Accidents

പണം ചോദിച്ചതിന്റെ പ്രതികാരമായി യുവാവിനെ ബോണറ്റിൽ ഇരുത്തി വണ്ടിയോടിച്ചു.
സാമ്പത്തിക ഇടപാടിനെ തുടർന്നുണ്ടായ തർക്കത്തിൽ പ്രതികാരം വീട്ടാനായി യുവാവിനെ കാറിൻറെ ബോണറ്റിൽ ഇരുത്തി വണ്ടിയോടിച്ചു. ഒറ്റപ്പാലത്ത് വച്ചുണ്ടായ ഈ വിചിത്രമായ സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ് ...

പോലീസ് ഉദ്യോഗസ്ഥൻ ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ.
പോലീസ് ഉദ്യോഗസ്ഥനെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം എആർ ക്യാമ്പിലെ പോലീസുകാരനായ കുറിച്ചി സ്വദേശി മധുസൂദനനെ ( 52 ) യാണ് കുറിച്ചി ഔട്ട് പോസ്റ്റിലെ ...

ടാങ്കർ ലോറിക്ക് പിന്നിൽ ലോറി ഇടിച്ച് അപകടം ; 3 പേര്ക്ക് പരിക്ക്.
ദേശീയ പാതയിൽ പയ്യോളി പെരുമാൾ പുറത്ത് ഉണ്ടായ വാഹനാപകടത്തിൽ 3 പേർക്ക് പരിക്കേറ്റു. ഇവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കയാണ്.രാവിലെ എട്ട് മണിയോടെയായിരുന്നു അപകടം. ടാങ്കർ ലോറിക്ക് ...

തമിഴ്നാട്ടിൽ പടക്കകടയ്ക്ക് തീപിടിച്ചു ; 5 മരണം
തമിഴ്നാട്ടിൽ പടക്കകടയ്ക്ക് തീപിടിച്ച് 5 പേർ മരണപ്പെടുകയും പത്തു പേർക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു. പരുക്കേറ്റവരെ കള്ളക്കുറിച്ചി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. തമിഴ്നാട് കല്ലാകുറിച്ചി ജില്ലയിലെ ശങ്കരപുരത്തുള്ള ...

വീടിന് തീപിടിച്ചു ; കുടുംബത്തിലെ 4 പേര് മരിച്ചു.
ദില്ലിയിലെ ഓള്ഡ് സീമാപുരിയിലെ വീടിന് തീപിടിച്ച സംഭവത്തിൽ കുടുംബത്തിലെ നാല് പേര് മരിച്ചു. ചൊവ്വാഴ്ച പുലര്ച്ചെ നാല് മണിയോടെയായിരുന്നു സംഭവം.ഉടന് തന്നെ ഫയര്ഫോഴ്സ് സംഭവ സ്ഥലത്തെത്തി തീയണച്ചെങ്കിലും ...

പാലക്കാട് ടൗണിൽ യുവാവിന്റെ വാഹനാഭ്യാസം ; സ്കൂട്ടര് യാത്രികയ്ക്ക് പരിക്ക്.
പാലക്കാട് ടൗണിൽ യുവാവിന്റെ വാഹനാഭ്യാസത്തെ തുടർന്ന് സ്കൂട്ടര് യാത്രികയ്ക്ക് പരിക്ക്. അമിതവേഗത്തില് സ്വകാര്യബസിനെ മറികടന്ന് പാഞ്ഞ ബൈക്ക് യാത്രക്കാരന് സ്കൂട്ടര് യാത്രികയെ ഇടിച്ചിടുകയായിരുന്നു. എന്നാൽ അപകട ശേഷം ...

മൂന്ന് ബൈക്കുകള് കൂട്ടിയിടിച്ച് അപകടം ; രണ്ടുപേര് മരിച്ചു.
കൊച്ചി നഗരത്തിൽ മൂന്നു ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടു. പരിക്കേറ്റ നാലു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.ഇതിൽ ഒരാളുടെ ആരോഗ്യനില ഗുരുതരമാണ്. കെ.പി.വള്ളോൻ റോഡിൽ അർധരാത്രി 12 ...

യുഎഇയിലെ ബഹുനില കെട്ടിടത്തില് തീപിടിത്തം ; ആളപായമില്ല.
യുഎഇയില് ദുബൈ മരീനയിലെ റെസിഡന്ഷ്യല് ടവറില് തീപിടിത്തമുണ്ടായി.ആളപായമൊന്നും തന്നെ ഉണ്ടായിട്ടില്ല. ദുബൈ സിവില് ഡിഫന്സ് അതോറിറ്റി അധികൃതരെത്തി തീ നിയന്ത്രണവിധേയമാക്കിയതായാണ് റിപ്പോർട്ട്. അല് സയോറ സ്ട്രീറ്റിലെ മരീന ...

വൃദ്ധയെ വീടിനുള്ളില് മരിച്ച നിലയില് കണ്ടെത്തി ; ചെറുമകന് കസ്റ്റഡിയിൽ.
തിരുവനന്തപുരം നെയ്യാറ്റിന്കരയില് വൃദ്ധയെ വീടിനുള്ളില് മരിച്ച നിലയില് കണ്ടെത്തി. വെൺപകൽ ചുണ്ടവിള സ്വദേശി ശ്യാമളയാണ് മരിച്ചത്.വൃദ്ധയുടെ മരണത്തില് ദുരൂഹയതുണ്ടെന്നാരോപിച്ച് ബന്ധുക്കള് രംഗത്തെത്തി. ചെറുമകന് ബിജുമോനെ പോലീസ് കസ്റ്റഡിയിലെടുത്ത് ...

റഷ്യയിലെ ഫാക്ടറിയിൽ പൊട്ടിത്തെറി; 16 പേർ മരിച്ചു
പടിഞ്ഞാറൻ റഷ്യയിലെ ഗൺ പൗഡർ നിർമ്മാണ ഫാക്ടറിയിൽ പൊട്ടിത്തെറി. അപകടത്തിൽ 12 പേർ മരിച്ചതായി സ്ഥിരീകരിക്കുകയും നാല് പേരെ കാണാതാവുകയും ചെയ്തു. ദക്ഷിണ കിഴക്ക് മോസ്കോയിൽ നിന്നും ...

സിനിമാ ചിത്രീകരണത്തിനിടെ അപകടം;ഛായാഗ്രാഹക മരിച്ചു.
മെക്സിക്കോയിൽ സിനിമാ ചിത്രീകരണത്തിനിടെ നായകൻ വെടിയുതിർത്തു. നടൻ അലക് ബോൾഡ്വിന്നിൻറെ വെടിയേറ്റ് ഛായാഗ്രാഹകയായ ഹല്യാന ഹച്ചിൻസാണ് മരിച്ചത്. ചിത്രത്തിൻറെ സംവിധായകൻ ജോയൻ സോസിനും പരിക്കേറ്റു. ന്യൂ മെക്സിക്കോയിൽ ...

മുംബൈയിൽ ബഹുനില കെട്ടിടത്തിന് തീപിടിച്ചു ; രക്ഷപ്പെടാൻ ശ്രമിക്കവെ യുവാവിനു ദാരുണാന്ത്യം.
മുംബൈയിലെ പരേലിലെ ബഹുനില കെട്ടിടത്തിന് തീപിടിച്ചു.64 നിലയുള്ള അവിഘ്ന പാർക്ക് അപാർട്ട്മെൻ്റിന്റെ 19 ആം നിലയിലാണ് തീപിടുത്തമുണ്ടായത്. ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം.കെട്ടിടത്തിൽ കുടുങ്ങിയ നിരവധി പേരെ ...