Accidents

ബെംഗളൂരുവിൽ നടപ്പാതയിലേക്ക് കാർ പാഞ്ഞുകയറി; എംഎല്എയുടെ മകന് അടക്കം 7 മരണം.
ബെംഗളൂരു: നടപ്പാതയിലേക്ക് കാർ പാഞ്ഞുകയറി തമിഴ്നാട് എംഎൽഎയുടെ മകനടക്കം ഏഴുപേർ മരണപ്പെട്ടു. ഡിഎംകെ നേതാവും ഹൊസൂർ എംഎൽഎയുമായ വൈ. പ്രകാശിന്റെ മകൻ കരുണസാഗറും ഭാര്യ ഡോ.ബിന്ദുവുമടക്കം 7 ...

എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷൻ റോഡിൽ കെട്ടിടം ചരിഞ്ഞു; വൻ അപകടം ഒഴിവായി.
കൊച്ചി: എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷൻ റോഡിൽ കടകളും ഓഫിസുകളുമടക്കം പ്രവർത്തിച്ചിരുന്ന കെട്ടിടം ചരിഞ്ഞു. മുൻപ് മാസ് ഹോട്ടൽ പ്രവർത്തിച്ചിരുന്ന കെട്ടിടമാണിത്. ഇവിടെതന്നെയാണ് കോൺഗ്രസ് ഓഫീസ് പ്രവർത്തിച്ചിരുന്നതും. ...

മൂന്നാം നാൾ ഉയർത്തെഴുന്നേൽക്കാൻ ജീവനോടെ ശവക്കുഴിയിൽ; പാസ്റ്റർ മരിച്ചു.
ക്രിസ്തുവിനെപ്പോലെ താനും മൂന്നാം നാൾ ഉയിർത്തെഴുന്നേൽക്കുമെന്ന് വിശ്വാസികളെ ബോധ്യപ്പെടുത്താനായിരുന്നു പാസ്റ്ററുടെ സാഹസികത. ആഫ്രിക്കയിലെ സാംബിയൻ ക്രിസ്ത്യൻ ചർച്ചിലെ പാസ്റ്റർജെയിംസ് സക്കാറയാണ്(22) സാഹസികത കാട്ടി മരണം ക്ഷണിച്ചുവരുത്തിയത്. വിശ്വാസികളെ ...

സൈക്കിളിൽ സഞ്ചരിച്ച 15 വയസ്സുകാരനെ വാൻ ഇടിച്ചുവീഴ്ത്തി.
സൈക്കിളിൽ സഞ്ചരിച്ച് 15 വയസ്സുകാരനെ ഇടിച്ചുവീഴ്ത്തിയ വാൻ നിർത്താതെ പോയി. കുട്ടിയെ ഒന്ന് രക്ഷിക്കാൻ പോലും മനസ്സ് കാണിക്കാതെ കടന്നുകളഞ്ഞയാളെ നാടാകെ തിരയുകയാണ് പോലീസ്. കുട്ടിയുടെ കൈയ്ക്കും ...

ചെങ്ങന്നൂരിലെ ആഞ്ഞിലച്ചുവട്ടിൽ വാഹനാപകടം; 3 മരണം.
ചെങ്ങന്നൂരിലെ ആഞ്ഞിലച്ചുവട്ടിൽ ഇന്നലെനടന്ന വാഹനാപകടത്തിൽ 3 മരണം. ആലപ്പുഴ സ്വദേശികളായ ഗോപൻ,ബാലു,അനീഷ് തുടങ്ങിയവരാണ് മരിണപ്പെട്ടത്. ഇവര് സഞ്ചരിച്ചിരുന്ന ബൈക്ക് അമിത വേഗതയിലായിരുന്നു. തുടർന്ന് നിയന്ത്രണം തെറ്റിയ ബൈക്ക് ...

സുപ്രീംകോടതിക്ക് മുന്നിൽ ദമ്പതികൾ തീകൊളുത്തി; ഭർത്താവ് മരിച്ചു.
സുപ്രീം കോടതിക്ക് മുന്നിൽ ദമ്പതികൾ തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ യുവതിയുടെ ഭർത്താവ് മരിച്ചു. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. ഇക്കഴിഞ്ഞ ഓഗസ്റ്റ് 16ന് സുപ്രീംകോടതിയുടെ പ്രധാന ...

ടാങ്കർ ലോറിയ്ക്കടിയിൽപ്പെട്ട് സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം.
കണ്ണൂരിൽ കാൽടെക്സ് സിഗ്നലിനടുത്താണ് അപകടമുണ്ടായത്. ട്രാഫിക് സിഗ്നലിൽ നിന്ന് കൂട്ടർ മുന്നോട്ട് എടുക്കുന്നതിനിടയിൽ സമീപത്തെ പാചകവാതക ടാങ്കർ ലോറിയ്ക്കടിയിലേക്ക് യുവതി വീഴുകയായിരുന്നു. കണ്ണൂരിലെ സ്വകാര്യ ആശുപത്രി ജീവനക്കാരിയായ ...

നാട്ടുകാർ ആനക്കൂട്ടത്തെ പ്രകോപിപ്പിച്ചു; ഒരാളെ ആന ചവിട്ടിക്കൊന്നു.
അപ്പർ അസമിൽ ദേശീയപാത 39ലാണ് റോഡ് മുറിച്ചു കടക്കുകയായിരുന്ന കാട്ടാനക്കൂട്ടത്തെ നാട്ടുകാർ പ്രകോപിപ്പിച്ചത്. A human lost his life. I wonder whom to blame. ...

വി.ഐ.പി സന്ദര്ശനം; തിക്കിലും തിരക്കിലും പെട്ട് ഉജ്ജൈനിലെ ക്ഷേത്രത്തില് നിരവധി പേര്ക്ക് പരിക്കേറ്റു.
മധ്യപ്രദേശ് ഉജ്ജൈനിലെ മഹാകലേശ്വര് ക്ഷേത്രത്തില് തിരക്കിന് കാരണമായത് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൌഹാന്, മുന്മുഖ്യമന്ത്രി ഉമാ ഭാരതി എന്നിവരുള്പ്പെടെയുള്ള വി.ഐ.പികളുടെ സന്ദര്ശനമാണ്.സംഭവം തിങ്കളാഴ്ചയായിരുന്നു. ക്ഷേത്രത്തിലേക്ക് കൂട്ടമായി വി.ഐ.പികള്ക്കൊപ്പം ...

ഹിമാചലിൽ മണ്ണിടിച്ചിലിൽ വാഹനത്തിനുമീതെ പാറ വീണ് ഒമ്പത് മരണം.
ഹിമാചൽ പ്രദേശിൽ മണ്ണിടിച്ചിലിനെ തുടർന്നു വാഹനത്തിനുമീതെ കൂറ്റൻ പാറകൾ വീണ് രണ്ടുപേർക്ക് പരിക്കേൽക്കുകയും 9 പേർ മരണമടയുകയും ചെയ്തു. അപകടം സംഗ്ല– ചിത് കുൽ റോഡിലെ ബത്സേരിയിലാണ്. ...