Accidents

മുംബൈ സാംസങ് സെന്ററിൽ തീപിടുത്തം ; ആളപായമില്ല.
മുംബൈ സാംസങ് സെന്ററിൽ തീപിടുത്തം.ഇന്നലെ രാത്രിയോടെയാണ് സാംസഗിന്റെ കഞ്ജുമാർഗ്ഗിലെ സർവ്വീസ് സെന്ററിൽ തീപിടുത്തം ഉണ്ടായത്. സംഭവത്തിൽ ആളപായമുള്ളതായോ മറ്റ് പരിക്കുകളോ ഒന്നും സംഭവിച്ചിട്ടില്ല.രാത്രി ഏറെ നേരം നീണ്ടുനിന്ന ...

നിർമ്മാണത്തിലിരുന്ന വീട് തകർന്നു വീണ് അപകടം ; 9 പേരെ രക്ഷപെടുത്തി.
കോഴിക്കോട് നിർമ്മാണത്തിലിരുന്ന വീട് തകർന്നു വീണ് അപകടം.സംഭവത്തിൽ വീട്ടിനുള്ളിൽ കുടുങ്ങിയ 9 പേരെയും രക്ഷപെടുത്തിയതായാണ് വിവരം. പെരുവയൽ പരിയങ്ങാട് അരുണിന്റെ നിർമ്മാണത്തിലിരുന്ന വീടാണ് തകർന്നത്. ഫയർഫോഴ്സും പോലീസും ...

ഓടിക്കൊണ്ടിരുന്ന കാറിൽ തീപിടിച്ചു ; വീഡിയോ വൈറൽ.
കോഴിക്കോട് മെഡിക്കൽ കോളജിന് സമീപം ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. രാവിലെ എട്ട് മണിയോടെയാണ് സംഭവം. കാർ പൂർണമായും കത്തിനശിച്ചു.തൊണ്ടയാട് സ്വദേശി ബിജീഷിന്റെ കാർ ആണ് കത്തി നശിച്ചത്. ...

കണ്ണൂർ-യശ്വന്ത്പുർ എക്സ്പ്രസ് പാളം തെറ്റി ; ആളപായമില്ല.
കണ്ണൂർ – യശ്വന്ത്പുർ എക്സ്പ്രസ് പാളം തെറ്റി.തമിഴ്നാട്ടിലെ മുട്ടാൻ പെട്ടി റെയിൽവേ സ്റ്റേഷന് സമീപത്ത് വെച്ച് ട്രെയിനിന്റെ രണ്ട് ബോഗികൾ പാളം തെറ്റുകയായിരുന്നു. സംഭവത്തിൽ ആർക്കും തന്നെ ...

സിംഘു അതിർത്തിക്ക് സമീപം കർഷകനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി ; അന്വേഷണം ആരംഭിച്ചു.
ന്യൂഡൽഹി: ഡൽഹിക്ക് സമീപമുള്ള സിംഘു അതിർത്തിയിൽ കർഷകൻ തൂങ്ങി മരിച്ച നിലയിൽ. പഞ്ചാബ് ഫത്തേഗഡ് സാഹിബിലെ അംറോഹ് സ്വദേശിയായ ഗുർപ്രീത് സിംഗ് എന്ന ആളാണ് മരണപ്പെട്ടത്. സിദ്ധുപ്പൂരിലെ ...

കാർ പാഞ്ഞുകയറി ; ഒരാൾ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്.
അമിതവേഗത്തിലെത്തിയ ആഡംബരക്കാർ പാഞ്ഞുകയറി ഒരാൾ കൊല്ലപ്പെട്ടു. സംഭവത്തിൽ 9 പേർക്ക് പരുക്കേറ്റു. പരുക്കേറ്റവരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്.രാജസ്ഥാനിലെ ജോധ്പുർ ഹൗസിങ് കോളനിക്ക് സമീപമാണ് അപകടം. മുന്പിൽ പോയ ...

കെഎസ്ആർടിസി ബസിനു പിന്നിൽ സ്കൂട്ടർ ഇടിച്ചു കയറി ; അച്ഛനും മകനും മരിച്ചു.
തിരുവനന്തപുരം കഴക്കൂട്ടം ഇൻഫോസിസിന് സമീപം കെഎസ്ആർടിസി ബസിനു പിന്നിൽ സ്കൂട്ടർ ഇടിച്ച് അപകടം. സംഭവത്തിൽ അച്ഛനും മകനും മരിച്ചു.സ്കൂട്ടർ യാത്രക്കാരായ രാജേഷ് (36) മകൻ ഋത്വിക് (5) ...

നൈജിറിൽ സ്വർണ്ണ ഖനി തകർന്ന് അപകടം ; 18 മരണം.
നിമായി : തെക്കൻ നൈജിറിൽ സ്വർണ ഖനി തകർന്നുണ്ടായ അപകടത്തിൽ 18 പേർ മരിച്ചു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഏഴ് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഡാൻ ഇസ്സ ...

ഭോപാലിൽ ആശുപത്രിയിൽ തീപിടിത്തം ; 4 നവജാത ശിശുക്കൾക്ക് ദാരുണാന്ത്യം.
മധ്യപ്രദേശ് : ഭോപാലിൽ സർക്കാർ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ നാല് നവജാത ശിശുക്കൾ പൊള്ളലേറ്റ് മരിച്ചതായി റിപ്പോർട്ട്. കമല നെഹ്റു ആശുപത്രിയിലെ കുട്ടികളുടെ വാർഡിലാണ് തീപിടിത്തമുണ്ടായത്. സംഭവത്തിൽ 36 ...

വളാഞ്ചേരിയിൽ ഗ്യാസ് സിലിൻഡറിന് തീപിടിച്ച് അപകടം ; 6 പേർക്ക് പരിക്ക്.
വളാഞ്ചേരി കിഴക്കേകര റോഡിൽ വാടക കെട്ടിടത്തിൽ സിലിൻഡറിന് തീപിടിച്ച് അപകടം.സംഭവത്തിൽ ആറ് പേർക്ക് പൊള്ളലേറ്റിട്ടുണ്ട്. ഇതര സംസ്ഥാന തൊഴിലാളികൾക്കാണ് പൊള്ളലേറ്റത്ഇതിൽ രണ്ടു പേർ ഗുരുതരാവസ്ഥയിലാണ്. കൊൽക്കത്ത മുർഷിദാബാദ് ...

മഹാരാഷ്ട്രയിലെ ആശുപത്രി ഐസിയുവിൽ തീപിടിത്തം ; പത്ത് കൊവിഡ് രോഗികൾ മരിച്ചു.
മഹാരാഷ്ട്രയിലെ അഹമ്മദ്നഗർ ജില്ലാ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 രോഗികൾ മരിച്ചതായി റിപ്പോർട്ട്. അഹമ്മദ് നഗർ ജില്ലാ ആശുപത്രിയിലെ ഐസിയുവിലാണ് ഇന്ന് രാവിലെ 11മണിയോടെ തീപിടിത്തം ഉണ്ടായത്. സംഭവസമയത്ത് ...

ബസിടിച്ച് കാത്തിരിപ്പ് കേന്ദ്രം തകര്ത്ത അപകടം ; ഒരു മരണം.
തിരുവനന്തപുരം ആര്യനാട് കെഎസ്ആര്ടിസി ബസിടിച്ച് കാത്തിരിപ്പ് കേന്ദ്രം തകര്ന്നുണ്ടായ അപകടത്തില് പരുക്കേറ്റയാള് മരണപ്പെട്ടു. സംഭവത്തിൽ ആര്യനാട് ഈഞ്ചപുരം സ്വദേശി സോമന് നായരാണ് മരിച്ചത്. അപകടത്തിൽ തലയ്ക്ക് സാരമായി ...