ന പേരില് ഒരു പുതിയ മോഡല് അവതരിപ്പിച്ചിരിക്കുകയാണ് സുസുക്കി. വാഹനത്തിന്റെ അവതരണം ജാപ്പനീസ് വിപണിയിലാണ് എന്ന് ...

ആഗോള തലത്തില് ‘ഹ്യുണ്ടായി കാസ്പര് ‘പ്രദർശിപ്പിച്ചു.
ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടായി ഒരു കുഞ്ഞൻ എസ്യുവിയുടെ പണിപ്പുരയിലാണെന്ന് കഴിഞ്ഞ കുറച്ചുദിവസങ്ങളായി കേൾക്കുന്നുണ്ടായിരിന്നു. കാസ്പര് എന്ന പേരില് പണികഴിപ്പിക്കുന്ന ഈ മൈക്രോ എസ്യുവിയുടെ കൂടുതല് ...

പുതുമകളുമായി റോയല് എന്ഫീല്ഡ് ക്ലാസിക്ക് 350 ഇന്ത്യയിൽ.
മാസങ്ങൾ നീണ്ട ബുള്ളറ്റ് പ്രേമികളുടെ കാത്തിരിപ്പിന് അവസാനം കുറിച്ച് പുതിയ ക്ലാസിക് 350 ബൈക്ക് ഇന്ത്യയിൽ. റെഡ്ഡിച്ച്, ഹാൽസിയോൺ, സിഗ്നൽ, ഡാർക്ക്, ക്രോം തുടങ്ങിയ 5 വേരിയന്റുകളിലെത്തുന്ന ...

വാഹനങ്ങൾക്ക് ബംബർ ടു ബംബർ ഇൻഷുറൻസ് നിർബന്ധം: മദ്രാസ് ഹൈക്കോടതി.
തമിഴ്നാട്ടിൽ വാഹനങ്ങൾക്ക് ബംബർ ടു ബംബർ ഇൻഷുറൻസ് പരിരക്ഷ നൽകിയിരുന്നു. എന്നാൽ സെപ്റ്റംബർ ഒന്നിനു ശേഷം വിൽക്കുന്ന എല്ലാ വാഹനത്തിനും ബംബർ ടു ബംബർ പരിരക്ഷ നിർബന്ധമാക്കിയാണ് ...

പുത്തൻ മാറ്റങ്ങളോടെ ഹോണ്ട അമേസ്; 6.32 ലക്ഷം രൂപ മുതൽ
വാഹന പ്രേമികൾക്ക് ഹരമേകി ഹോണ്ടയുടെ കോംപാക്ട് സെഡാൻ അമേസ് പുതിയ ഭാവത്തിൽ. 6.32 ലക്ഷം മുതൽ 11.15 ലക്ഷം രൂപവരെയാണ് വില വരുന്നത്. 21000 രൂപയ്ക്ക് ഡീലർഷിപ്പ്കളിലും ...

അതിശയിപ്പിക്കുന്ന ഫീച്ചേഴ്സുമായി സിമ്പിൾ വൺ ഇലക്ട്രിക് സ്കൂട്ടർ.
ബംഗളൂരു ആസ്ഥാനമായ സിമ്പിൾ എനർജി എന്ന സ്റ്റാർട്ടപ്പ് കമ്പനിയാണ് അതിശയിപ്പിക്കുന്ന ഫീച്ചേഴ്സും ആകർഷണീയമായ ഡിസൈനിലും സിമ്പിൾ വൺ ഇലക്ട്രിക് സ്കൂട്ടർ വിപണിയിലെത്തിക്കുന്നത്.1947 രൂപ അടച്ചു ഇലക്ട്രിക് സ്കൂട്ടർ ...

78,900 രൂപ മൂതൽ ന്യൂ ജനറേഷൻ ഫീച്ചറുകളുമായി ‘ഹീറോ ഗ്ലാമർ എക്സ് ടെക്’.
റെഗുലർ മോഡലിൽ നിന്നും വരുത്തിയിട്ടുള്ള നേരിയ ഡിസൈൻ മാറ്റത്തിനൊപ്പം കൂടുതൽ ഫീച്ചറുകളോടും കൂടിയാണ് ഗ്ലാമറിന്റെ X-TEC പതിപ്പ് വിപണിയിൽ ഇടംനേടിയിട്ടുള്ളത്. ഇന്ത്യയിലെ മറ്റു കമ്മ്യൂട്ടർ ബൈക്കുകളിൽ നിന്ന് ...