Accidents

പത്താം ക്ലാസ് വിദ്യാര്ഥിയെ മരിച്ചനിലയിൽ കണ്ടെത്തി.
കൊല്ലം അഞ്ചലിൽ പത്താം ക്ലാസ് വിദ്യാർഥി കിടപ്പുമുറിയിൽ മരിച്ചനിലയിൽ. ഇടമുളയ്ക്കൽ ലതികാഭവനിൽ രവികുമാർ, ബീന ദമ്പതികളുടെ മകനായ അഭിഷേകിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അഞ്ചൽ വെസ്റ്റ് ഗവൺമെന്റ് ...

കണ്ടുനിന്നവർ രക്ഷിച്ചില്ല; ഓട്ടോ മറിഞ്ഞ് അപകടത്തിൽപെട്ടയാൾക്ക് ദാരുണാന്ത്യം.
കോട്ടയം: കണ്ടുനിന്നവർ രക്ഷിക്കാൻ തയ്യാറാകാത്തതിനാൽ ഏറ്റുമാനൂരിൽ ഓട്ടോ മറിഞ്ഞ് അപകടത്തിൽപെട്ടയാൾക്ക് ദാരുണാന്ത്യം. അതിരംപുഴ സ്വദേശി ബിനുവാണ് മരിച്ചത് . ബിനുവും ബന്ധുവും മദ്യപിച്ചിരുന്നു. ബന്ധുവാണ് ഓട്ടോറിക്ഷ ഓടിച്ചത്.അപകടം ...

ആശുപത്രി കെട്ടിടത്തില് നിന്ന് ചാടി രോഗി ആത്മഹത്യ ചെയ്തു.
ഇന്ന് രാവിലെ ഒന്പത് മണിയോടെ പരിയാരം കണ്ണൂര് ഗവ. മെഡിക്കല് കോളജ് ആശുപത്രി കെട്ടിടത്തില് നിന്ന് ചാടി രോഗി ആത്മഹത്യ ചെയ്തു. പയ്യന്നൂര് വെള്ളൂര് പാലത്തറ സ്വദേശി ...

വാളയാർ ഡാമിൽ കാണാതായ മൂന്ന് വിദ്യാർഥികളും മരിച്ചു.
വാളയാർ ഡാമിൽ അപകടത്തിൽ പെട്ട് കാണാതായാ പൂർണ്ണേഷ്, ആന്റോ, സഞ്ജയ് കൃഷ്ണൻ എന്നീ 3 പേരുടെ എന്നിവരുടെ മൃതദേഹം കണ്ടെത്തി. കോയമ്പത്തൂർ മളമച്ചാൻപെട്ടി ഒറ്റക്കാൽ മണ്ഡപം ഹിന്ദുസ്ഥാൻ ...

കാറും മിനിലോറിയും കൂട്ടിയിടിച്ച് പിഞ്ചുജീവൻ റോഡില് പൊലിഞ്ഞു.
തിരൂരങ്ങാടി : കാറും മിനിലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാറിലുണ്ടായിരുന്ന ഒരുമാസം പ്രായമായ പെൺകുഞ്ഞ് മരിച്ചു.മൂന്നിയൂർ കുന്നത്തുപറമ്പ് കളത്തിങ്ങൽപാറയിലെ വടക്കെപുറത്ത് റഷീദിന്റെ മകൾ ആയിശയാണ് മരിച്ചത്. കോഴിച്ചെനയിലെ ദേശീയപാതയിൽ ...

ബെംഗളൂരുവില് മൂന്ന് നില കെട്ടിടം തകര്ന്നുവീണു; തലനാരിഴയ്ക്ക് അപകടം ഒഴിവായി.
ബെംഗളുരുവില് വിന്സണ് ഗാര്ഡനിലെ ആള്ത്തിരക്കേറിയ തെരുവിൽ മൂന്നുനില കെട്ടിടം തകര്ന്നുവീണു. കെട്ടിടത്തിലെ താമസക്കാരായ അമ്പതോളം പേര് തലനാരിഴക്ക് രക്ഷപെട്ടതോടെ വൻ അപകടം ഒഴിവായി. ബെംഗളൂരുവിലെ മെട്രോ നിര്മ്മാണ ...

ബഹ്‌റൈനില്‍ മലയാളി പെണ്കുട്ടി കെട്ടിടത്തില്നിന്ന് വീണ് മരിച്ച നിലയില്.
ബുധനാഴ്ച വൈകിട്ട് ബഹ്റൈനിലെ ജഫയറിൽ മലയാളി പെൺകുട്ടിയെ താമസസ്ഥലത്തെ കെട്ടിടത്തിന്റെ ഇരുപത്തിയഞ്ചാം നിലയിൽനിന്ന് വീണു മരിച്ചു നിലയിൽ കണ്ടെത്തി. കണ്ണൂർ സ്വദേശി രഞ്ജിത് കുമാറിന്റെയും വത്സലയുടെയും മകൾ ...

ബൈക്ക് റേസിങ്ങിനിടെ അപകടം, യുവാവിന്റെ കാൽ ഒടിഞ്ഞ് തൂങ്ങി; വിഡിയോ വൈറൽ.
തിരുവനന്തപുരം നെയ്യാർ ഡാമിൽ ബൈക്ക് റേസിങ്ങിനിടെ അപകടം. ഞായറാഴ്ച വൈകിട്ട് 5.30 നാണ് അപകടം ഉണ്ടായത്. റേസിങ്ങിനിടെ ബൈക്കിടിച്ച് യുവാവിന്റെ കാൽ ഒടിഞ്ഞ് തൂങ്ങുകയായിരുന്നു. നെയ്യാര് ഡാമില്7പേർ ...

കെ.എസ്.ആര്.ടി.സി ബസിനടിയില്പ്പെട്ട് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം.
കൊല്ലം ശൂരനാട്ട് കെ.എസ്.ആർ.ടി.സി ബസിനടിയിൽപ്പെട്ട് മേരിക്കുട്ടിയെന്ന വീട്ടമ്മ മരിച്ചു. തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം ഉണ്ടായത്. വെൺമണിയിലുള്ള കുടുംബവീട്ടിലേക്ക് ഇരുചക്രവാഹനത്തിൽ മകനൊപ്പം യാത്ര ചെയ്യുന്നതിനിടെ ബൈക്ക് റോഡിൽനിന്ന് തെന്നിമാറി ...

ഇന്ത്യൻ കരസേന ഹെലികോപ്റ്റര് തകര്ന്നുവീണു; 2 മരണം
ജമ്മു കശ്മീരിലെ ഉദംപൂരിലെ വനമേഖലയിൽ കരസേന ഹെലികോപ്റ്റര് തകര്ന്നുവീണു. ഇന്ന് രാവിലെ ഉദംപൂരിലെ ശിവ് ഗഡ് ധറിലായിരുന്നു സംഭവം. ആർമി ഏവിയേഷൻ ഹെലികോപ്റ്ററിന്റെ പൈലറ്റുമാർക്ക് ഗുരുതരമായി പരിക്കേറ്റതായും ...

ഡൽഹിയിൽ സി.ബി.ഐ ആസ്ഥാനത്ത് തീപിടിത്തം.
വൈദ്യുതി തകരാറുമൂലം ഡൽഹിയിൽ ലോധി റോഡിലുള്ള സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സി.ബി.ഐ) ആസ്ഥാനത്ത് തീപിടിത്തമുണ്ടായി. ബേസ്മെന്റ് ഏരിയയിലുണ്ടായ തീപിടിത്തം ഒരുമണിക്കൂറിനകം അഗ്നിശമന സേനയുടെ എട്ട് യൂണിറ്റ് ...

പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു.
അങ്കമാലി : പൊള്ളലേറ്റതിനെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന കറുകുറ്റി തൈക്കാട് വീട്ടിൽ പരേതനായ കൃഷ്ണന്റെ മകൾ ബിന്ദു (38) മരണപ്പെട്ടു. ഒപ്പം പൊള്ളലേറ്റ ...